നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. ഡ്രൈവർക്കും യാത്രക്കാർക്കാരനും പരിക്ക്

Spread the love

 

 

മാനന്തവാടി ആറാംമൈൽ ഉള്ളിശ്ശേരി പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് . റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഇന്നലെയാണ് സംഭവം. ഓട്ടോ ഡ്രൈവർ വരയാൽ സ്വദേശി മുഹമ്മദാലി യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്കും ആണ് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  • Related Posts

    കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിൽ :സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമാനന്തവാടി: പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിലായി.മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി രണ്ടേനാല്‍ കാരക്കുനി ചെറുവയല്‍ ഉന്നതി ബാബു (28) വാണ് പിടിയിലായത്. ഏപ്രില്‍ 13നാണ് ഇയ്യാള്‍ മാനന്തവാടി കോടതി പരിസരത്ത്…

    വനമേഖലയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the loveബത്തേരി: വീടിന് സമീപത്തെ വനമേഖലയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. മൂലങ്കാവ് കൊട്ടനോട് സ്വദേശി മോഹനൻ (52) നെയാണ് വന്യജീവി സങ്കേതത്തിലെ പൊന്നച്ചൻകൊല്ലി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27-ാം തീയതി വൈകിട്ട് മുതലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *