മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി പീഡനം, കേസ്

Spread the love

കാസർകോട് ∙ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന പരാതിയിൽ വടകര സ്വദേശിക്കെതിരെ കേസ്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32കാരിയുടെ പരാതിയിൽ മുഹമ്മദ് ഷമ്മാസ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

 

മാട്രിമോണിയൽ സൈറ്റ് വഴി‍ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എട്ടര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിക്കായി അന്വേഷണം നടത്തുകയാണെന്ന് വിദ്യാനഗർ പൊലീസ് പറഞ്ഞു.

  • Related Posts

    സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

    Spread the love

    Spread the love      ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026). 85.20 ശതമാനമാണ് വിജയം.   ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.…

    15 വർഷത്തിനുമേൽ പഴക്കമുള്ള 1,117 കെഎസ്ആർടിസി ബസുകൾ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ആക്രി വിലയ്ക്കു പൊളിക്കണം

    Spread the love

    Spread the loveകോട്ടയം ∙ 15 വർഷത്തിനുമേൽ പഴക്കമുള്ള 1117 ബസുകൾക്കു മൂന്നാമതും ഇളവുതേടി കെഎസ്ആർടിസി. കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ 4 മാസത്തിനുശേഷം ഇവ ആക്രിവിലയ്ക്കു നൽകി പൊളിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ 4,625 കെഎസ്ആർടിസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ…

    Leave a Reply

    Your email address will not be published. Required fields are marked *