കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു

Spread the love

ബത്തേരി: ബത്തേരി തിരുനെല്ലിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.കാരക്കണ്ടി സ്വദേശി നിനിഷിനാണ് പരിക്കേറ്റത്. ഇദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8:00 മണിയോടെ അപകടം ദേശീയ പാത -766 സുൽത്താൻബത്തേരി മൈസൂർ റോഡിൽ തിരുനെല്ലി വളവിൽ ആയിരുന്നു അപകടം. മൈസൂർ ഭാഗത്തുനിന്നും കരിമ്പ് കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയും ബത്തേരിയിൽ നിന്നും മൂലങ്കാവ് ഭാഗത്തേക്ക് പോയ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ ഓവർടേക്ക് ചെയ്യുമ്പോൾ ലോറിയുമായി കൂട്ടിയിക്കുകയായിരുന്നു.

 

  • Related Posts

    വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാൾ അറസ്റ്റിൽ

    Spread the love

    Spread the love    വടുവൻചാൽ -: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് വടുവൻഞ്ചാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചു വെച്ച 16.500…

    ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveസുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷിനെ കഴിഞ്ഞ ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *