Top Tags
    Latest Story
    ‘ലൈസന്‍സ് എടുക്കാന്‍ മറന്നെന്ന് കളവ്’, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയില്‍ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ10 മണിക്കൂർ 45 മിനിറ്റ്; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു നീന്തിയെത്തി ടെക്കി ദമ്പതികൾമൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിൽ, പൊലീസ് ജീപ്പുമായി കടന്നു; ഒടുവിൽ കള്ളൻ പിടിയിൽവിവാഹസൽക്കാരത്തിനിടെ വിളമ്പിനെച്ചൊല്ലി തർക്കം; അടിപിടിയിൽ വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ ആശുപത്രിയിൽജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീ‍ഡിപ്പിച്ചു; പ്രതി പിടിയിൽ‘മുഖ്യമന്ത്രിയായി വിഡി സതീശന്‍ തന്നെ വരണം’; വോട്ട് ചെയ്ത പൗരന്റെ അഭിപ്രായമെന്ന് ജൂഡ്തമിഴ്നാട്ടിൽ മുഖ്യമന്ത്രി പദം ഉറപ്പിച്ച് വിജയ്; ക്ലൈമാക്സിൽ പിന്തുണയുമായി വിസികെ

    Main Story

    സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രിയിൽ തുടരും

    ന്യൂഡൽഹി ∙ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വിവരം. സർ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണ്. മാർച്ച് 24ന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയ ഗാന്ധിക്ക് അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് ചികിത്സയാണ് നൽകുന്നതെന്നും…

    പോക്സോ ; പ്രതിക്ക് 15 വർഷം തടവും പിഴയും 

      വെള്ളമുണ്ട : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ,ഐ ടി ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 15 വർഷം തടവും 2,42,000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട കാഞ്ഞായി വീട്ടിൽ അബ്ദുൾ റഷീദ്(40) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക്…

    കഞ്ചാവുമായി യുവാവ് പിടിയിൽ

    തിരുനെല്ലി: കഞ്ചാവുമായി യുവാവ് പിടിയില്‍. നല്ലൂര്‍നാട്, ദ്വാരക, ചീനംവീടന്‍ വീട്ടില്‍, സി. ഹാഷിം(34)നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 128 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. എസ്.ഐമാരായ…

    3 മണിക്കൂറിനകം വിഡിയോ നീക്കണമെന്ന് നിർദേശം, അനുസരിക്കാതെ എക്സ്; കടുപ്പിച്ച് പൊലീസ്

    തിരുവനന്തപുരം∙ പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അധിക്ഷേപിക്കുന്ന എഐ വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തതിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. എക്‌സ് പ്ലാറ്റ്‌ഫോമിന് എതിരെയും “Laxmi N Raju (@valiant_Raju),” എന്ന എക്സ് അക്കൗണ്ടിനെതിരെയുമാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തത്.  …

    കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

    കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(72)യുടേതാണ് മൃതദേഹം. ഫെബ്രുവരി 14ന് ഇവരെ വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൃഷ്ണഗിരി പാതിരിക്കവലയിൽ മൃതദേഹം കണ്ടെത്തിയത്. മകൾ തങ്കമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

    ജീർണ്ണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

    ജീർണ്ണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കൃഷ്ണഗിരി പാതിരിക്കവലയിൽ സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.  സ്ത്രീയുടേതെന്ന് നിഗമനം.   എസ്റ്റേറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടി മാറി വേർപെട്ട നിലയിലാണ്. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

    തേനീച്ച ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു

    തേനീച്ച ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.കൊളഗപ്പാറ അത്തിമൂലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.അത്തിമൂല സ്വദേശികളായ പത്മാവതി, വിജയ,പാതിരിക്കവല സ്വദേശികളായ സക്കീന, റിന്ദു,മുണ്ടനടപ്പ് സ്വദേശിനി ഗിരിജ, റാട്ടക്കുണ്ട് സ്വദേശികളായ തങ്കമ്മ,സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്.

    നാളെ ഗതാഗതക്കുരുക്കുണ്ടാകുമോ? ഇന്നേ അറിയാൻ വഴിയുണ്ട്

    ഗൂഗിൾ മാപ്പിലെ ‘ലൈവ് ട്രാഫിക്’ ഫീച്ചർ നമ്മളെല്ലാം ഉപയോഗിക്കാറുള്ളതാണ്. നിങ്ങൾ പോകുന്ന സ്ഥലത്തെ തത്സമയ ട്രാഫിക് തോത് നിറം നോക്കി മനസ്സിലാക്കാം. ചുവപ്പ് നിറമാണെങ്കിൽ ബ്ലോക്കുണ്ടെന്നു ചുരുക്കം. പക്ഷേ, ഒരേ റൂട്ടിൽ എല്ലാ ദിവസവും ഒരേപോലെയായിരിക്കില്ലല്ലോ ട്രാഫിക്. അടുത്തദിവസം നിങ്ങൾ പോകാനിരിക്കുന്ന…

    ഭാര്യയോടുള്ള സഹാനുഭൂതി ഭർത്താവിന്റെ ‘മാർക്കറ്റ് വാല്യു’ ആശ്രയിച്ചാണോ? ചോദ്യവുമായി ആരതി രവി

    തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ ആളാണ് നടൻ വിജയ്. ഇപ്പോഴിതാ തമിഴ് നടനായ രവി മോഹന്റെ (ജയം രവി) മുൻഭാര്യയായ ആരതി രവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ്.  …

    ഇപ്പോഴും കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ടോ? കാൻസർ സാധ്യത കൂടുതലെന്ന് ഗവേഷകർ

    ബിരിയാണിയോ കറിയോ ഓർഡർ ചെയ്താൽ മിക്കവാറും അവ വരുന്നത് കറുത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാകും. കാണാനുള്ള ഭംഗി കാരണം പലരും അവ കളയില്ല. ഫ്രിഡ്ജിൽ പച്ചക്കറിയോ ഭക്ഷണസാധനങ്ങളോ സൂക്ഷിക്കാൻ ഉപയോഗിക്കും. എന്നാൽ ഇത് കാരണം ഉണ്ടാകാവുന്ന ആരോഗ്യ സങ്കീർണതകൾ എന്താണെന്ന് അറിയാമോ?  …