Top Tags
    Latest Story
    വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി‘പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് സെറ്റിലാകാം എന്നത് തെറ്റായ ചിന്താഗതിയാണ്; ഒരുപാട് പ്രശ്നങ്ങളെ ഇല്ലാതാക്കൻ പണത്തിന് പറ്റും’12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു; ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽവാക്കു പാലിച്ചു; സയനയുടെ മക്കൾക്ക് അന്തിമോപചാരം അർപ്പിച്ച് കെ. രാജൻസിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍വയനാട് തുരങ്കപാത: ഭരണമാറ്റം വികസനക്കുതിപ്പിനെ ബാധിക്കുമോ? സ്വപ്നപദ്ധതിയുടെ ഭാവി എങ്ങോട്ട്?15 വർഷത്തിനുമേൽ പഴക്കമുള്ള 1,117 കെഎസ്ആർടിസി ബസുകൾ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ആക്രി വിലയ്ക്കു പൊളിക്കണംട്രെയിനിൽ 2 പേർ, ആശുപത്രിയിൽ ഒരുസ്ത്രീ; 24 മണിക്കൂറിനിടെ 3 പേരെ കൊന്നയാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുകാട് വെട്ടിത്തെളിക്കുന്നതിനിടെ ആക്രമണം; സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചുഗണേഷിന് പ്രായപൂർത്തിയാകും മുൻപ് ലൈസന്‍സ്; നിയമോപദേശം തേടാന്‍ മോട്ടര്‍വാഹന വകുപ്പ്

    Main Story

    കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

    കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.മീനങ്ങാടി കൃഷ്ണ‌ഗിരിയിലാണ് അപകടം. കാർ യൂ ടേൺ എടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്ക് യാത്രികൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ്  വിവരം.

    പതിമൂന്നുകാരന് സൂര്യാതപമേറ്റു: സംഭവം ബത്തേരിയിൽ

    ബത്തേരി വേങ്ങൂർ ബ്ലാങ്കര അസിസിന്റെ മകൻ റിസ്‌വാൻ സാബിത്തിനാണ് സൂര്യാതപമേറ്റത്. വ്യാഴാഴ്‌ച ഒരുമണിയോടെ വീട്ടിൽ നിന്ന് വേങ്ങൂരിലേക്ക് വരുന്നതിനിടെയാണ് സംഭവം. ശരീരത്തിൽ കഴുത്തിന് പിൻഭാഗത്തും പുറത്തുമാണ് പൊള്ളലേറ്റ പാടുകളുള്ളത്.

    അനധികൃതമായി സൂക്ഷിച്ചിരുന്ന സിലിണ്ടറുകള്‍ പിടിച്ചെടുത്തു

      കൽപ്പറ്റ: വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം…

    കടയില്‍ അതിക്രമിച്ച് കയറി  സാധനങ്ങള്‍ മോഷ്ടിച്ചു:പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

    പുല്‍പ്പള്ളി: കടയില്‍ അതിക്രമിച്ചു കയറി സ്‌റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം, പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പ്പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഏപ്രിൽ 21-ന്…

    വീടിന് തീപിടിച്ചു :ഒഴിവായത് വൻ ദുരന്തം

    ബത്തേരി: അമ്പലവയൽ മുത്താറിമൂലയിലെ വസന്തകുമാരിയുടെ വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കിടപ്പുമുറിയിലെ ബെഡിൽ നിന്നും പടർന്ന തീ നിമിഷങ്ങൾക്കകം റൂമിലാകെ വ്യാപിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാനന്തവാടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും…

    പാമ്പുകടിയേറ്റതായി സംശയം:യുവാവ് ചികിത്സയിൽ

    പടിഞ്ഞാത്തറ: വാഴക്കുല കൊത്തുന്നതിനിടെ പാമ്പ് കടിയേറ്റതായി സംശയിക്കുന്ന യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാത്തറ കുപ്പാടിത്തറ സ്വദേശി മണി (28) ആണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് വാഴക്കുല കൊത്താൻ പോയപ്പോൾ പാമ്പ് കടിച്ചതായാണ് മണി പറയുന്നത്.…

    ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച് പിള്ളേർ സംഘം; റെക്കോർഡിട്ട് ‘വാഴ 2’

    ഓരോ സിനിമാ പ്രേക്ഷകനെയും ഞെ‌ട്ടിച്ചു കൊണ്ടിരിക്കുകയാണ് മലയാള സിനിമ ഇൻഡസ്ട്രി. നല്ല ക‌ഥയും കണ്ടന്റുമാണെങ്കിൽ താരപദവികൾക്കൊന്നും കാര്യമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മലയാള സിനിമയിപ്പോൾ. തുടര്‍ച്ചയായ 100 കോടി കളക്ഷനുകള്‍ കൊണ്ട് മറ്റ് ഇന്‍ഡസ്ട്രികള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുകയാണ് മോളിവുഡും.   തുടരും…

    ‘അവിടെ പതിനായിരം വണ്ടിയെങ്കിലും ഉണ്ടല്ലോ,അതൊക്കെ കത്തണ്ടേ; ചൂട് കൂടിയതുകൊണ്ടല്ല ബൈക്കിന് തീപിടിച്ചത്’

    കൊച്ചിയില്‍ പഴങ്ങനാട് ആശുപത്രിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിന്റെ സീറ്റ് കത്തിയത് ചൂട് കൊണ്ടല്ലെന്ന് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍. ഒരു ബൈക്ക് മാത്രം അത്തരത്തില്‍ കത്താനുള്ള സാധ്യത വിദൂരമാണ്. ചൂട് കൂടിയതുകൊണ്ടാണ് പാമ്പുകള്‍ പുറത്തിറങ്ങുന്നതെന്ന ധാരണയും തെറ്റാണെന്ന് അദ്ദേഹം…

    16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

    കാസര്‍കോട്: കാസര്‍കോട് അഴീക്കാലില്‍ ശൈശവ വിവാഹം. 16 വയസ്സുള്ള പെണ്‍കുട്ടിയെ 28-കാരനാണ് വിവാഹം കഴിച്ചത്. സംഭവത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു.   വരന്‍ സാബിര്‍ ഷെയ്ക്ക്, പെണ്‍കുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാല്‍…

    ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, യുവാവിന് ദാരുണാന്ത്യം

    ന്യൂഡൽഹി∙ ഗുരുഗ്രാമിലെ സെക്ടർ 53 മേഖലയിലെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന രോഹിത് ലാൽ (29) മരിച്ചത് ലൈംഗിക ഉത്തേജക മരുന്നിന്റെ അമിത ഉപയോഗം മൂലമാണെന്നു സംശയിക്കുന്നതായി പൊലീസ്. മുറിയിൽ നിന്നു മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ കണ്ടെടുത്തു.   നാഗ്പുർ സ്വദേശിയായ…