Top Tags
    Latest Story
    ‘ലൈസന്‍സ് എടുക്കാന്‍ മറന്നെന്ന് കളവ്’, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയില്‍ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ10 മണിക്കൂർ 45 മിനിറ്റ്; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു നീന്തിയെത്തി ടെക്കി ദമ്പതികൾമൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിൽ, പൊലീസ് ജീപ്പുമായി കടന്നു; ഒടുവിൽ കള്ളൻ പിടിയിൽവിവാഹസൽക്കാരത്തിനിടെ വിളമ്പിനെച്ചൊല്ലി തർക്കം; അടിപിടിയിൽ വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ ആശുപത്രിയിൽജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീ‍ഡിപ്പിച്ചു; പ്രതി പിടിയിൽ‘മുഖ്യമന്ത്രിയായി വിഡി സതീശന്‍ തന്നെ വരണം’; വോട്ട് ചെയ്ത പൗരന്റെ അഭിപ്രായമെന്ന് ജൂഡ്തമിഴ്നാട്ടിൽ മുഖ്യമന്ത്രി പദം ഉറപ്പിച്ച് വിജയ്; ക്ലൈമാക്സിൽ പിന്തുണയുമായി വിസികെ

    Main Story

    ഭർത്താവ് ആത്മഹത്യ ചെയ്തു; 17-ാം നിലയിൽനിന്ന് ചാടി ഭാര്യ ജീവനൊടുക്കി

    ബെംഗളൂരു∙ തെലങ്കാനയിൽ നിന്നുള്ള യുവ സോഫ്റ്റ്‌വെയർ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഭർത്താവ് തൂങ്ങിമരിച്ചതിനെ തുടർന്ന് ഭാര്യ ഫ്ലാറ്റിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തെലങ്കാനയിലെ സിദ്ധിപേട്ട സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്തയാണ് (32) അപ്പാർട്മെന്റിലെ മുറിയിൽ തൂങ്ങിമരിച്ചത്. ഭാര്യ ബീബി ഷാസിയ…

    സ്വർണപ്പണയം ഇനി പുതുക്കാനാവില്ലേ? ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം, 2.5 ലക്ഷം വരെയുള്ള ലോണുകൾക്ക് ഇളവ്

    ന്യൂഡൽഹി∙ സ്വർണപ്പണയവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ പുതുക്കിയ ഉത്തരവ് ഏപ്രിൽ ഒന്നിന് പൂർണതോതിൽ നിലവിൽ വരും. ജൂണിലാണ് റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. ചട്ടം പാലിക്കാൻ 6 മാസം സമയം നീട്ടിനൽകണമെന്ന് ഗോൾഡ് ലോൺ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആർബിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.  …

    അതിജീവിതയോട് പോലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

      കൽപ്പറ്റ: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ അതിജീവിതയോട് മോശമായി പെരുമാറിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.   വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെകുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്…

    നടവയലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വാഹനാപകടം

      നടവയൽ കാറ്റാടികവലയിൽ ഇന്നലെ പുലർച്ചെ രണ്ടുമണി യോടെയാണ് അപകടം സംഭവിച്ചത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.നടവയൽ സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ ഉള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

    തിരിച്ചറിയാൻ സഹായിക്കുക: കൽപ്പറ്റയിൽ കുഴഞ്ഞുവീണ് മരിച്ച മധ്യവയസ്കന്റെ ബന്ധുക്കളെ തേടുന്നു

      കൽപ്പറ്റ കൈനാട്ടിയിൽ വെച്ച് കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു. 2026 മാർച്ച് 29-നാണ് ഇദ്ദേഹത്തെ കൈനാട്ടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കോഴിക്കോട്…

    സപ്ലൈകോയുടെ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ക്ക് ബുധനാഴ്ച തുടക്കമാകും

        തിരുവനന്തപുരം | സംസ്ഥാനത്ത് സപ്ലൈകോയുടെ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ക്ക് ഏപ്രില്‍ ഒന്നിന് ബുധനാഴ്ച തുടക്കമാകും. ഏപ്രില്‍ 14 വരെയാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്‍പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടമായി 16 അവശ്യസാധനങ്ങള്‍…

    ടോൾ ഭാരം കൂടും; ഏപ്രിൽ 1 മുതൽ ഫാസ്ടാഗ് പാസ് നിരക്ക് വർധിക്കുന്നു, ലാഭിക്കാൻ ഇപ്പോൾത്തന്നെ വാങ്ങാം

      ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇനി അല്പം അധികം പണം ചെലവാക്കേണ്ടി വരും. ദേശീയപാതാ അതോറിറ്റി ഫസ്റ്റാഗ് വാർഷിക പാസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ പരിഷ്ക്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക…

    നളന്ദയിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും; 8 സ്ത്രീകൾ മരിച്ചു

    നളന്ദ∙ ബിഹാറിലെ നളന്ദയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. പത്തിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. മഘ്രയിലെ ഷീട്‌ല മാതാ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയവരാണിവർ. തിക്കിലും തിരക്കിലും നിരവധിപ്പേർ താഴെ വീണു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ…

    സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർക്ക് നിയന്ത്രണം; കേന്ദ്രം കരടുവിജ്ഞാപനം ഇറക്കി

    ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിൽ വാർത്തകളും സമകാലിക സംഭവങ്ങളും പങ്കുവയ്ക്കുന്ന സാധാരണ ഉപയോക്താക്കൾക്കും ഇൻഫ്ലുവൻസർമാർക്കും മേൽ കേന്ദ്രം നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു. ഡിജിറ്റൽ ന്യൂസ് പ്രസാധർക്ക് ബാധകമായ ചട്ടത്തിന്റെ കീഴിലേക്ക് ഇവരെയും കൊണ്ടുവരുന്നത് സംബന്ധിച്ച് കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു.   2021ലെ ഐടി ചട്ടത്തിലാണ് ഇതുസംബന്ധിച്ച ഭേദഗതി.…

    ഭർത്താവിനെ കൊലപ്പെടുത്തി, കുട്ടികൾക്കൊപ്പം രാത്രി മൃതദേഹത്തിനരികിൽ; യുവതിയും കാമുകനും സുഹൃത്തും അറസ്റ്റിൽ

    ലക്നൗ ∙ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അയാളുടെ സുഹൃത്തും അറസ്റ്റില്‍. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കുട്ടികളോടൊപ്പം മൃതദേഹത്തിനരികിൽ രാത്രി കഴിച്ചുകൂട്ടിയെന്നും തുടർന്ന് മോഷണത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് അറിയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം.  …