വാനില്‍ കടത്തുകയായിരുന്ന പതിനൊന്ന് ചാക്ക് ഹാന്‍സ് പിടികൂടി
Spread the loveമേപ്പയ്യൂര്‍: ഓംനി വാനില്‍ കടത്തുകയായിരുന്ന പതിനൊന്ന് ചാക്ക് ഹാന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെയും ഹാന്‍സ് കടത്താനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി സ്വദേശികളായ നൗഫല്‍, സി.ജെ.ജിജോ, കാര്‍ത്തിക പള്ളി സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്. അഞ്ച്…





