ഓഹരിനിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പുകളേറുന്നു; ചതിക്കുഴികളെ തിരിച്ചറിയുക

Spread the love

ഓഹരി വിപണിയുടെ ചരിത്രമെടുത്താൽ ദീർഘകാല നിക്ഷേപത്തിലൂടെ ശരാശരി 15% വരുമാനം മാത്രമാണ് പ്രതീക്ഷിക്കാൻ കഴിയുക. കൂടുതൽ വരുമാനം ആരു വാഗ്ദാനം ചെയ്താലും അത് ഒഴിവാക്കുക.

 

∙ ഓൺലൈൻ ആപ്പുകളിലൂടെയുള്ള ഓഹരി നിക്ഷേപം ഒഴിവാക്കി സെബി റജിസ്റ്റേഡ് ബ്രോക്കറിലൂടെ മാത്രം നിക്ഷേപം നടത്തുക.

∙ ഓഹരി വിപണിയിൽ ദീർഘകാലം കൊണ്ട് മാത്രമാണ് നേട്ടം ഉണ്ടാക്കാൻ കഴിയുന്നതെന്ന അടിസ്ഥാന യാഥാർഥ്യം മനസ്സിലാക്കുക.

 

∙ ആപ്പിലൂടെ നിക്ഷേപിക്കാനുള്ള ക്ഷണം ലഭിക്കുമ്പോൾ അത് ഒറിജിനൽ ആപ് ആണോ എന്നു സ്ഥിരീകരിക്കുക.

∙ വെർച്വൽ അറസ്റ്റും ഒരു വർഷത്തിൽ പണം ഇരട്ടിയാക്കാം എന്ന തരത്തിലുള്ള വാഗ്ദാനങ്ങളും വ്യാജമാണെന്ന് ഒട്ടേറെത്തവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പത്രങ്ങളിൽ പരസ്യങ്ങളും വന്നിട്ടുണ്ട്.

 

∙ ആർത്തി ഒഴിവാക്കുക.

∙ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിവു നേടാൻ ശ്രമിക്കുക.

  • Related Posts

    മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

    Spread the love

    Spread the loveജോലിയില്‍ നിന്നും വിരമിച്ച് കഴിഞ്ഞാലും തുടര്‍ന്നുള്ള ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ മുന്‍കൂട്ടി സമ്പാദിക്കാന്‍ തയ്യാറാവണമെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. റിട്ടയേര്‍ഡ് ലൈഫ് ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്. പെന്‍ഷന്‍ കാലത്തെ സാമ്പത്തിക സുരക്ഷിതത്വം…

    ടൊയോട്ട കുറച്ചത് 3.49 ലക്ഷം വരെ, ടാറ്റ 1.55 ലക്ഷം; ഏതൊക്കെ കാറുകൾക്ക് വില കുറഞ്ഞു? അറിയാം

    Spread the love

    Spread the loveവാഹനങ്ങളുടെ ജിഎസ്ടി ഘടനയിൽ മാറ്റം വരുത്തിയതിനെ തുടർന്ന് വില കുറച്ച് നിർമ്മാതാക്കൾ. പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ, മഹീന്ദ്ര, ടൊയോട്ട, റെനോ തുടങ്ങിയ നിർമ്മാതാക്കളാണ് പുതുക്കിയ വില പുറത്തുവിട്ടത്. മഹീന്ദ്രയുടെ വിലക്കുറവ് ഉടൻ തന്നെ പ്രാവർത്തികമാകുമെന്നും മറ്റ് വാഹനനിർമാതാക്കളുടെ…

    Leave a Reply

    Your email address will not be published. Required fields are marked *