എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപന; കോളടിച്ചത് കമ്പനികൾക്ക്
രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു. ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ അസാധാരണമായ വിൽപന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓൺലൈനിലാണ് കൂടുതലും. രാജ്യത്ത് ചില…
ഒമാനിൽ മലയാളി കുടുംബത്തിന്റെ പീഡനം; വീട്ടുജോലിക്കാരി അനുഭവിച്ചത് ‘നരകയാതന’, ദുരനുഭവങ്ങളുടെ പ്രവാസത്തിന് വിട
മസ്‌കത്ത്∙ ഒമാനിലെ മലയാളി കുടുംബത്തിൽ വീട്ടുജോലിക്കായി വീസിറ്റ് വീസയിൽ എത്തിയ ഒരു സ്ത്രീ നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്ന് മോചനം ലഭിച്ചത് സാമൂഹ്യപ്രവർത്തകനായ ഡോ. സജി ഉതുപ്പാന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം ഇന്ന് അവർ…
എല്ലാം ‘കോംപ്രമൈസാക്കി’: ഭാര്യയോട് ക്ഷമാപണം നടത്തി ഗണേഷ്; പരാതിയില്ലെന്ന് ബിന്ദു
തിരുവനന്തപുരം ∙ വാളകത്തെ തറവാട്ടിൽനിന്നും തിരുവനന്തപുരത്തേക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ യാത്രതിരിച്ചത് പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച ശേഷമെന്ന് സൂചന. ഇന്നലെ രാത്രി ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടായ അനുനയ നീക്കം ഭാര്യ അംഗീകരിച്ചതായും…
ചങ്കിടിപ്പിക്കുന്ന യാഥാർഥ്യം കേട്ടത് വിമാനത്താവളത്തിൽ വച്ച്; നഷ്ടമായത് വർഷങ്ങളുടെ അധ്വാനം, ഹൃദയം തകർന്ന് യുവാവ്
ധാക്ക ∙ സ്വപ്നങ്ങളുടെ ചിറകിലേറിയാണ് ധാക്ക വിമാനത്താവളത്തിലേക്ക് മണിക്ഗഞ്ച് ബാലിയ സ്വദേശിയായ മുഹമ്മദ് ബാബുൽ ഹുസൈൻ (ജമാൽ) (35) എത്തിയത്. 2020 മുതൽ വിദേശത്തു പോകാനായി സ്വരൂപിച്ച പണം ചെലവഴിച്ചാണ് മുഹമ്മദ് ബാബുൽ ഹുസൈൻ തായ്‌ലൻഡിലേക്കുള്ള വീസയും ടിക്കറ്റും കരസ്ഥമാക്കിയത്. എന്നാൽ…
ഹൈടെക് ക്യാമറകളെ തോൽപ്പിക്കാൻ ‘ലോ-ടെക്’ തന്ത്രം; ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി വാഹന ഉടമകൾ
അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചത് വലിയ പ്രതീക്ഷയോടെയായിരുന്നു. വാഹനങ്ങളുടെ യാത്രാവഴികൾ കണ്ടെത്താനും വേഗം നിരീക്ഷിക്കാനും മനുഷ്യസഹായമില്ലാതെ തന്നെ പിഴ ഈടാക്കാനും ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണിവ. എന്നാൽ ഗുജറാത്തിലെ നഗരങ്ങളിൽ ഈ വൻകിട…
ഇന്ധന പ്രതിസന്ധി: ഗാർഹിക ആവശ്യങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകാൻ നിർദേശം
രാജ്യത്തെ ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക നടപടികളിലേക്ക് കടന്ന് പെട്രോളിയം മന്ത്രാലയം. ഉൽപാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നിർദേശം നൽകിയ മന്ത്രാലയം, ഗാർഹിക എൽ പി ജി , ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള വിതരണത്തിന് മുൻഗണന…
നഴ്‌സുമാരുടെ ന്യായമായ ആവശ്യവും രോഗികളുടെ അവകാശവും നിഷേധിക്കപ്പെട്ടു
ദിവസങ്ങളായി തുടരുന്ന നഴ്‌സുമാരുടെ സമരത്തിന്റെ പ്രയാസം ഇന്ന് അനുഭവിക്കുന്നത് സാധാരണക്കാരായ രോഗികളാണ്. ഐസിയുവുകളും ട്രോമ കെയർ യൂണിറ്റുകളും അടക്കമുള്ള ആരോഗ്യ സേവനങ്ങളിൽ നഴ്‌സുമാരുടെ സേവനം അനിവാര്യമായിരിക്കുമ്പോൾ, പല സ്വകാര്യ ആശുപത്രികളിലും ഗുരുതര അവസ്ഥയിലുള്ള രോഗികൾ പോലും വലിയ ബുദ്ധിമുട്ടുകൾ…
പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
കല്‍പറ്റ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാവര്‍ക്കും പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി എന്നിവ ലക്ഷ്യമിട്ട് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ജിന്‍സി സണ്ണി അവതരിപ്പിച്ചു. 95.08 കോടി രൂപ വരവും 94.58 കോടി…
‘100 ഏക്കർ സ്ഥലം വേണം, തുണി അലക്കാനും തേക്കാനും അറിയണം’; ഭാവി വരനെക്കുറിച്ചുള്ള സങ്കല്പങ്ങൾ പറഞ്ഞ് മീനാക്ഷി ചൗധരി
വിവാഹം എപ്പോൾ ആയിരിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് പലപ്പോഴായി മറുപടി പറഞ്ഞിട്ടുള്ള നടിയാണ് മീനാക്ഷി ചൗധരി. തന്റെ ഭാവി വരൻ എങ്ങനെയുള്ള ആളായിരിക്കണം എന്ന ചോദ്യത്തിന് മീനാക്ഷി പറഞ്ഞ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. എന്താണ് ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം എന്നായിരുന്നു…
കുഞ്ഞിനെ നോക്കണമെന്ന് സഹയാത്രികനോട് അമ്മ; ട്രെയിനിലെ ശുചിമുറിയിൽ പോയിട്ട് തിരിച്ചെത്തിയില്ല, ഒടുവിൽ…
കോഴിക്കോട്∙ ട്രെയിൻ യാത്രയ്ക്കിടയിൽ കൈക്കുഞ്ഞിനെ സഹയാത്രികന് സമീപം ഇരുത്തി വരാമെന്നു പറഞ്ഞു ശുചിമുറിയിൽ പോയ യുവതി മുങ്ങി. പരിഭ്രാന്തനായ യുവാവ് വഴിയിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി. മുങ്ങിയ യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 10:10 ന്…

പകലു മുഴുവൻ ലാപ്ടോപ്പിൽ ജോലി, രാത്രി ഫോണിൽ സ്ക്രോളിങ്; ‘മനസമാധാനം’ കെടുത്തുന്ന ആറ് ശീലങ്ങൾ
ചുരമിറങ്ങുന്നത് ടൺ കണക്കിന് മരങ്ങൾ: എത്തുന്നത് പെരുമ്പാവൂരിലേക്ക്
അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ രാജവെമ്പാല; 8 അടിയോളം നീളം, 16 കിലോയോളം ഭാരം
ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ട്രംപിന്റെ ‘സൈബർ ട്രക്ക്’; ട്രോളുമായി ഇറാൻ, ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ
നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. ഡ്രൈവർക്കും യാത്രക്കാർക്കാരനും പരിക്ക്
‘മാനവികതയെ സജീവമായി നിലനിർത്തുക’; മെയ് 8 ലോക് റെഡ് ക്രോസ് ദിനം
ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ
എടപ്പാടിയെ മുഖ്യമന്ത്രിയാക്കാൻ ദ്രാവിഡ പാർട്ടികൾ?; 108 എംഎൽഎമാരും രാജിവയ്ക്കുമെന്ന് ടിവികെ
കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിൽ :സംഭവം വയനാട്ടിൽ
അമ്മയെ കഴുത്തറുത്ത് കൊന്ന കേസ്: അച്ഛനെയും കൊലപ്പെടുത്താൻ കാത്തിരുന്നെങ്കിലും സാധിച്ചില്ലെന്ന് ക്രിസ്റ്റി






























































































