മത്സ്യലഭ്യത കുറയുന്നു
ആലപ്പുഴ ∙ വേനൽ കടുത്തതോടെ തീരക്കടലിൽ മത്സ്യലഭ്യത വൻതോതിൽ കുറയുന്നു. തീരക്കടൽ ചൂടുപിടിക്കുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയുന്നതും കാരണം മീനുകൾ താരതമ്യേന തണുപ്പുള്ള ആഴക്കടലിലേക്കു പോകുകയാണ്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ ലഭ്യതയിലാണു വലിയ കുറവുണ്ടായത്. ഇതോടെ…
‘പൊലീസുകാർ ആംബുലൻസിലേക്ക് വലിച്ചിഴച്ചു’; ആരോഗ്യം തകർന്നെന്ന് ദയാബായി
കാസർകോട് ∙ പൊലീസുകാരൻ അശ്രദ്ധമായി ആംബുലൻസിലേക്ക് വലിച്ചിഴച്ചതിനാൽ തന്റെ ആരോഗ്യം തകർന്നെന്ന ആരോപണവുമായി സാമൂഹിക പ്രവർത്തക ദയാബായി. 2022ൽ എയിംസ് കാസർകോടിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ 18 ദിവസം നിരാഹാര സമരം കിടന്നിരുന്നു. അന്ന് അവിടത്തെ ഡിവൈഎസ്പി തന്നെ ആംബുലൻസിലേക്ക്…
കൽപ്പറ്റയിൽ വൻ ലഹരിവേട്ട; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
വാണിജ്യാളവിൽ വിൽപ്പനക്ക് സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ലോറി ഡ്രൈവർ പിടിയിൽ. കൽപ്പറ്റ, മുണ്ടേരി, താനിക്കൽ വീട്ടിൽ, വേണുഗോപാൽ(36)നെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും കൽപ്പറ്റ പോലീസും പിടികൂടിയത്.
ബത്തേരിയിൽ വൻ കുഴൽപ്പണ വേട്ട: രണ്ട് പേർ പിടിയിൽ
ബത്തേരിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കം സ്വദേശികളായ മുഹമ്മദ്, റഹീം എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നോവ ക്രിസ്കയുടെ അടിഭാഗത്ത് പ്രത്യേക രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. മുത്തങ്ങയിൽ…
കള്ളത്താക്കോലിട്ട് രാജ്യമൊട്ടാകെ മോഷണം, സ്കൂട്ടറുകൾ മാത്രം ലക്ഷ്യം; പ്രതിയെ കുടുക്കി പൊലീസ്
കൊച്ചി ∙ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടറുകളിൽനിന്ന് കള്ളത്താക്കോൽ ഉപയോഗിച്ച് സാധനങ്ങൾ മോഷ്ടിക്കുന്ന പ്രതിയെ കുടുക്കി പൊലീസ്. യുപിയിലെ അലിഗഡ് സ്വദേശിയായ ഇമ്രാൻ ഖാനെ (34)യാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സമാന വിധത്തിലുള്ള മോഷണങ്ങളുമായി ബന്ധപ്പെട്ട് യുപി പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നയാളാണ് ഇയാൾ. …
വ്യായാമം നല്ലതു തന്നെ, പക്ഷെ അധികമായാൽ ഹൃദയം ‘പണി’ മുടക്കും
ആരോഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണ്. എന്നാൽ കഠിനമായ വ്യായാമം പ്രധാനമായും ബാധിക്കുക നമ്മുടെ ഹൃദയത്തെ ആണ്. വ്യായാമം ആവശ്യമാണെന്ന തോന്നലിൽ ജിമ്മിൽ കഠിനമായ വ്യായാമം അല്ലെങ്കിൽ വർക്ക്ഔട്ട് ചെയ്യുന്നത് ഹൃദയത്തെ അധിക സമ്മർദത്തിലാക്കും. എല്ലാത്തിനും മിതത്വം പാലിക്കുക എന്നാതാണ് പ്രധാനം.…
ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ ഒരു ടിക്കറ്റ് എടുത്തു; കൂടെ വന്നത് 10 കോടിയുടെ ഒന്നാം സമ്മാനം
മലപ്പുറം ∙ കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബംപർ 10 കോടി രൂപ ഒന്നാം സമ്മാനം അടിച്ചത് മലപ്പുറത്ത്. പരപ്പനങ്ങാടി നെടുവ സ്വദേശി എൻ.വി. പത്മനാഭനാണ് ആ ഭാഗ്യവാൻ. പാലക്കാട് വച്ചാണ് പത്മനാഭൻ ടിക്കറ്റ് എടുത്തത്. കോയമ്പത്തൂര്‍ പോയി തിരികെ വരുന്നവഴി…
പോക്‌സോ: പിതാവിന് തടവും പിഴയും
കല്‍പ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തവും കൂടാതെ 10 വർഷത്തെ തടവും 135,000 രൂപ പിഴയും. പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത…
വിശ്വാസവും ശാസ്ത്രവും ഒന്നിച്ചു; പൂജാരിമാർ ഇറങ്ങി, മലേറിയയെ തുരത്താൻ
മുംബൈ ∙ വിശ്വാസവും ശാസ്ത്രവും കൈകോർത്താൽ അസുഖങ്ങളെ തുരത്താനാകുമെന്നു തെളിയിച്ച് ആരോഗ്യപ്രവർത്തകർ. വലിയതോതിൽ മലേറിയ ബാധിച്ച ജില്ലകളിലൊന്നായ ഗഡ്ചിറോളിയിലെ ഗ്രാമീണരായ വിശ്വാസികളെ ചികിത്സയുടെ വഴിയിലേക്കു കൊണ്ടുവരാൻ പൂജാരിമാരെ തന്നെ ‘ആരോഗ്യ പ്രവർത്തകരാക്കി’ ആരോഗ്യവകുപ്പ്. അന്ധവിശ്വാസം അകറ്റുക എളുപ്പമല്ലെന്നറിഞ്ഞാണു നീക്കം. ഒരു വർഷമായി…
മകളുടെ ഒരു കാൽ ചെറുതാണ്, നടക്കാനോ ഓടാനോ സാധിക്കില്ല, ചികിത്സ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമല്ല; വരുൺ ധവാൻ
തന്റെ മകൾക്ക് ഡിഡിഎച്ച് (ഡെവലപ്മെന്റൽ ഡിസ്പ്ലാസിയ ഓഫ് ദി ഹിപ്) എന്ന രോഗമുണ്ടെന്ന് വെളിപ്പെടുത്തി നടൻ വരുൺ ധവാൻ. മകൾക്ക് നേരെ നടക്കാനോ ഓടാനോ സാധിക്കില്ലെന്നും ഇതിനുള്ള ചികിത്സ ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കില്ലെന്നും വരുൺ ധവാൻ പറഞ്ഞു. ബി എ മാൻ…

‘ലൈസന്‍സ് എടുക്കാന്‍ മറന്നെന്ന് കളവ്’, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയില്‍
ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്
ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ
10 മണിക്കൂർ 45 മിനിറ്റ്; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു നീന്തിയെത്തി ടെക്കി ദമ്പതികൾ
മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിൽ, പൊലീസ് ജീപ്പുമായി കടന്നു; ഒടുവിൽ കള്ളൻ പിടിയിൽ
വിവാഹസൽക്കാരത്തിനിടെ വിളമ്പിനെച്ചൊല്ലി തർക്കം; അടിപിടിയിൽ വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ ആശുപത്രിയിൽ
ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ
ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
‘മുഖ്യമന്ത്രിയായി വിഡി സതീശന്‍ തന്നെ വരണം’; വോട്ട് ചെയ്ത പൗരന്റെ അഭിപ്രായമെന്ന് ജൂഡ്
തമിഴ്നാട്ടിൽ മുഖ്യമന്ത്രി പദം ഉറപ്പിച്ച് വിജയ്; ക്ലൈമാക്സിൽ പിന്തുണയുമായി വിസികെ































































































