തേനീച്ച ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു

Spread the love

തേനീച്ച ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.കൊളഗപ്പാറ അത്തിമൂലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.അത്തിമൂല സ്വദേശികളായ പത്മാവതി, വിജയ,പാതിരിക്കവല സ്വദേശികളായ സക്കീന, റിന്ദു,മുണ്ടനടപ്പ് സ്വദേശിനി ഗിരിജ, റാട്ടക്കുണ്ട് സ്വദേശികളായ തങ്കമ്മ,സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്.

  • Related Posts

    ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ്:  ഡ്രൈ ഡേയില്‍ കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍

    Spread the love

    Spread the love  ബത്തേരി: ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ബത്തേരി, കോട്ടക്കുന്ന്, പുത്തന്‍പുരയില്‍ വീട്ടില്‍, പി.സി. ബിനോയ്(56)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി…

    സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെ കേസ്

    Spread the love

    Spread the loveസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെ തലപ്പുഴ പോലീസ് കേസെടുത്തു. തലപ്പുഴ സ്വദേശികളായ നിയാസ്, ഹാഷിം, സിയാദ്, ഷാമില്‍ , നിയാസ്, അഫ്‌സല്‍, ദായിസ, ഇര്‍ഫാന്‍ , ഫര്‍ഹാന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഏപ്രില്‍ ഒന്നിന് അര്‍ധരാത്രിയോടെ…

    Leave a Reply

    Your email address will not be published. Required fields are marked *