ബത്തേരിയിൽ വൻ കുഴൽപ്പണ വേട്ട: രണ്ട് പേർ പിടിയിൽ

Spread the love

 

 

ബത്തേരിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കം സ്വദേശികളായ മുഹമ്മദ്, റഹീം എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നോവ ക്രിസ്കയുടെ അടിഭാഗത്ത് പ്രത്യേക രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. മുത്തങ്ങയിൽ വെച്ച് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു

  • Related Posts

    ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ : പച്ചിലക്കാട് റോഡിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഗുഡ്‌സ് ഡ്രൈവറെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം ഭാഗത്തു നിന്നും വന്ന കാർ തെറ്റായ ദിശയിൽ വന്നതാണ്…

    നരസ്സി പുഴയിൽ 48കാരന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveപനമരം: പനമരം നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പൻ (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തി മൃതുദേഹം പുഴയിൽ നിന്നും പുറത്തെടുത്തു. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    Leave a Reply

    Your email address will not be published. Required fields are marked *