ഗുണ്ടൽപേട്ട് വാഹനാപകടം: ഊട്ടിയിലേക്ക് പോയ മലയാളികളിൽ 3 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്നര വയസ്സുകാരനും
Spread the loveകർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവർക്ക് പുറമെ മുനീറിന്റെ മകൻ മോഹിസ് സിദാൻ (മൂന്നര വയസ്സ്) ആണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ കണ്ണൂർ സ്വദേശികളായ…






