വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗം നിരോധിക്കാൻ എമിറേറ്റ്‌സ് എയർലൈൻസ്: നടപടി ഒക്ടോബർ മുതൽ പ്രാബല്യത്തിൽ
ദുബായ് ∙ ഈ വർഷം ഒക്ടോബർ 1 മുതൽ ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കും. യാത്രക്കാർക്ക് 100 വാട്ട്-മണിക്കൂറിൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ കൈവശം വയ്ക്കാൻ കഴിയൂ. എന്നാൽ…