Top Tags
    Latest Story
    വനമേഖലയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തിമറക്കില്ല ഇന്ത്യ ഈ മുറിവ്; ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണയിൽ രാജ്യംഫുട്‌പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ കാർ പാഞ്ഞുകയറി; ഏഴ് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരംസ്കൂൾ സമിതികളുടെ തലപ്പത്തേക്ക് ഇനി രക്ഷിതാക്കൾ; മാർഗനിർദേശങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപ്രചാരണത്തിൽ ചാണ്ടി ഉമ്മൻ ലാഭിച്ചത് 79 ലക്ഷം; ആ സൈക്കിൾ വാങ്ങിയ കഥ ഇങ്ങനെ..പ്രചാരണത്തിൽ ചാണ്ടി ഉമ്മൻ ലാഭിച്ചത് 79 ലക്ഷം; ആ സൈക്കിൾ വാങ്ങിയ കഥ ഇങ്ങനെ..‘അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി’; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍‘തൂക്കുകയർ പോര, ചുട്ടുകൊല്ലൂ, ആ മുഖം ഇനി കാണേണ്ട’: 4 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയുടെ ഭാര്യ‘തൂക്കുകയർ പോര, ചുട്ടുകൊല്ലൂ, ആ മുഖം ഇനി കാണേണ്ട’: 4 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയുടെ ഭാര്യഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 24 കോടിയിലധികം; പ്രതി പണം ഉപയോഗിച്ചത് വിദേശത്ത് ഖനികൾ വാങ്ങാൻ

    Main Story

    റാപ്പറും ഗാനരചയിതാവുമായ വേടന്റെ വിവാഹം ഇന്ന്

    തൃശ്ശൂർ: റാപ്പറും ഗാനരചയിതാവുമായ വേടന്റെ (ഹിരൺദാസ് മുരളി) വിവാഹം ചൊവ്വാഴ്ച. തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ വിവാഹത്തിന് മുന്നോടിയായി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.   എഴുത്തുകാരിയും മലപ്പുറം സ്വദേശിയുമായ നവമിലതയുമായുള്ള വിവാഹവാർത്ത കണ്ണൂരിലെ ചടങ്ങിൽ കഴിഞ്ഞദിവസം അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത…

    ‘കളിക്കാൻ നിന്നാൽ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും’; രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ്

    വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ, വിദേശ രാജ്യങ്ങൾക്കു കനത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്ത്. കോടതി വിധിയുടെ മറവിൽ കളിക്കാൻ നിൽക്കുന്ന രാജ്യങ്ങൾ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി…

    അണ്ഡവിൽപന റാക്കറ്റിലെ 3 സ്ത്രീകൾ പിടിയിൽ; 33 തവണ ശസ്ത്രക്രിയയ്ക്കു വിധേയരായ സ്ത്രീകളും സംഘത്തിൽ

    മുംബൈ ∙ വന്ധ്യത ചികിത്സയുടെ ഭാഗമായ ഐവിഎഫ് സെന്ററുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ച അണ്ഡ വിൽപന റാക്കറ്റിലെ 3 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ ചൂഷണം ചെയ്തായിരുന്നു ത‌ട്ട‌ിപ്പ്. അണ്ഡം ദാനം ചെയ്യാൻ തയാറാകുന്ന സ്ത്രീകളെ ഐവിഎഫ്…

    വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

    തിരുവനന്തപുരം ∙ ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ഈ മാസം 17 ന് രാഹുല്‍ തനിക്കു…

    വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി; തീയതി നീട്ടിയത് മാർച്ച് ഒന്നിലേക്ക്

          കൽപറ്റ∙ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ഈ മാസം 25ന് ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ…

    അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണം; സംസ്ഥാനത്ത് 8 ഇടത്ത് യെല്ലോ അലർട്ട്

        തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇൻഡക്‌സ് കണക്ക് പ്രകാരം കൊട്ടാരക്കര(കൊല്ലം), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി), ഒല്ലൂർ(തൃശ്ശൂർ), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ്…

    17-കാരിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തിന് കൈമാറി; ഭീഷണിപ്പെടുത്തി സുഹൃത്തും പീഡിപ്പിച്ചു; അറസ്റ്റ്

    കോന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് ലൈംഗികമായി പീഡിപ്പിച്ച കാമുകൻ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ഇയാളും കുട്ടിയെ പീഡിപ്പിച്ചു. പരാതിയെത്തുടർന്ന് രണ്ടുപേരെയും കോന്നി പോലീസ് അറസ്റ്റുചെയ്തു. തണ്ണിത്തോട് കൂത്താടിമൺ വലിയതറയിൽ വീട്ടിൽ അഭിജിത്ത് (28),…

    പൊലീസിന്റെ സമയോചിത ഇടപെടല്‍; കായലില്‍ ചാടിയ യുവതി തിരികെ ജീവിതത്തിലേയ്ക്ക്

    കൊച്ചി: കായലില്‍ ചാടിയ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് കൊച്ചി സിറ്റി പൊലീസ്. കുണ്ടന്നൂര്‍ പാലത്തിന്റെ മുകളില്‍ നിന്നും വലിയ ശബ്ദത്തില്‍ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് ഒരു സ്ത്രീയാണെന്ന് പൊലീസുകാര്‍ക്ക് മനസിലായത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന…

    പിടിവിടാതെ പൊന്ന്..! സ്വർണത്തിന് വൻ വില വർധന; ഈ മാസത്തെ ഉയർന്ന നിരക്കിൽ

      കേരളത്തിൽ സ്വർണത്തിന് വൻ വില വർധന. ഈ മാസത്തെ ഉയർന്നനിരക്കിലേക്ക് സ്വർണവില എത്തി. ഗ്രാമിന് 190 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 14,790 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് വർധിച്ചത്. പവൻ വില 1520 രൂപ വർധിച്ച് 1,18,320…

    ഉന്നതി ജല്‍ സുരക്ഷാ പദ്ധതി; ഭൂഗര്‍ഭ ജലസ്‌ഥിതി പഠനം നടത്തി

        മാനന്തവാടി: വയനാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഉന്നതി ജല്‍ സുരക്ഷാ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന്‌ വിവിധ ഉന്നതികളില്‍ ഭൂഗര്‍ഭ ജലസ്‌ഥിതി പഠനം നടത്തി. മൂന്നുവര്‍ഷം നീളുന്ന ഉന്നതി ജല്‍ സുരക്ഷാ…