വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗം നിരോധിക്കാൻ എമിറേറ്റ്സ് എയർലൈൻസ്: നടപടി ഒക്ടോബർ മുതൽ പ്രാബല്യത്തിൽ
ദുബായ് ∙ ഈ വർഷം ഒക്ടോബർ 1 മുതൽ ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കും. യാത്രക്കാർക്ക് 100 വാട്ട്-മണിക്കൂറിൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ കൈവശം വയ്ക്കാൻ കഴിയൂ. എന്നാൽ…
47 കോടി കയ്യിൽ കിട്ടട്ടെ, എന്നിട്ട് വിശ്വസിക്കാം’: ഞെട്ടൽ മാറാതെ ദുബായിലെ തയ്യൽക്കാരൻ; വിളിച്ചവർ ‘കൺഫ്യൂഷനിൽ’, ആശങ്കയിൽ കുടുംബം
അബുദാബി ∙ ആദ്യമായെടുത്ത അബുദാബി ബിഗ് ടിക്കറ്റിൽ ഏകദേശം 47 കോടി രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം നേടിയിട്ടും അബുദാബിയിൽ തയ്യൽ ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി സബൂജ് മിയാ അമീർ ഹുസൈൻ ദിവാൻ ഇപ്പോഴും അത് വിശ്വസിക്കാൻ തയ്യാറല്ല.…
ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്. ഇന്ത്യയ്ക്കുമേല്‍ കഴിഞ്ഞയാഴ്ച 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന് ട്രൂത്ത് സോഷ്യല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 25 ശതമാനം തീരുവ…
600 വർഷത്തെ ‘നിദ്ര’ വെടിഞ്ഞു, റഷ്യയിൽ വൻ അഗ്നിപർവത സ്ഫോടനം
മോസ്കോ∙ 600 വർഷങ്ങൾക്ക് ശേഷം റഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. റഷ്യയിലെ കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവതമാണ് ആറു നൂറ്റാണ്ട് കാലത്തെ ‘നിദ്ര’ വെടിഞ്ഞ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞയാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ റഷ്യയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ ഭൂകമ്പമാകാം അഗ്നിപർവത സ്ഫോടനത്തിനു കാരണമെന്നാണ് വിലയിരുത്തൽ.…
പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു; 10 വയസ്സുകാരനെ വിമാനത്താവളത്തിൽ ‘ഉപേക്ഷിച്ച്’ മാതാപിതാക്കളുടെ വിമാനയാത്ര
മഡ്രിഡ്∙ മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസ്സുകാരനെ വിമാനത്താവളത്തിൽ തനിച്ചാക്കി മാതാപിതാക്കൾ വിമാനയാത്ര നടത്തിയതായി റിപ്പോർട്ട്. യാത്രാതടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് യാത്രതുടർന്നത്. എയർ ഓപ്പറേഷൻസ് കോഓർഡിനേറ്ററായ ലിലിയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഈ…
പിഎച്ച്ഡി നേടാൻ കോളേജ് കുമാരൻ റോബോട്ട്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവിതത്തിലെ സകലമേഖലകളിലേക്കും കടന്നുചെല്ലുമെന്നാണ് പറയപ്പെടുന്നത്. അധ്യാപനത്തിൽ വിദ്യാർഥികളെ പഠിപ്പിക്കാൻ എഐ സാങ്കേതികവിദ്യ വരുമെന്ന് പറയാറുണ്ട് എന്നാൽ വിദ്യാർഥിയായി എഐ റോബോട്ട് എത്തിയിരിക്കുകയാണ് ചൈനയിൽ. ഷാങ്ഹായ് തീയറ്റർ അക്കാദമി (എസ്ടിഎ) യാണ് ഷുവേബ 01 (Xueba 01) എന്ന് പേരുള്ള…
അച്ഛന്റെ സ്വത്തിനുവേണ്ടി മക്കൾ തമ്മിൽ വഴക്ക്: ഒടുവിൽ കോടതിയിൽ എത്തിയപ്പോൾ ഗംഭീര ട്വിസ്റ്റ്
ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന സാഹചര്യങ്ങളും ഒടുവിൽ വമ്പൻ ട്വിസ്റ്റുമൊക്കെ സിനിമകളിൽ മാത്രമല്ല ജീവിതത്തിലും ഉണ്ടായെന്നു വരാം. അച്ഛൻ്റെ പേരിലുള്ള കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ കേസുമായി കോടതിയിൽ എത്തിയ ഒരു വ്യക്തിക്കും അത്തരമൊരു അനുഭവമാണ് ഉണ്ടായത്. ചൈനയിലെ ടിയാൻജിൻ സിറ്റിയിൽ…
കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളി: ഒടുവിൽ ഇന്ത്യക്കാരനെ കുടുക്കി യുവതി
അജ്മാൻ ∙ രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിവന്ന കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിക്ക് ഒടുവിൽ നിയമക്കുരുക്ക്. ഇയാൾ നടത്തിയ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ഒരു ഇന്ത്യൻ യുവതി നിയമപോരാട്ടം നടത്താൻ തീരുമാനിച്ചതാണ്…
5000 അടിയിൽ വിമാനത്തിന്റെ എൻജിൻ തകരാറിലായി, ഒടുവിൽ അദ്ഭുത രക്ഷപ്പെടൽ
വാഷിങ്ടൻ ∙ 5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ ഡാലസ് വിമാനത്താവളത്തിലാണ് സംഭവം. ജർമനിയിലെ മ്യൂണിക്കിലേക്ക് പോകുകയായിരുന്ന, യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനമാണ് ജൂലൈ 25ന് നിലത്തിറക്കിയത്. അഹമ്മാദാബാദിൽ അപകടത്തിൽപ്പെട്ടതും ബോയിങിന്റെ…
നിമിഷപ്രിയ കേസിൽ നിർണായക തീരുമാനവുമായി തലാലിന്റെ കുടുംബം; വധശിക്ഷ റദ്ദാക്കാൻ സമ്മതം അറിയിച്ചു
കോട്ടയം∙ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തത്വത്തിൽ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. യെമൻ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിൽ…