Top Tags
    Latest Story
    യുവാക്കളെ കുത്തി പരുക്കേൽപ്പിച്ചു; കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽഅവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്പെൻഷൻ പ്രായം ഉയർത്തണം, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണം…; പുതിയ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർകെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെ ലൈംഗികാതിക്രമംസ്വന്തമായി കോടികളുടെ സ്വത്ത്, വിവാഹം കഴിഞ്ഞ് 3 മാസം; 22കാരി മരിച്ച നിലയിൽ, ദുരൂഹതരജനിക്കും കമലിനുമായില്ല, സ്വയം വഴിവെട്ടി വന്നു; ഇനി ‘മുഖ്യൻ’ ബിഗിലേ‘ലൈസന്‍സ് എടുക്കാന്‍ മറന്നെന്ന് കളവ്’, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയില്‍ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ10 മണിക്കൂർ 45 മിനിറ്റ്; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു നീന്തിയെത്തി ടെക്കി ദമ്പതികൾ

    Main Story

    വോട്ട് രേഖപ്പെടുത്തൂ, ഒരു രൂപക്ക് പുട്ടുപൊടി സ്വന്തമാക്കൂ; വോട്ടർമാർക്കായി സപ്ലൈകോയുടെ ഓഫർ

    തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് അധികൃതർ അറിയിച്ചു.   വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം…

    ഭാര്യയുമായി ബന്ധമെന്ന് സംശയം; അനുജനെ യുവാവ് കുത്തിക്കൊന്നു, കൂട്ടുനിന്ന പിതാവും പിടിയിൽ

    ബെംഗളൂരു: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പിതാവും അറസ്റ്റിലായി. കർണാടകയിലെ തുമകുരു സ്വദേശിയായ സ്റ്റാലിനെ(29) കൊലപ്പെടുത്തിയ കേസിലാണ് ജ്യേഷ്ഠനായ നവീൻ അറസ്റ്റിലായത്. കൊലപാതകം ഒളിപ്പിച്ചുവെയ്ക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിന് ഇരുവരുടെയും പിതാവായ ജോൺ പോളിനെയും പോലീസ് പിടികൂടി.…

    എണ്ണ എത്രത്തോളം കുറയ്ക്കുന്നോ അത്രയും നല്ലത്, ഉപയോഗത്തിൽ കരുതൽ വേണമെന്ന് ഡോക്ടർ

    ഇന്ത്യൻ ഭക്ഷണരീതിയിലെ പ്രധാന ചേരുവകളിലൊന്നാണ് എണ്ണ. രുചി കൂട്ടുന്നതിൽ എണ്ണയുടെ പങ്ക് വലുതാണെങ്കിലും അമിതോപയോഗം ആരോഗ്യം പ്രശ്നകരമാക്കുമെന്നതും സത്യമാണ്. ഒരുദിവസത്തെ മൂന്നുനേരത്തേക്കുമുള്ള വിഭവങ്ങൾക്കായി ആവശ്യത്തിലുമധികം എണ്ണ ഉപയോഗിക്കുന്നവരുണ്ട്. ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി.   എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.…

    വാണിജ്യ എൽപിജി വിതരണം: തിരിമറി നടത്തിയാൽ ലൈസൻസ് പോകും; സമരം ചെയ്യാൻ ഹോട്ടലുടമകളും

    തിരുവനന്തപുരം ∙ വാണിജ്യ എൽപിജിയുടെ വിതരണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയിട്ടും ഗ്യാസ് ഏജൻസികളിൽ നിന്നുള്ള വിതരണത്തിൽ വീഴ്ച ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ കെ.ഹിമ അറിയിച്ചു.   ഏതെങ്കിലും വിഭാഗത്തിന് അനുവദിച്ച എൽപിജി…

    ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു; സംഭവം താമരശ്ശേരിയിൽ

    കോഴിക്കോട് ∙ താമരശ്ശേരിയിൽ പ്ലാവിലെ ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു. താമരശ്ശേരി അടിവാരം 30 ഏക്കറിൽ താമസിക്കുന്ന കാസർകോട് സ്വദേശി ഇബ്രാഹിം(56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.45ന് ആണ് സംഭവം. ഇബ്രാഹിം താമസിക്കുന്നതിന്റെ തൊട്ടടുത്ത…

    പൊന്നിൽ കുളിച്ചാണ് വരവ്; അണിഞ്ഞത് ഒരു കോടിയുടെ സ്വർണം; ഒടുവിൽ പിടിവീണു!

    അതി സമ്പന്നരാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്നത് ചിലർക്ക് ഒരു ത്രില്ലാണ്. സമ്പത്ത് പ്രദർശിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം സ്വർണവുമാണ്. ഈ സ്വർണഭ്രാന്തിന് സ്ത്രീ പുരുഷ വ്യത്യാസമില്ല. എന്നാൽ സ്വയം സമ്പന്നനാണെന്ന് മറ്റുള്ളവർക്ക് മുന്നിൽ മേനി നടിക്കാൻ സ്വർണാഭരണങ്ങളിൽ മുങ്ങി ഒടുവിൽ പിടിയിലായിരിക്കുകയാണ് ഹൈദരാബാദ്…

    അമിതമായ സമ്മർദം വയറിനെയും ബാധിക്കും, എങ്ങനെ പരിഹരിക്കാം?

    ജീവിതത്തിൽ സമ്മർദമില്ലാതെ കടന്നുപോകുന്ന ദിവസങ്ങൾ ചുരുക്കമായിരിക്കാം. നമ്മുടെ മാനസികാവസ്ഥയെ മാത്രമാണോ സമ്മർദം ബാധിക്കുന്നത്? തീർച്ചയായും അല്ല, കുടലിനെയും(Gut health) അത് മോശമായി ബാധിക്കാറുണ്ട്. വിട്ടുമാറാത്ത സമ്മർദം ബ്ലോട്ടിങ്, ദഹനക്കേട് എന്നീ പ്രശ്‌നങ്ങൾക്ക് കാരണമാകും. സമ്മർദം നിങ്ങളുടെ ദഹനവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന്…

    ഫാസ്റ്റ്ഫുഡ് കഴിച്ചും ശരീരഭാരം കുറയ്ക്കാനാകുമോ?; ഡയറ്റിലെ മിഥ്യാധാരണകളെക്കുറിച്ച് ഫിറ്റ്‌നസ് കോച്ച്

    ഊർജത്തിനുവേണ്ടിയാണ് ഭക്ഷണം കഴക്കുന്നതെങ്കിലും നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും ഭക്ഷണം ഒരു വികാരമാണ്. എന്നും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമെങ്കിലും കഴിക്കാൻ ശ്രമിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഒരാൾ ആദ്യംതന്നെ ചിന്തിക്കുക ഭക്ഷണം നിയന്ത്രിക്കാനാണ്. ഡയറ്റിൽ കാർബോഹൈഡ്രേറ്റ് കുറച്ചും ഭക്ഷണത്തോടുള്ള…

    അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിൻഡറുകൾ പിടികൂടി

    പെരുമണ്ണ : പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്ത് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിൻഡറുകൾ പിടികൂടി. ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ ത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ…

    ടുറിനിലെ ശവക്കച്ചയ്ക്ക് ഇന്ത്യൻ ബന്ധം? ഡി.എൻ.എ. കണ്ടെത്തിയതായി ഗവേഷകർ

    യേശുക്രിസ്തുവിന്റെ ശരീരത്തിൽ പൊതിഞ്ഞിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന പുരാതനമായ തുണിയാണ് ഷ്രൗഡ് ഓഫ് ടുറിൻ (ടുറിനിലെ ശവക്കച്ച). ഇറ്റലിയിലെ ടുറിൻ നഗരത്തിലെ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന ഈ പുരാതനമായ തുണിയുടെ കാലപ്പഴക്കവും ക്രിസ്തുവുമായുള്ള ബന്ധവുമെല്ലാം നൂറ്റാണ്ടുകളായി തർക്കവിഷയമാണ്. എന്നാൽ, 4.4 മീറ്റർ നീളവും 1.1 മീറ്റർ…