പുരുഷന്മാര്ക്കും ആത്മാഭിമാനം ഉണ്ട്’; പിതാവിന്റെ പേരുമാറ്റത്തില് നിര്ദേശവുമായി ഹൈക്കോടതി
കൊച്ചി: അന്തസ്സും ആത്മാഭിമാനവും സ്ത്രീകളുടെ മാത്രം അവകാശമല്ല, പുരുഷന്മാര്ക്കും അതുപോലെ തന്നെ ബാധകമാണെന്ന് ഹൈക്കോടതി. രണ്ടാമത്തെ കുട്ടിയുടെ ജനന സര്ട്ടിഫിക്കറ്റില് നിന്ന് ആദ്യ ഭര്ത്താവിന്റെ പേര് നീക്കാന് അനുമതി തേടി ഭാര്യയും രണ്ടാം ഭര്ത്താവും സമര്പ്പിച്ച ഹരജി പരിഗണിക്കവെയാണ്…
സി.എം.ഡി.ആർ.എഫ് വിഹിതം: ഐ.സി ബാലകൃഷ്ണനെതിരെയുള്ള നുണപ്രചാരണം പൊളിഞ്ഞു; രസീത് പുറത്തുവിട്ട് എം.എൽ.എ
സുൽത്താൻ ബത്തേരി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ധനസഹായം നൽകിയില്ലെന്ന ഇടത് സൈബർ ഹാൻഡിലുകളുടെ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. നുണപ്രചാരണം ശക്തമായതോടെ, താൻ തുക അടച്ചതിന്റെ ഔദ്യോഗിക…
കബനി നിറഞ്ഞൊഴുകുമ്പോഴും കൃഷിക്കു വെള്ളമില്ലാതെ കർഷകർ, തീരദേശ വൈദ്യുതീകരണം ഉപകാരപ്പെടുന്നില്ലെന്നു പരാതി
പുൽപള്ളി : വൈദ്യുതി വകുപ്പിൻ്റെ കടുംപിടുത്തംമൂലം കൃഷിക്കു വെള്ളമെടുക്കാനാവാതെ കർഷകർ. കബനിയിൽനിന്നു നേരിട്ടു പമ്പുചെയ്യാൻ വൈദ്യുതി കണക്ഷൻ നൽകില്ലെന്ന ഉദ്യോഗസ്ഥ നിലപാടാണ് കബനീതീരത്തെ കർഷകരെ വല യ്ക്കുന്നത്. തീരദേശത്തെ പാവപ്പെട്ട കർഷകർക്ക് ജലസേചനം നിർവഹിക്കാൻ 5 വർഷം മുൻപ്…
സീതാമൗണ്ടിൽ കൃഷി തീയിട്ടു നശിപ്പിച്ചെന്ന് പരാതി
പുൽപള്ളി : പാട്ടസ്ഥലത്തെ കൃഷി തീയിട്ടു നശിപ്പിച്ചെന്ന് പരാതി. പുഞ്ചക്കര സെബാസ്റ്റ്യൻ, തുരുത്തേൽ രാജു എന്നിവരുടെ ഉടമസ്ഥതയിലുള്ള നാലരയേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൊല്ലംകുടിയിൽ ഷിജു, കൊടിക്കാട്ടിൽ സിനീഷ് എന്നിവരാണ് ഇഞ്ചി, വാഴ കൃഷി കൾ നടത്തിയത്. പാകമായ ഈ കൃഷികളാണ്…
മദ്യപാനത്തെ എതിർത്തു; അച്ഛനെ വെട്ടിക്കൊന്ന് മകൻ, മൃതദേഹം വാട്ടർ ടാങ്കിൽ
ഛത്തീസ്ഗഡ്∙ അച്ഛനെ വെട്ടി കൊലപ്പെടുത്തി മദ്യപാനിയായ മകൻ. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപൂരിലാണ് സ്വംഭവം. കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടർ ടാങ്കിലേക്ക് വലിച്ചെറിഞ്ഞു. പരസ് കെർക്കറ്റ (50) ബഹെരപാരയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. 25 കാരനായ മകൻ പ്രഭാത്…
കൈക്കൂലിക്കേസിൽ അറസ്റ്റ്; ജയിലിൽനിന്ന് ഇറങ്ങിയ എംവിഐക്ക് ഡ്രൈവിങ് സ്കൂളുകാരുടെ സ്വീകരണം
ആലപ്പുഴ/ കോട്ടയം∙ കൈക്കൂലിക്കേസിൽ അറസ്റ്റിലായ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു ജയിലിനു പുറത്തു സ്വീകരണം. ചേർത്തലയിൽ വച്ച് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി.ബിജുവിനെയാണു ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നു കോട്ടയം ജില്ലാ…
ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് നാളെ 58 വിമാന സർവീസുകൾ; 3 വലിയ വിമാനം അയച്ച് എയർ ഇന്ത്യ
ന്യൂഡൽഹി∙ ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ മാർച്ച് നാലിന് 58 സർവീസുകൾ നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു. ഇതിൽ 30 എണ്ണം ഇൻഡിഗോയും 23 എണ്ണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്നായിരിക്കും. മാർച്ച് മൂന്നിന് 24 സർവീസുകളാണ്…
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സൂചന
വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) ആണ് മരിച്ചത്. ആന പറമ്പിൽ ഇറങ്ങിയതറിഞ്ഞ് തുരത്താനായി കഴിഞ്ഞ രാത്രി 9. 45 ഓടെ രജീവ് പുറത്തേക്ക് പോയിരുന്നു. പിന്നീട് രാത്രി 12 മണിയായിട്ടും കാണാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനാൽ…
ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; 12 കോടിയുടെ ലഹരിമരുന്നുമായി മലയാളി യുവാക്കൾ പിടിയിൽ
ബംഗളൂരു : കർണാടക തലസ്ഥാനത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ബാഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) നടത്തിയ പരിശോധനയിലാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ പിടിയിലായത്. അശ്വിൻ…
സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പില്: മന്ത്രി പി.എ മുഹമ്മദ് റിയാസ്
മാനന്തവാടി: സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെറുപുഴ പനമരം പാലം ഓണ്ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിനും ദേശീയ പാത 66 പദ്ധതി പുന:രുജ്ജീവിപ്പിക്കാനും…

കസ്റ്റഡിയില് നിന്നും ചാടി പോയ പ്രതി പിടിയിൽ :സംഭവം വയനാട്ടിൽ
അമ്മയെ കഴുത്തറുത്ത് കൊന്ന കേസ്: അച്ഛനെയും കൊലപ്പെടുത്താൻ കാത്തിരുന്നെങ്കിലും സാധിച്ചില്ലെന്ന് ക്രിസ്റ്റി
ജയിലിൽ പ്രണയം പൂവിട്ടു; കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ
ഭാര്യയുമായി ടൂർ പോകുന്നതിനിടെ പൊലീസ് വളഞ്ഞു; വയോധികയുടെ കൊലപാതകത്തിൽ നവവരൻ പിടിയിൽ
‘പേട്രിയറ്റ്’; വിമർശനങ്ങൾക്ക് അണിയറ പ്രവർത്തകരുടെ മറുപടി, വിമതന്റെ വ്ളോഗ് രംഗവും പുറത്ത്
മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ ഒപ്പമുള്ള തത്തയെ കാണാനില്ല; തിരഞ്ഞ് കുടുംബം
സ്കൂട്ടറില് ജോലിക്ക് പോകുമ്പോള് കയ്യില് എന്തോ കുത്തി, നോക്കിയപ്പോള് മുന്നില് പാമ്പിന്റെ തല; യുവതി ആശുപത്രിയില്
പുഴയിൽ 13കാരൻ മുങ്ങി മരിച്ചു;സംഭവം വയനാട്ടിൽ
സുനിതയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണ കന്യാകുമാരിയിൽ പിടിയിൽ, കൊടുംക്രിമിനലെന്ന് പൊലീസ്
വനമേഖലയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി






























































































