Top Tags
    Latest Story
    ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽഎടപ്പാടിയെ മുഖ്യമന്ത്രിയാക്കാൻ ദ്രാവിഡ പാർട്ടികൾ?; 108 എംഎൽഎമാരും രാജിവയ്ക്കുമെന്ന് ടിവികെകസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിൽ :സംഭവം വയനാട്ടിൽഅമ്മയെ കഴുത്തറുത്ത് കൊന്ന കേസ്: അച്ഛനെയും കൊലപ്പെടുത്താൻ കാത്തിരുന്നെങ്കിലും സാധിച്ചില്ലെന്ന് ക്രിസ്റ്റിജയിലിൽ പ്രണയം പൂവിട്ടു; കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥഭാര്യയുമായി ടൂർ പോകുന്നതിനിടെ പൊലീസ് വളഞ്ഞു; വയോധികയുടെ കൊലപാതകത്തിൽ നവവരൻ പിടിയിൽ‘പേട്രിയറ്റ്’; വിമർശനങ്ങൾക്ക് അണിയറ പ്രവർത്തകരുടെ മറുപടി, വിമതന്റെ വ്‌ളോഗ് രംഗവും പുറത്ത്മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ ഒപ്പമുള്ള തത്തയെ കാണാനില്ല; തിരഞ്ഞ് കുടുംബംസ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ കയ്യില്‍ എന്തോ കുത്തി, നോക്കിയപ്പോള്‍ മുന്നില്‍ പാമ്പിന്റെ തല; യുവതി ആശുപത്രിയില്‍പുഴയിൽ 13കാരൻ മുങ്ങി മരിച്ചു;സംഭവം വയനാട്ടിൽ

    Main Story

    ‘അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, വിവാദമാവുമെന്ന് കരുതിയില്ല’; റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി

      കൽപറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ഫോണിൽ വിളിച്ച് സംസാരിച്ച് നടൻ മമ്മൂട്ടി. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ ഫോൺ കോൾ. അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി…

    ‘അശ്ലീല സൈറ്റുകളില്‍ കയറി, വിദേശ ഇടപാട്’; സൈബര്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

    തിരുവനന്തപുരം: ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ, ഇമെയില്‍, വാട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ എന്ന പേരില്‍ വ്യാജ നോട്ടീസുകള്‍ വ്യക്തികള്‍ക്കും…

    90 വയസുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

    ഭോപ്പാല്‍: മധ്യപ്രദേശില്‍ 90 വയസ്സുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് വയോധികയെ പീഡിപ്പിച്ചത്. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ വയോധിക ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില…

    വേനലവധിക്ക് തണുക്കാൻ ഊട്ടിപ്പട്ടണത്തിലേക്ക് പോയാലോ; പ്രത്യേക ട്രെയിൻ സർവീസുകൾ

    ഊട്ടി ∙ വേനലവധിക്കാലത്ത് ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് നടത്തുമെന്നു സതേൺ റെയിൽവേ അറിയിച്ചു. മാർച്ച് 27 മുതൽ ജൂലൈ 6 വരെയുള്ള വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണു പ്രത്യേക സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം–ഊട്ടി റൂട്ടിലും…

    സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

    കൽപ്പറ്റ∙ വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് വിമർശനം ഉയരുന്നത്.   ഇന്നലെയാണ് ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിനോട് മമ്മൂട്ടി…

    സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ- ഓപ്പറേഷൻ സൈ ഹണ്ട് – ജില്ലയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്‌തു

    കൽപ്പറ്റ സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ സംസ്ഥാന വ്യാപകമായി നടത്തിയ സൈ -ഹണ്ട് (Cy-Hunt) ഓപ്പറേഷന്റെ ഭാഗമായി വയനാട് ജില്ലയിൽ 48 ഇടങ്ങളിൽ പരിശോധന നടത്തി. മാർച്ച് അഞ്ചിന് നടത്തിയ ഓപ്പറേഷനിൽ 28 കേസുകൾ രജിസ്റ്റർ ചെയ്യുകയും 28 പേരെ പിടികൂടുകയും ചെയ്തു.…

    ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കടയ്ക്ക് മുന്നിൽ സംഘർഷം

        കോഴിക്കോട്: ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ…

    ഭർത്താവ് മരിച്ച് 20–ാം നാൾ യുവതിയുടെ വിവാഹം; പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം

    ബെംഗളൂരു ∙ ഭർത്താവ് മരിച്ച് മൂന്നാഴ്ച തികയും മുൻപേ വിധവയായ യുവതിയുടെ വിവാഹത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. കർണാടകയിലെ തുംകൂർ ജില്ലയിൽ ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയ 50 വയസ്സുള്ള പരമേഷിന്റെ കൊലപാതകമാണ് പൊലീസ് സമർഥമായി…

    കോളിയാടിയിൽ വാഹനാപകടം;ഒരാൾ മരിച്ചു

          ബത്തേരി: സുൽത്താൻ ബത്തേരി – താളൂർ റൂട്ടിലെ കോളിയാടിയിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കൊളഗപ്പാറ സ്വദേശി ആദിൽ ഷാ (21) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ കാർ വർക്ക്…

    പൊട്ടിക്കാത്ത ബിയറിൽ ഓടിക്കളിച്ച് മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ

    ഹൈദരാബാദ് ∙ പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസിയായ ഒരാൾ വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ബിയറിലാണ് ജീവനുള്ള മത്സ്യത്തെ കണ്ടെത്തിയത്. വൈൻ ഷോപ്പിൽനിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളിൽ ജീവനുള്ള…