ഗർഭിണിയായ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാൻ നിർമാതാവ് പറഞ്ഞു’; വെളിപ്പെടുത്തി രാധിക ആപ്തെ
ബോളിവുഡിലെ ബോൾഡ് നായികമാരിലൊരാളാണ് രാധിക ആപ്തെ. സിനിമ ഇൻഡസ്ട്രിയിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് പലപ്പോഴും രാധിക തുറന്നു പറയാറുമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് രാധിക തനിക്ക് കുഞ്ഞുണ്ടായ വിവരം പങ്കുവച്ചത്. ഇപ്പോഴിതാ ഗർഭിണിയാണെന്ന് അറിയിച്ചതോടെ ബോളിവുഡിൽ നേരിട്ട വിവേചനത്തെ കുറിച്ച്…
സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനല്‍ പ്രമോഷനും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് ഉടന്‍
ന്യൂഡല്‍ഹി: സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനലുകള്‍ പ്രമോട്ട് ചെയ്യാനാകുന്ന ഫീച്ചറും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ഫീച്ചുറുകള്‍ ആപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാകും ലഭ്യമാകുക. സ്വകാര്യ ചാറ്റുകള്‍, ഗ്രൂപ്പുകള്‍, കോളുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട്…
‘മനസ്സിനെ ഏറെ തകർത്ത ഒരു മരണം, അങ്ങനെ തന്നെയാകും അദ്ദേഹം ഓർമിക്കപ്പെടുക!’; വൈകാരിക കുറിപ്പുമായി പാ.രഞ്ജിത്
തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻരാജിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി സംവിധായകൻ പാ.രഞ്ജിത്. വാഹനങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എങ്കിലും ആ ചിത്രീകരണം സ്റ്റണ്ട് മാസ്റ്ററുടെ അപ്രതീക്ഷിത…
എന്താ മോനേ, ഇത് കണ്ണല്ലേ?..: കണ്ണിൽ മൈക്ക് തട്ടിയ മാധ്യമപ്രവർത്തകനോട് മോഹൻലാൽ
മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയതും അതിന് നടൻ മോഹൻലാൽ നൽകിയ മറുപടിയും സമൂഹമാധ്യമത്തിൽ വൈറൽ. ഇന്നലെ ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ…
കടലിൽ നിന്ന് കണ്ടെടുത്തത് ശ്രീരാമന്റെ വില്ല് !
ശ്രീരാമന്റെ വില്ല് കടലിൽ നിന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം ∙ അന്വേഷണം ഭീമാകാരമായ ഒരു വില്ല് കടലിലിൽ നിന്ന് ഉയർത്തുന്നതും പിന്നീട് അതൊരു കപ്പലിലേയ്ക്ക് മാറ്റുന്നതുമാണ് പ്രചരിക്കുന്ന…
ദൃശ്യം 3 ഒക്ടോബറിൽ തുടങ്ങും
മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യം 3 യുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. മൂന്നാം ഭാഗത്തോടെ സംഭവ ബഹുലമായ ത്രില്ലർ പരമ്പര അവസാനിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ആശിർവാദ് സിനിമാസ് പുറത്തുവിട്ടിരിക്കുന്നത് അനൗൺസ്‌മെന്റ്…
ഒരു തലൈവര്‍ ഫാനിന് ഇതില്‍ക്കൂടുതല്‍ എന്തുവേണം; സഞ്ജു സാംസണ്‍
ഡബ്ലിന്‍: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ഹിറ്റ് ചിത്രം ജയിലറിന്‍റെ പ്രദര്‍ശനത്തില്‍ പ്രത്യേക അതിഥിയായി പങ്കെടുത്ത് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയ്‌ക്കായി എത്തിയപ്പോഴാണ് ഡബ്ലിനില്‍ വച്ച് സഞ്ജു സൂപ്പര്‍ സ്റ്റാറിന്‍റെ ജയിലര്‍ കണ്ടത്. ഇന്ത്യ- അയര്‍ലന്‍ഡ്…