നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

Spread the love

 

മേപ്പാടി: മേപ്പാടി കുന്നമംഗലം വയലിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. കടൂർ സ്വദേശി കരിമ്പയിൽ അസീസ് (52) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പൂത്തക്കൊല്ലി സ്വദേശി ദേവരാജിനെ മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വീടിന്റെ മുകൾവശത്തെ സ്ലാബ് ഇളകി

താഴേക്ക് വീഴുകയും അസീസ് സ്ലാബിനടിയിൽ പെടുകയുമായിരുന്നു. തുടർന്ന്

ഏറെ പണിപ്പെട്ട് സ്ലാബ് നീക്കം ചെയ്ത് അസീസിനെ പുറത്തെടുത്ത് ഉടൻ തന്നെ മേപ്പാടി

മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

  • Related Posts

    വയനാട്ടില്‍ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു

    Spread the love

    Spread the loveകല്‍പ്പറ്റ : സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി. വയനാട്ടില്‍ പാമ്പു കടിയേറ്റ് യുവാവ് മരിച്ചു. മാനന്തവാടി തൊണ്ടനാട് പുതുശ്ശേരി താഴേതരിമടമറ്റം ഉന്നതിയിലെ സുനില്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…

    വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

    Spread the love

    Spread the loveമലപ്പുറം: മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തകരുടെ ക്രൂരത. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ ഇന്നലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായി.   തൃപ്രങ്ങോട് പെരുന്തല്ലൂര്‍ അങ്ങാടിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *