ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങി, വീട്ടിലെ അടുക്കളയിലും ബുദ്ധിമുട്ട്; ഇന്ത്യ ‘സ്റ്റാഗ്ഫ്‌ലേഷന്‍’ ലേക്കെന്ന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദൻ
പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള തടസങ്ങളെ തുടര്‍ന്ന് രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ക്കുള്ള കടുത്ത ക്ഷാമം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സാരമായി ബാധിക്കുകയാണ്. പണപ്പെരുപ്പം ഉയരുമെന്നും പല മേഖലകളിലും ഉല്‍പ്പാദനം കുറയുമെന്നുമാണ് ആശങ്ക. ബ്ലൂംബെര്‍ഗ് സര്‍വേ പ്രകാരം ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ…
വൃക്ക പരിശോധിച്ചപ്പോൾ കണ്ടത് അവിശ്വസനീയമായ കാഴ്ച; ഇത്രയും കാലം വിശ്വസിച്ചതെല്ലാം തെറ്റ്!
വൃക്കയിലെ കല്ലുകൾ അഥവാ കിഡ്നി സ്റ്റോൺ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വളരെ വേദനയേറിയ ഒരു അവസ്ഥയാണ്. ജീവിതത്തിൽ പതിനൊന്ന് പേരിൽ ഒരാൾക്ക് വീതം ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് കണക്കുകൾ പറയുന്നു. ഇതിൽ തന്നെ ഏറ്റവും സാധാരണമായി കാണപ്പെടുന്നത്…
പകൽ സമയത്ത് ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി; ബൈക്ക് യാത്രികരെ ആക്രമിച്ചു
മുക്കം∙ മുത്താലം അങ്ങാടിക്ക് സമീപം പകൽ സമയത്ത് ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി. മുത്താലം-വട്ടോളി റോഡിൽ പോയ ബൈക്ക് യാത്രികരെ കാട്ടുപന്നി കുത്തി തെറിപ്പിച്ചു. റോഡിൽ തെറിച്ച് വീണ യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു.
‘18 വയസ്സായി, മതം മാറില്ല; വിവാഹം ചെയ്തത് ഹിന്ദു വിശ്വാസപ്രകാരം’
തിരുവനന്തപുരം∙ ഇന്നലെ തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ കുംഭമേളയിലെ ‘വൈറല്‍ സുന്ദരി’ മധ്യപ്രദേശിലെ ഖര്‍ഗാവ് സ്വദേശിനി മോണലിസ ഭോസ്‌ലെയുടെ പ്രായത്തെ ചൊല്ലി വിവാദം. മോണാലിസയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാട്ടി വിശ്വഹിന്ദുപരിഷത്ത് ഡിജിപിക്കു പരാതി നല്‍കി. എന്നാൽ തനിക്കു 18 വയസ്സ് പൂര്‍ത്തിയായെന്ന് മോണലിസ…
എക്സൈസ് റെയിഡിൽ 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി
മുട്ടിൽ:കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ബിജു.പി. അബ്രഹാമും സംഘവും താഴെ മുട്ടിൽ ഭാഗത്ത് നടത്തിയ റെയിഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു.കഞ്ചാവ് ചെടി നട്ടുവളർത്തിയ ആളെ കുറിച്ചുള്ള…
1985ൽ അച്ഛൻ വിറ്റ ബൈക്ക് വീണ്ടെടുത്ത് മകൻ
ഒറ്റപ്പാലം ∙ നിർബന്ധിത സാഹചര്യത്തിൽ ഭർത്താവിനു വിൽക്കേണ്ടിവന്ന ബൈക്ക് 4 പതിറ്റാണ്ടിനിപ്പുറം മകൻ സായി കിരൺ വീണ്ടെടുത്തു വീട്ടുമുറ്റത്തു കൊണ്ടുനിർത്തിയപ്പോൾ ചന്ദ്രികയ്ക്ക് കണ്ഠമിടറി. പത്തൊൻപതാം മൈൽ പത്തൂർവളപ്പിൽ തറവാടിനു മുന്നിൽ വന്നുനിന്ന ‘കെഎൽജി 8153’ റജിസ്ട്രേഷൻ നമ്പറിലുള്ള എൻഫീൽഡ് ബുള്ളറ്റ് ചന്ദ്രികയ്ക്കു…
ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു
ചിമ്മിനി: ഉൾക്കാട്ടിൽ ഫയർ ലൈൻ ജോലിക്കിടെ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗലം ഡാമിന്റയും ചിമ്മിനി ഡാമിന്റെയും അതിർത്തിപ്രദേശമായ ഒളകര കവയിലായിരുന്നു സംഭവം. ഉൾക്കാട്ടിൽ ഫയർലൈൻ…
പതാക പുതച്ച് കാമുകിക്കൊപ്പം കിടന്നു; ദേശീയ പതാകയെ അപമാനിച്ചെന്ന് ഹാർദിക്കിനെതിരെ പരാതി
പുണെ: അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിനു ശേഷം ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരേ പരാതി. ഫൈനലിനു ശേഷം നടന്ന വിജയാഘോഷങ്ങൾക്കിടെ ദേശീയ പതാകയെ അപമാനിച്ചു എന്നതാണ് താരത്തിനെതിരെയുള്ള പ്രധാന ആരോപണം. പുണെ ആസ്ഥാനമാക്കി…
ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി 9.30ന് പുറപ്പെട്ട്…
ചാഞ്ചാടി സ്വര്‍ണവില; 1,19,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ പവന് 680 രൂപ വര്‍ധിച്ച സ്വര്‍ണവില വൈകീട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഇന്ന് രാവിലെയും താഴോട്ടുള്ള പാതയില്‍ തന്നെയാണ് സ്വര്‍ണവില. പവന് 360 രൂപ കുറഞ്ഞ് 1,19,000ല്‍ താഴെ എത്തിയിരിക്കുകയാണ്…

‘എംഎല്‍എ ആകാന്‍ 35 ലക്ഷം ചെലവായി, 3500 വോട്ട് പോലും കിട്ടിയില്ല, ഒരുത്തനേയും വെറുതെ വിടില്ല’; മറുപടി നല്‍കി അഞ്ജലി നായര്‍
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഒട്ടേറെപ്പേർക്ക് പരിക്ക്
പകലു മുഴുവൻ ലാപ്ടോപ്പിൽ ജോലി, രാത്രി ഫോണിൽ സ്ക്രോളിങ്; ‘മനസമാധാനം’ കെടുത്തുന്ന ആറ് ശീലങ്ങൾ
ചുരമിറങ്ങുന്നത് ടൺ കണക്കിന് മരങ്ങൾ: എത്തുന്നത് പെരുമ്പാവൂരിലേക്ക്
അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ രാജവെമ്പാല; 8 അടിയോളം നീളം, 16 കിലോയോളം ഭാരം
ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ട്രംപിന്റെ ‘സൈബർ ട്രക്ക്’; ട്രോളുമായി ഇറാൻ, ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ
നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. ഡ്രൈവർക്കും യാത്രക്കാർക്കാരനും പരിക്ക്
‘മാനവികതയെ സജീവമായി നിലനിർത്തുക’; മെയ് 8 ലോക് റെഡ് ക്രോസ് ദിനം
ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ






























































































