Top Tags
    Latest Story
    ഒന്നാംക്ലാസുകാരിയുടെ മരണം; പേവിഷബാധയേറ്റെന്ന് സ്ഥിരീകരണംവയനാട്ടില്‍ യുവാവ് പാമ്പുകടിയേറ്റ് മരിച്ചുപച്ചക്കറി വാഹനത്തിൽ നിന്നും മെത്തംഫിറ്റാമിൻ പിടികൂടിവാട്സ്ആപ്പില്‍ ലിക്വിഡ് ഗ്ലാസ് ഡിസൈന്‍; ചാറ്റ് ഇന്റര്‍ഫേസില്‍ വന്‍മാറ്റങ്ങള്‍ക്ക് സാധ്യത; റിപ്പോര്‍ട്ട്കൽപ്പറ്റ കൈനാട്ടിയിൽ കെട്ടിടത്തിന് തീപിടിച്ചുനിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചുവിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെഇ–സിഗരറ്റിനു പിന്നാലെ ഐപിഎലിൽ ബീയർ വിവാദം; വച്ചു നീട്ടിയ കുപ്പി വാങ്ങാതെ സഞ്ജുവിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി
    പ്രസവ ശസ്ത്രക്രിയയ്ക്കിടെ 28 കാരി മരിച്ചു; വ്യാജ ഡോക്ടർ പിടിയിൽ

    ലക്നൗ ∙ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ പിടിയിൽ. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് 32കാരനായ വ്യാജ ഡോക്ടർ പിടിയിലായത്. ബിഎ ഡിഗ്രിയുള്ള യോഗേഷ് വർമ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. മെഡിക്കൽ യോഗ്യതയോ ശസ്ത്രക്രിയാ പരിശീലനമോ ഇല്ലാത്ത ഇയാൾ സിസേറിയൻ…

    റിസപ്ഷനിടെ വധുവിന്റെ ബാഗ് അടിച്ചുമാറ്റി; എല്ലാം ക്യാമറയിൽ പതിഞ്ഞു, പിടിവീണു

    ജയ്പുർ ∙ വിവാഹ റിസപ്ഷനിൽ വധുവിന്റെ ഹാൻഡ്‌ബാഗ് മോഷ്ടിച്ച സംഭവം ക്യാമറയിൽ ലൈവായി പതിഞ്ഞു. വരനും വധുവും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നത്. 4 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും വധുവിന്റെ ബാഗിലുണ്ടായിരുന്നു. ഫെബ്രുവരി 7 ന്…

    മാളിലെ അടിപിടിക്കേസിൽ ഒഴിവാക്കും; ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ മിഥുനെതിരെ നടപടി വരും

    തിരുവനന്തപുരം ∙ സിവിൽ പൊലീസ് ഓഫിസറായ മിഥുൻ റോയിയെ മാളിലെ അടിപിടിക്കേസിൽ നിന്ന് ഒഴിവാക്കുമെങ്കിലും ശംഖുമുഖത്തെ ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ നടപടി വന്നേക്കും. സംഭവത്തിനു ശേഷം മെഡിക്കൽ അവധിയിലാണു മിഥുൻ. സംഭവത്തിന്റെ റിപ്പോർട്ടും ദൃശ്യങ്ങളും സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശം…

    തട്ടിപ്പിനായി മാത്രം കേരളത്തിൽ തുടങ്ങിയത് ഒന്നര ലക്ഷം ബാങ്ക് അക്കൗണ്ട്; 54,000 കോടി നഷ്ടം, ഭീഷണിയായി എഐ വിഡിയോകളും

    തിരുവനന്തപുരം: സംസ്ഥാനത്ത് 2 വർഷം കൊണ്ട് സൈബർ തട്ടിപ്പിന് മാത്രമായി തുടങ്ങിയ 60,000 ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ചു. ഇനിയും ഇത്തരം ഒന്നര ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ ഉണ്ടെന്നാണ് സൈബർ പൊലീസിന്റെ നിഗമനം. കേരളത്തിൽ തുടങ്ങുന്ന മ്യൂൾ അക്കൗണ്ടുകളിൽ കൂടുതലും മറ്റു സംസ്ഥാനങ്ങളിൽ…

    ആത്മഹത്യ ചെയ്ത വ്ലോഗറുടെ ആൺസുഹൃത്ത് ജീവനൊടുക്കി

    കാസർകോട് ∙ ആത്മഹത്യ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശാണ് (29) ആത്മഹത്യ ചെയ്തത്. കൂഡുലു മന്നിപ്പാടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ സന്ദേശിനെ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ…

    പത്താം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കണ്ണിന് പരിക്ക്.

      പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം. പട്ടാമ്ബി സ്വദേശി മുഹമ്മദ് അബിസിനാണ് മർദ്ദനമേറ്റത്.   പാലക്കാട് പട്ടാമ്ബി ജിഎച്ച്‌എസ്‌എസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് അബിസ്. സ്കൂളില്‍ ഒമ്ബതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി പുറത്തുനിന്നെത്തിയവരാണ്…

    കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം

      തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.(Heatwave alert…

    ‘വെർച്വൽ അറസ്റ്റിലായ’ ഡോക്ടറെ പൊലീസ് രക്ഷപ്പെടുത്തിയത് വീടിന്റെ കതകു പൊളിച്ച് !

    തട്ടിപ്പു സംഘം വെർച്വൽ അറസ്റ്റ് ചെയ്ത ചങ്ങനാശേരി സ്വദേശി ഡോക്ടറെ വീടിന്റെ കതകു പൊളിച്ചാണ് പൊലീസ് രക്ഷപ്പെടുത്തിയത്! പൊലീസെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയാറായില്ല. ഇതോടെയാണ് കതകു പൊളിച്ച് വീടിനുള്ളിൽ കയറി ഡോക്ടറെ രക്ഷിക്കേണ്ടി വന്നത്. ഈ സമയം വിഡിയോ കോളിലൂടെ…

    സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; വന്നത് 29,200 രൂപ ബിൽ!

    കുമളി ∙ ജല അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയതിന് പ്രത്യുപകാരമായി ചക്കുപള്ളം ശ്രീനാരായണ ധർമാശ്രമത്തിന് സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പരസ്യമായി നൽകിയ വാക്ക് പാഴായി. മന്ത്രിയുടെ വാഗ്ദാനത്തിനു പുറമേ, നിലവിലുള്ള വാട്ടർ കണക്‌ഷന് തുടർന്ന് പണം…

    ‘കൊറിയൻ സുഹൃത്ത് മരിച്ച വിവരം അവൾ എങ്ങനെ അറിഞ്ഞു?’ സംശയങ്ങൾ ഉന്നയിച്ച് മരിച്ച 16കാരിയുടെ അച്ഛൻ

    കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ ദുരൂഹതയെന്ന് കുടുംബം. തന്റെ മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും, നാട്ടിലുള്ള ആരോ മകളെ കെണിയിൽപ്പെടുത്തിയതാണെന്നും പെൺകുട്ടിയുടെ പിതാവ് മഹേഷ് ആരോപിച്ചു. കൊറിയൻ ഭാഷയോടും സംസ്‌കാരത്തോടും മകൾക്ക് ഉണ്ടായിരുന്ന താല്പര്യം ആരെങ്കിലും…