16കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു; യുപി സ്വദേശിയായ പ്രതി അറസ്റ്റിൽ

Spread the love

അങ്കമാലി∙ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രാജേഷ് ആണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തു. അങ്കമാലി വിഐപി സ്ട്രീറ്റിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ അമ്മ ജോലിക്കു പോയിരിക്കുകയായിരുന്നു.

 

പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയംനോക്കിയാണ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറിയത്. പെൺകുട്ടിയുടെ വീടിനു സമീപം താമസിക്കുന്ന ആളാണ് പ്രതി. ജോലിക്കായി പോകുന്ന വഴിയേ ഈ വീടിനെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നു.

 

പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും ഉടൻതന്നെ അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ കൈമാറുകയും ചെയ്തു.

  • Related Posts

    വീട്ടിൽ ഒറ്റയ്ക്കായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിന് കൈമാറി

    Spread the love

    Spread the loveഅങ്കമാലി∙ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രാജേഷ് ആണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തു. അങ്കമാലി വിഐപി സ്ട്രീറ്റിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ…

    ‘കുട്ടിയെ ബെഡ്ഷീറ്റിൽ പൊതിഞ്ഞു, മോശമായി സ്പർശിച്ചു, അടി കൊടുത്തപ്പോൾ ഓടി’; രക്ഷകയായി വീണ

    Spread the love

    Spread the loveപുനലൂർ ∙ ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയായ 6 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് കൊട്ടാരക്കര സ്വദേശിയായ വീണയുടെ സമയോചിതമായ ഇടപെടൽ. ഈ മാസം 7ന് പുലർച്ചെ ഒന്നോടെ പാലക്കാട്–തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിൽ തെന്മലയിലായിരുന്നു…

    Leave a Reply

    Your email address will not be published. Required fields are marked *