Top Tags
    Latest Story
    ഒന്നാംക്ലാസുകാരിയുടെ മരണം; പേവിഷബാധയേറ്റെന്ന് സ്ഥിരീകരണംവയനാട്ടില്‍ യുവാവ് പാമ്പുകടിയേറ്റ് മരിച്ചുപച്ചക്കറി വാഹനത്തിൽ നിന്നും മെത്തംഫിറ്റാമിൻ പിടികൂടിവാട്സ്ആപ്പില്‍ ലിക്വിഡ് ഗ്ലാസ് ഡിസൈന്‍; ചാറ്റ് ഇന്റര്‍ഫേസില്‍ വന്‍മാറ്റങ്ങള്‍ക്ക് സാധ്യത; റിപ്പോര്‍ട്ട്കൽപ്പറ്റ കൈനാട്ടിയിൽ കെട്ടിടത്തിന് തീപിടിച്ചുനിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചുവിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെഇ–സിഗരറ്റിനു പിന്നാലെ ഐപിഎലിൽ ബീയർ വിവാദം; വച്ചു നീട്ടിയ കുപ്പി വാങ്ങാതെ സഞ്ജുവിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി
    ഓഹരിനിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പുകളേറുന്നു; ചതിക്കുഴികളെ തിരിച്ചറിയുക

    ഓഹരി വിപണിയുടെ ചരിത്രമെടുത്താൽ ദീർഘകാല നിക്ഷേപത്തിലൂടെ ശരാശരി 15% വരുമാനം മാത്രമാണ് പ്രതീക്ഷിക്കാൻ കഴിയുക. കൂടുതൽ വരുമാനം ആരു വാഗ്ദാനം ചെയ്താലും അത് ഒഴിവാക്കുക.   ∙ ഓൺലൈൻ ആപ്പുകളിലൂടെയുള്ള ഓഹരി നിക്ഷേപം ഒഴിവാക്കി സെബി റജിസ്റ്റേഡ് ബ്രോക്കറിലൂടെ മാത്രം നിക്ഷേപം…

    13 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളുടെ ജനറേറ്റീവ് എഐ ഉപയോഗം നിരോധിക്കും,സ്കൂളുകളിൽ കർശന നിയന്ത്രണവുമായി യുഎഇ

    അബുദാബി: സ്കൂളുകളിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം നിയന്ത്രിക്കുന്ന ഒരു സമഗ്ര ചട്ടക്കൂട് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചു.   ക്ലാസ് മുറികളിൽ നിർമിതബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം സംബന്ധിച്ച് പ്രസിദ്ധീകരിച്ച മാനുവലിൽ ഈ നടപടികൾ വിവരിച്ചിരിക്കുന്നു, അത്തരം സാങ്കേതികവിദ്യകൾ എങ്ങനെ…

    വന്ദേഭാരത് ട്രെയിനിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ, തെളിവായി സിസിടിവി

    മുംബൈ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട് പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് പിടിയിൽ. ഡിസംബർ 27ന് മുംബൈ–സോലാപുർ വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയാണ് ശനിയാഴ്ച റെയിൽവേ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ…

    പതിനാലുകാരിക്ക് ക്രൂരപീഡനം; പിതാവും അടുത്ത ബന്ധുക്കളും അറസ്റ്റിൽ

    പുന്നപ്ര∙ ആലപ്പുഴ പുന്നപ്രയിൽ പിതാവും രണ്ട് ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ബന്ധുവിനോട് കുട്ടി ദുരനുഭവം തുറന്നുപറഞ്ഞതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. പിതാവും പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധവും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. രണ്ടു…

    ശബരിമല യുവതീപ്രവേശനം: ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതിയിൽ

    ന്യൂഡൽഹി∙ സംസ്ഥാനത്ത് വലിയ കോലാഹലം സൃഷ്ടിച്ച ശബരിമല യുവതീപ്രവേശ‌ന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്.…

    ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

    കൊച്ചി∙ നഗരത്തിലെ ജ്വല്ലറി സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൽനിന്ന് വീണയാൾ മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കി.   ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ…

    ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

    തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.…

    ‘പഹൽഗാം ഭീകരാക്രമണവുമായി ബന്ധം’: വിഡിയോ കോളിൽ ‘സിബിഐ’ ഭീഷണി, ഒന്നരക്കോടി തട്ടി

    കണ്ണൂർ ∙ സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് സംഘം കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപ തട്ടിയെടുത്തു. നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന എൺപത് വയസ്സോളം പ്രായമുള്ള വയോധികയ്ക്കാണ് ഒരു മാസത്തിനിടെ തുക നഷ്ടമായത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഘം വയോധികയെ ഭീഷണിപ്പെടുത്തിയത്.…

    ‘പഹൽഗാം ഭീകരാക്രമണവുമായി ബന്ധം’: വിഡിയോ കോളിൽ ‘സിബിഐ’ ഭീഷണി, ഒന്നരക്കോടി തട്ടി

    കണ്ണൂർ ∙ സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് സംഘം കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപ തട്ടിയെടുത്തു. നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന എൺപത് വയസ്സോളം പ്രായമുള്ള വയോധികയ്ക്കാണ് ഒരു മാസത്തിനിടെ തുക നഷ്ടമായത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഘം വയോധികയെ ഭീഷണിപ്പെടുത്തിയത്.…

    വിവാഹ സൽക്കാരത്തിനിടെ കുപ്പിവെള്ളത്തെ ചൊല്ലി തർക്കം: ഒരാൾക്ക് കുത്തേറ്റു

    മുഹമ്മ ∙ വിവാഹ റിസപ്ഷന് പന്തലിൽ വച്ചിരുന്ന കുപ്പിവെള്ളം പരിപാടി തീരുന്നതിന് മുൻപ് എടുത്തുകൊണ്ടുപോയതു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റു. പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി.എസ്.ഷിബുവിനാണ്(49) ഇടതുകൈക്കു കുത്തേറ്റത്. കൈമുട്ടിനു മുകളിലെ 2 ഞരമ്പുകൾ മുറിഞ്ഞ ഷിബുവിനെ കോട്ടയം…