Top Tags
    Latest Story
    ‘ലൈസന്‍സ് എടുക്കാന്‍ മറന്നെന്ന് കളവ്’, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയില്‍ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ10 മണിക്കൂർ 45 മിനിറ്റ്; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു നീന്തിയെത്തി ടെക്കി ദമ്പതികൾമൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിൽ, പൊലീസ് ജീപ്പുമായി കടന്നു; ഒടുവിൽ കള്ളൻ പിടിയിൽവിവാഹസൽക്കാരത്തിനിടെ വിളമ്പിനെച്ചൊല്ലി തർക്കം; അടിപിടിയിൽ വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ ആശുപത്രിയിൽജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീ‍ഡിപ്പിച്ചു; പ്രതി പിടിയിൽ‘മുഖ്യമന്ത്രിയായി വിഡി സതീശന്‍ തന്നെ വരണം’; വോട്ട് ചെയ്ത പൗരന്റെ അഭിപ്രായമെന്ന് ജൂഡ്തമിഴ്നാട്ടിൽ മുഖ്യമന്ത്രി പദം ഉറപ്പിച്ച് വിജയ്; ക്ലൈമാക്സിൽ പിന്തുണയുമായി വിസികെ

    Main Story

    12 ടൺ കിറ്റ് കാറ്റ് മോഷണം പോയി, കള്ളൻ എങ്ങോട്ടു മുങ്ങിയെന്ന് ഒരറിവുമില്ല!

    കിറ്റ് കാറ്റ് ബ്രേക്ക് എടുക്കൂ’ എന്ന പരസ്യ വാചകം ഇത്ര ആത്മാർഥമായി എടുത്ത മോഷ്ടാവ് ആരാണെന്ന അന്വേഷണത്തിലാണ് നെസ്‌ലെ. ഒന്നോ രണ്ടോ അല്ല, 12 ടൺ കിറ്റ്കാറ്റിന്റ പൊടി പോലും കമ്പനിക്കു കണ്ടെത്താനായിട്ടില്ല. 12 ടൺ എന്നു വച്ചാൽ, 4,13,793 കിറ്റ്…

    ഫിറ്റ്നസ് ട്രെയ്നറായ യുവതിയെ കുത്തി; എലിവിഷം കഴിച്ച് ആത്മഹത്യാ ശ്രമം, യുവാവ് പിടിയിൽ

    തിരുവനന്തപുരം ∙ പാറശാലയില്‍ ഫിറ്റ്‌നസ് ട്രെയ്‌നറായ യുവതിയെ കുത്തിയ ശേഷം യുവാവ് ആത്മഹത്യക്കു ശ്രമിച്ചു. പാറശാല സ്വദേശി അശ്വന്താണ് യുവതിയെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാവിലെ പത്തു മണിയോടെയാണ് സംഭവം. പാറശാല പ്ലാമൂട്ടുകടയിലെ ജിമ്മിലെ ഫിറ്റ്‌നസ് ട്രെയിനര്‍ ആയ കാവ്യയ്ക്കാണു…

    സ്‌കൂൾ ബസിലെ ജീവനക്കാർക്കും ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം

          സ്‌കൂൾ ബസുകളിലെ ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.   അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്‌കൂൾ സുരക്ഷാ മാന്വലിലാണ് ഈ നിർദേശമുള്ളത്.   ബസിലെ ജീവനക്കാർ…

    കാറിന്റെ ഇഎംഐ മുടങ്ങിയാൽ മർദനവും ഭീഷണിയും; ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടുന്ന സംഘം അറസ്റ്റിൽ

    ന്യൂഡൽഹി ∙ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന കിഴക്കൻ ഡൽഹിയിൽ ഹൈടെക്ക് തട്ടിപ്പ് നടത്തിവന്ന സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. വാഹനങ്ങളുടെ ഇഎംഐ കുടിശിക പരിശോധിക്കാനുള്ള ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് പ്രതികൾ ഇരകളെ…

    അമ്മയെ കൊന്ന പിതാവ് ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ, ഇളയ സഹോദരിയെ വിറ്റു

    ലക്നൗ ∙ അമ്മ കൊല്ലപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്തതിനെത്തുടർന്ന് സംരക്ഷണത്തിനായി ഏൽപ്പിച്ച 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയും 16 വയസ്സുകാരിയായ സഹോദരിയെ വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അമ്മാവൻമാർക്കെതിരെ പൊലീസ് കേസെടുത്തു. പിന്നീട് ഇരുവരും ചേർന്ന് ഇളയ സഹോദരിയെ പണത്തിനു വേണ്ടി…

    രാജ്യമാകെ 1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചു, യുവാവ് അറസ്റ്റിൽ; ലക്ഷ്യമിട്ടത് പരിഭ്രാന്തി സൃഷ്ടിക്കൽ

        ന്യൂഡൽഹി ∙ രാജ്യത്തെ വിവിധ സ്‌കൂളുകൾ, ഹൈക്കോടതികൾ, സർക്കാർ ഓഫിസുകൾ എന്നിവ ലക്ഷ്യമിട്ട് 1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച സംഭവത്തിൽ 47 വയസ്സുകാരനായ കർണാടക സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ താമസിക്കുന്ന ശ്രീനിവാസ്…

    4 കുട്ടികളുടെ അമ്മ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി; മക്കളുടെ കരച്ചിൽ മനസ്സ് മാറ്റി

    ലക്നൗ ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ നാല് കുട്ടികളുടെ അമ്മയായ 40 വയസ്സുകാരി, മക്കളുടെയും കുടുംബാംഗങ്ങളുടെയും വൈകാരികമായ അഭ്യർഥനയെത്തുടർന്ന് വീട്ടിലേക്കു മടങ്ങിയെത്തി. ക്യാംപിയർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പത്ത് ദിവസം മുമ്പാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്…

    നൃത്തം ചെയ്യവെ കാലിൽ ചവിട്ടി; 19 കാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി യുവാക്കൾ

    കൊട്ടിയം ∙ ഫ്ലോട്ടിനു മുന്നിൽ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന തേജസിനെ(19) ആണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. പ്രതികളെ…

    എൽപിജി ക്ഷാമം: തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴി ഇനി മണ്ണെണ്ണ; ഉത്തരവിറക്കി കേന്ദ്രം

    ന്യൂഡൽഹി∙ പെട്രോൾ പമ്പുകൾ വഴിയും റേഷൻകടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ. പാചകവാതക ക്ഷാമം തുടരുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം താൽക്കാലികമായി ഇളവു വരുത്തിയിട്ടുള്ളത്. മണ്ണെണ്ണ മുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട…

    23 വർഷം മുൻപത്തെ ‘കുടി’ വരെ പൊക്കുന്നവനാണീ ബ്രെത്തലൈസർ; പണ്ടേ മദ്യപാനം നിർത്തിയയാളെ ‘കുടിയനാക്കി’

    കറുകച്ചാൽ ∙ 23 വർഷം മുൻപു മദ്യപാനം നിർത്തിയയാളെ ബ്രെത്തലൈസർ പരിശോധന നടത്തിയപ്പോൾ, മദ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്കു വാഹനത്തിൽ പോകുന്ന വഴിയിൽ പൊലീസ് പിടിയിലായ ആളെയാണ് ബ്രെത്തലൈസർ ചതിച്ചത്. മദ്യപിച്ചെന്നു പൊലീസ് ഉറപ്പിച്ചപ്പോൾ, 23 വർഷം…