‘വസ്ത്രം മാറി കിടന്നത് ഫോക്കസ് ചെയ്ത് വിഡിയോ എടുത്തു, വാക്കുകള്‍ ലൈംഗിക ചുവയുള്ളതാക്കി; ജീവിക്കാന്‍ തന്നെ പേടി’; വേദനയോടെ ആരതി കൃഷ്ണ
തന്റെ കരിയറും സ്വകാര്യ ജീവിതവും തകര്‍ക്കാന്‍ ശ്രമിക്കുന്ന യൂട്യൂബേഴ്‌സിനെതിരെ ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ ആരതി കൃഷ്ണ. പൊതു പരിപാടിയിലെ വസ്ത്രധാരണത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധയുടെ നിമിഷങ്ങള്‍ പോലും പകര്‍ത്തി തെറ്റായ രീതിയില്‍ പ്രചരിക്കുകയാണ്. തന്റെ വാക്കുള്‍ കട്ട് ചെയ്ത് ലൈംഗികചുവയോടെ പ്രചരിപ്പിച്ച് അപമാനിക്കുകയാണെന്നും ആരതി…
ഗുണ്ടാപ്പിരിവും ഡിജിറ്റലായി; ‘നാളെ വൈകിട്ട് 6ന് മുൻപ് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ വെടിവച്ച് കൊന്നുകളയും’: പിന്നാലെ വെടി
ന്യൂഡൽഹി∙ ‘നാളെ വൈകിട്ട് 6ന് മുൻപ് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ വെടിവച്ച് കൊന്നുകളയും’; വിവിധ രാജ്യാന്തര നമ്പറുകളിൽ നിന്നു മാറിമാറി ഭീഷണികളും പണം ആവശ്യപ്പെട്ട് വിളികളുമെത്തിയപ്പോൾ ഈസ്റ്റ് വിനോദ് നഗർ സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യാപാരി പൊലീസിനെ സമീപിച്ചു.…
മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
തോൽപ്പെട്ടി: തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും 388 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ പ്രധാന പ്രതി അറസ്റ്റിലായി. കോഴിക്കോട്, മാനിപുരം, മുച്ചിലോട്ടുകുഴിയിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് മിദ്ലാജ് ആണ് അറസ്റ്റിൽ ആയത്. നിലവിൽ നാല് കോമേഴ്ഷ്യൽ ക്വാണ്ടിറ്റി…
പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം. പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ്…
ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി; ഒരുവർഷം മുമ്പ് ആള് മരിച്ചു, ഹാജരാകാൻ രോഗിക്ക് നോട്ടിസ് !
തൃശൂർ∙ ആറ് വർഷം മുമ്പ് സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി, തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു. ഇതിനുശേഷം ഒരുവർഷം മുൻപ് രോഗി മരിച്ചു. എന്നാൽ ഇതൊന്നും അറിയാതെ തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച രോഗിക്ക് ആരോഗ്യവകുപ്പിന്‍റെ…
കത്രിക മൂത്രാശയം തുളച്ച് അകത്തു പ്രവേശിച്ചു!‘ശസ്ത്രക്രിയയുടെ വിവരങ്ങൾ പുറത്ത്’
ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫു കുട്ടിയുടെ വയറ്റിൽ പെട്ടു പോയ കത്രിക മൂത്രാശയം തുളച്ച് അകത്ത് എത്തിയ നിലയിൽ. കത്രിക പോലിരിക്കുന്ന ശസ്ത്രക്രിയ ഉപകരണമായ ‘മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സിന്റെ’ 3 സെന്റിമീറ്ററോളം ഉഷയുടെ യൂറിനറി ബ്ലാഡറിന്റെ ഉള്ളിൽ എത്തിയിരുന്നു. മൂത്രത്തിലെ ലവണാംശം മൂലം…
ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ താമസം…
ഷർട്ടിൽ രക്തക്കറ; ഒരുമിച്ചെത്തി ഒറ്റയ്ക്ക് മടങ്ങി; കോട്ടയം സ്വദേശിയായ യുവതിയെ കൊന്ന് പാളത്തിലിട്ടു?
കൊച്ചി: വൈറ്റിലയിലെ റെയിൽപാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ പൊന്നുരുന്നി സ്വദേശി കസ്റ്റഡിയിൽ. ഹൈക്കോടതിയിലെ മുൻ ജീവനക്കാരനായ ഷാജിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലുള്ള ഷാജിയെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ചൊവ്വാഴ്ച പുലർച്ചെയാണ് വൈറ്റില…
ഇൻസ്റ്റഗ്രാമിൽ 19 ശതമാനം കൗമാരക്കാരിലേക്കും ആഗ്രഹിക്കാതെ നഗ്നചിത്രങ്ങൾ എത്തുന്നു – മെറ്റയുടെ പഠനം
ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 13 വയസിനും 15 വയസിനും പ്രായമുള്ള കുട്ടികളിൽ ഏകദേശം അഞ്ചിൽ ഒരാളിലേക്ക് അവർ ആഗ്രഹിക്കാതെ തന്നെ നഗ്നദൃശ്യങ്ങളോ ലൈംഗിക ചിത്രങ്ങളോ എത്തുന്നുണ്ടെന്ന് മെറ്റയുടെ സർവേ റിപ്പോർട്ട്. കാലിഫോർണിയയിൽനടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് രേഖകളിലെ വിവരങ്ങൾ റോയിട്ടേഴ്‌സ് ആണ് പുറത്തുവിട്ടത്.…
കൃഷിയുടെ മറവിൽ കഞ്ചാവും കറുപ്പ് ചെടികളും; സഹോദരന്മാർ അറസ്റ്റിൽ
ഭാവ്‌നഗർ ∙ കൃഷിയുടെ മറവിൽ കഞ്ചാവും കറുപ്പ് ചെടികളും (ഓപ്പിയം) വളർത്തിയ സംഘത്തെ പിടികൂടി പൊലീസ്. ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലാണ് സംഭവം. 10.92 കോടി രൂപ വിലമതിക്കുന്ന 1100 കിലോഗ്രാം കഞ്ചാവും കറുപ്പുമാണ് പൊലീസ് കണ്ടെത്തിയത്. സഖവാദർ ഗ്രാമ അതിർത്തിയിലെ…

സുനിതയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണ കന്യാകുമാരിയിൽ പിടിയിൽ, കൊടുംക്രിമിനലെന്ന് പൊലീസ്
വനമേഖലയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി
മറക്കില്ല ഇന്ത്യ ഈ മുറിവ്; ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണയിൽ രാജ്യം
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ കാർ പാഞ്ഞുകയറി; ഏഴ് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
സ്കൂൾ സമിതികളുടെ തലപ്പത്തേക്ക് ഇനി രക്ഷിതാക്കൾ; മാർഗനിർദേശങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
പ്രചാരണത്തിൽ ചാണ്ടി ഉമ്മൻ ലാഭിച്ചത് 79 ലക്ഷം; ആ സൈക്കിൾ വാങ്ങിയ കഥ ഇങ്ങനെ..
പ്രചാരണത്തിൽ ചാണ്ടി ഉമ്മൻ ലാഭിച്ചത് 79 ലക്ഷം; ആ സൈക്കിൾ വാങ്ങിയ കഥ ഇങ്ങനെ..
‘അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി’; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍
‘തൂക്കുകയർ പോര, ചുട്ടുകൊല്ലൂ, ആ മുഖം ഇനി കാണേണ്ട’: 4 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയുടെ ഭാര്യ
‘തൂക്കുകയർ പോര, ചുട്ടുകൊല്ലൂ, ആ മുഖം ഇനി കാണേണ്ട’: 4 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയുടെ ഭാര്യ






























































































