മേപ്പാടിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞു വീണ് ഒരു മരണം; ഒരാൾക്ക് പരിക്ക്

Spread the love

മേപ്പാടി കുന്നമംഗലംവയലിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു തൊഴിലാളി ദേവരാജ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

  • Related Posts

    കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി

    Spread the love

    Spread the love  കമ്പളക്കാട്:കമ്പളക്കാട് ടൗണിലെ ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ പണം വിദ്യാർത്ഥികൾ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. കമ്പളക്കാട് സ്വദേശി ആസിൽ എന്നയാൾക്കാണ് പണം കൈമാറിയത്.   കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ…

    മുത്തങ്ങയിൽ വൻ കുഴൽപ്പണവേട്ട ; രണ്ടു കോടിയിലധികം കുഴൽ പണവുമായി 2 പേർ പോലീസിന്റെ പിടിയിൽ 

    Spread the love

    Spread the love    ബത്തേരി : കാറിൽ കടത്തുകയായിരുന്ന രണ്ടു കോടിയിലധികം രൂപയുടെ കുഴൽപണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. ബത്തേരി മുള്ളൻകുന്ന് കണ്ടാക്കോൽ വീട്ടിൽ അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ പിലാത്തോട്ടത്തിൽ വീട്ടിൽ പി.ടി ഇസ്മായിൽ (40) എന്നിവരെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *