പുഴയിൽ 13കാരൻ മുങ്ങി മരിച്ചു;സംഭവം വയനാട്ടിൽ

Spread the love

മീനങ്ങാടി മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

  • Related Posts

    കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി

    Spread the love

    Spread the love  കമ്പളക്കാട്:കമ്പളക്കാട് ടൗണിലെ ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ പണം വിദ്യാർത്ഥികൾ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. കമ്പളക്കാട് സ്വദേശി ആസിൽ എന്നയാൾക്കാണ് പണം കൈമാറിയത്.   കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ…

    മേപ്പാടിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞു വീണ് ഒരു മരണം; ഒരാൾക്ക് പരിക്ക്

    Spread the love

    Spread the loveമേപ്പാടി കുന്നമംഗലംവയലിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു തൊഴിലാളി ദേവരാജ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

    Leave a Reply

    Your email address will not be published. Required fields are marked *