Top Tags
    Latest Story
    വിജയ്‌യുടെ സുരക്ഷയ്ക്കു പിന്നിലെ ആ മലയാളി സാന്നിധ്യംമാനന്തവാടിയിൽ ബൈക്കപകടം: പതിനേഴുകാരൻ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്16കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു; യുപി സ്വദേശിയായ പ്രതി അറസ്റ്റിൽരാത്രി വീട്ടിൽ‍ അതിക്രമിച്ച് കയറും, സ്ത്രീകളുടേയും കുട്ടികളുടേയും സ്വർണം മോഷ്ടിക്കും; പ്രതി പിടിയിൽചായയ്ക്ക് 15 രൂപ! ഗ്യാസ് വിലക്കയറ്റം, ഹോട്ടൽ മെനു ‘പൊള്ളുന്നു’, സാധാരണക്കാർക്ക് തിരിച്ചടി, ഹോട്ടലുകൾ വീണ്ടും അടച്ചുപൂട്ടലിലേയ്ക്ക്കാണാതായ 2 പൊന്നോമനകളെ തേടി 3.5 കിലോമീറ്റർ നടന്ന് അമ്മപ്പട്ടി; ഒടുവിൽ, ഒരു കുഞ്ഞിനെ കണ്ടെത്തി…വന്നതല്ലേ, മുടി വെട്ടിയിട്ട് പോകാം…; ബാർബർ ഷോപ്പിൽ അതിഥിയായി കുരങ്ങ്: വിഡിയോ വൈറൽഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ അപകടം‘ഭാര്യയും ജന്മം നല്‍കിയ മക്കളും എവിടെ?’; തൃഷ വന്നതും സംഗീത വരാത്തതും വിമര്‍ശിച്ച് ആരാധകര്‍വീട്ടിൽ ഒറ്റയ്ക്കായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിന് കൈമാറി

    Main Story

    മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

    മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാൻ്റെ മകൻ ഷബ്‌നാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. മൈസൂരുവിൽ എൽ.എൽ.ബി വിദ്യാർത്ഥിയാണ് ഷബ്നാസ്.

    കേരളം നാളെ വിധിയെഴുതുന്നു; ഇന്ന് നിശ്ശബ്ദ പ്രചാരണദിനം

    തിരുവനന്തപുരം ∙ കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ 23 ദിവസങ്ങൾ പിന്നിട്ട് ഇന്ന് നിശ്ശബ്ദ പ്രചാരണദിനം. 16–ാം കേരള നിയമസഭയെയും പുതിയ സർക്കാരിനെയും തിരഞ്ഞെടുക്കാനായി നാളെ കേരളം ബൂത്തിലേക്കു നീങ്ങും.   കേരളം നാളെ വിധിയെഴുതുമ്പോൾ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. 883…

    രണ്ടാഴ്ചത്തെ വെടിനിർത്തലെന്ന് ട്രംപ്; ‘ഹോർമുസ് തുറക്കാൻ ഇറാൻ തയാറാകണം’

    വാഷിങ്ടൻ ∙ ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് ലോകത്തെ ആശങ്കയിലാക്കിയ മണിക്കൂറുകൾക്കൊടുവിലാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസും ഇറാനുമായുള്ള ചർച്ചകൾ പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെള്ളിയാഴ്ച നടക്കും. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വെടിനിർത്തൽ അംഗീകരിക്കുന്നെന്ന്…

    ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി ബസ്സിനടിയില്‍പ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    തൃശൂര്‍: ബസില്‍ നിന്നിറങ്ങിയ വീട്ടമ്മ കാല്‍തെറ്റി ബസിനടിയില്‍പെട്ട് മരിച്ചു. ആറ്റപ്പാടം കവരപറമ്പില്‍ കൊച്ചാപ്പു ഭാര്യ ചന്ദ്രു(65)ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ ദേശീയപാത കൊരട്ടി ലത്തീന്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം.   കുറ്റിക്കാടുള്ള മകന്റെ വീട്ടില്‍ പോയി തിരികെ വരുന്ന വഴി…

    വിവാഹവും കുട്ടികളും വേണ്ടെന്നു വച്ചു, എന്നിട്ടും ഞാൻ നേരിടുന്ന ശാരീരിക വെല്ലുവിളി: തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

    പ്രായമാകുമ്പോൾ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും പെരിമെനോപോസ് ഘട്ടത്തിൽ താൻ നേരിടുന്ന ശാരീരിക-മാനസിക വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞ് അവതാരക രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നാൽപ്പതുകളിൽ എത്തിയപ്പോൾ ജീവിതത്തിലും ശരീരത്തിലും വന്ന അപ്രതീക്ഷിത മാറ്റങ്ങളെക്കുറിച്ച് താരം മനസ്സ് തുറന്നത്.   മുപ്പതുകളിൽ…

    യുവാവിനെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

        മലപ്പുറം: വേങ്ങര എആര്‍ നഗര്‍ സഹകരണ ബാങ്കിനു മുമ്പിലെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ കോരാപുട്ട് സ്വദേശി ഇന്ദര്‍ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശിയും ഇന്ദറിന്റെ കൂടെ…

    ‘മക്കളെ കാണാൻ ഇനി അവർ വരില്ല’; ദമ്പതികളുടെ മൃതദേഹം ആലിംഗനം ചെയ്ത നിലയിൽ, നോവായി സന്ദേശം

    ബ്യൂനസ് ഐറിസ്∙ ‘മഴ കഴിയുന്നത് വരെ കാത്തിരിക്കുക, ഉടനെ വരും’– മക്കളെ നോക്കാൻ വന്ന യുവതിക്ക് യുവദമ്പതികൾ അയച്ചത് അവരുടെ അവസാന സന്ദേശമായി മാറി. വടക്കൻ അർജന്റീനയിലെ ടാഫി വീജോയിൽ നടന്ന വിവാഹത്തിന് ശേഷം മക്കളുടെ അടുത്തേക്ക് മടങ്ങുന്നതിനിടെയാണ് മരിയാനോ റോബിൾസ്…

    ആര്‍ട്ടെമിസ് II: ഓറിയോണ്‍ പേടകം ചന്ദ്രന് സമീപത്ത്, ദൃശ്യങ്ങള്‍ പങ്കുവെച്ച് മസ്‌ക്

    ആധുനികകാലത്തെ ബഹിരാകാശ പര്യവേക്ഷണത്തിലെ നിര്‍ണായകമായ ഒരു അധ്യായം കുറിച്ചിരിക്കുകയാണ് നാസയുടെ ആര്‍ട്ടെമിസ് II ദൗത്യം. ദൗത്യ സംഘാംഗങ്ങളുമായി ഓറിയോണ്‍ ബഹിരാകാശ പേടകം ചന്ദ്രന് സമീപത്തുകൂടി കടന്നുപോകുന്നതിന്റെ വിഡിയോ പങ്കുവെച്ച് ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് രംഗത്തെത്തി.   ബഹിരാകാശത്തുനിന്നുള്ള ചന്ദ്രോപരിതലത്തിന്റെ അത്യപൂര്‍വ…

    ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

        തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിലും മദ്യ വില്‍പനയുണ്ടാകില്ല. ഏപ്രില്‍…

    ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ഇന്ത്യ; 899 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യം

        *ന്യൂഡല്‍ഹി:* ആഗോളതലത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 10…