ഊട്ടിയുടെ ചരിത്രത്തിലാദ്യമായി നഗരത്തിൽ കാട്ടാനയിറങ്ങി; ഭീതിയിലായി ജനങ്ങള്‍

Spread the love

ഊട്ടി ∙ ഊട്ടിയുടെ ചരിത്രത്തിലാദ്യമായി നഗരത്തിൽ കാട്ടാനയിറങ്ങി. എടിസി റോഡിലെ ബിഎസ് ആശുപത്രിയിലാണ് ഇന്നലെ രാവിലെ ആനയെത്തിയത്. ആനയെ കണ്ട് രോഗികളും ജനങ്ങളും ഭീതിയിലായെങ്കിലും ആശുപത്രിയിൽ ഒരു റൗണ്ട് അടിച്ച് ആന റോഡിലേക്കിറങ്ങുകയായിരുന്നു. ആനയെ കണ്ട് വാഹനങ്ങളിൽ വന്നവരും ഭീതിയിലായെങ്കിലും അത് ആളുകളെ ഉപദ്രവിക്കാതെ നടന്നു നീങ്ങി. വനം വകുപ്പ് ജീവനക്കാർ കൊമ്പനെ കാട്ടിലേക്ക് തുരത്താൻ ശ്രമം നടത്തിവരികയാണ്. ഇന്നലെ വൈകിട്ട് ആന എൽക്ക്ഹില്ലിനു സമീപമുള്ള കാരറ്റ് തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. ഇതിനു മുൻപ് ദൊഡ്ഡബെട്ടയിൽ കാട്ടാനയെത്തിയിരുന്നു.

  • Related Posts

    ‘വിജയ’ വിസിലടിക്കാൻ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ

    Spread the love

    Spread the loveതമിഴ്നാട് തിരഞ്ഞെടുപ്പിൽ വിജയ് ചരിത്രം സൃഷ്ടിച്ച് മുന്നേറുമ്പോള്‍ സന്തോഷം പങ്കിടാൻ നടി തൃഷ നടന്റെ വീട്ടിലെത്തി. നടിയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു. വിജയ്‌യുടെ പനയൂരിലെ വസതിയിലേക്കാണ് പ്രിയ സുഹൃത്ത് ഈ വലിയ നിമിഷത്തിൽ ഓടിയെത്തിയത്.   അതേസമയം പിറന്നാൾ…

    വിജയ്‌യുടെ വീട്ടിലും ആഘോഷം തുടങ്ങി; എസ്.എ. ചന്ദ്രശേഖറെ ചേർത്തുപിടിച്ച് ബന്ധുക്കൾ

    Spread the love

    Spread the loveതമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം കരുത്തുറ്റ മുന്നേറ്റം തുടരുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ചെന്നൈ പനയൂരിലെ വിജയ്‍യുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന്…

    Leave a Reply

    Your email address will not be published. Required fields are marked *