മീനങ്ങാടിയിൽ ലോറിയും കാറുമിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 5 പേർക്ക് പരിക്ക്

Spread the love

മീനങ്ങാടിയിൽ ലോറിയും കാറുമിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 5 പേർക്ക് പരിക്ക്. മീനങ്ങാടി 54 ലാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.പുലർച്ചെ 3.45 ഓടെയാണ് അപകടം. ബത്തേരി കുപ്പാടി കുന്നുപ്പിള്ളിൽ ജൊഹാൻ, ജോബി, ജെയ്സൺ, ജാൻസി , സാറക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.

എറണാകുളത്ത് നിന്ന് വരികയായിരുന്ന കാർ യാത്രികരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ മീനങ്ങാടി ആരോഗ്യ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നു

  • Related Posts

    വിജയം വയനാട്ടിലെ ജനങ്ങളുടെയും പ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള ക‍ഠിനാധ്വാനത്തിന്റെ ഫലം: അ‍ഡ്വ. ടി സിദ്ദിഖ്

    Spread the love

    Spread the loveവയനാട്ടിലെ ജനങ്ങളുടെയും യുഡിഎഫിന്റെ പ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള ക‍ഠിനാധ്വാനത്തിന്റെ വിജയമാണിതെന്ന് അ‍ഡ്വ. ടി സിദ്ദിഖ്. ഈ വിജയം വളരെ അധികം ഉത്തരവാദിത്വത്തോടെ ഉൾക്കൊള്ളുന്നു. വിവിധ പ്രശ്നങ്ങളുള്ള മണ്ണാണ് വയനാടിന്റേതെന്നും അത് പരിഹരിക്കാൻ യുഡിഎഫിന്റെ പുതിയ സർക്കാർ ഉത്തരവാദിത്വത്തോടെ ഇടപെടും അദ്ദേഹം…

    മന്ത്രിയെ പിന്തള്ളി ഉഷ വിജയന്റെ മുന്നേറ്റം

    Spread the love

    Spread the love  മാനന്തവാടിയിൽ ചരിത്രം തിരുത്താൻ ഉഷ വിജയൻ. മന്ത്രിയും സിറ്റിം​ഗ് എംഎൽഎയുമായ ഒ ആർ കേളുവിനെ പിന്തള്ളിയാണ് ഉഷ വിജയന്റെ മുന്നേറ്റം. 3674 വോട്ടിന്റെ ലീഡിനാണ് ഉഷ വിജയൻ മുന്നേറുന്നത്. പറത്തുവരുന്ന കണക്കുകൾ പ്രകാരം യുഡിഎഫിന്റെ ഉഷ വിജയന്…

    Leave a Reply

    Your email address will not be published. Required fields are marked *