‘ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ’യുടെ പേപ്പർ കറൻസി; കബളിപ്പിക്കപ്പെടുന്നത് ഓട്ടോ ഡ്രൈവർമാർ

Spread the love

കാസർകോട് ∙ ആളെ പറ്റിക്കാൻ ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ പേപ്പർ കറൻസി. അണങ്കൂരിലെ ഓട്ടോ ഡ്രൈവർക്കാണ് 2 ദിവസം മുൻപ് വാടകയിനത്തിൽ ഈ വ്യാജ പേപ്പർ കറൻസി കിട്ടിയത്. അത് സ്വീകരിച്ച് പിന്നീട് പരിശോധിച്ചപ്പോഴാണ് ഇത് യഥാർഥ കറൻസി അല്ലെന്ന് തിരിച്ചറിഞ്ഞത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കറൻസിക്ക് സമാനമായ ഡിസൈനും വലുപ്പവും തന്നെയായിരുന്നു ഈ വ്യാജ കറൻസിക്കും. ഇതിനാൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ കബളിപ്പിക്കപ്പെടുന്നത് വ്യാപകമാകുന്നു. തിരക്കിട്ട് ഓട്ടത്തിനിടയിൽ യഥാർഥ കറൻസിയാണോ എന്നു തിരിച്ചറിയാത്തവരാണ് ഇങ്ങനെ കുടുങ്ങുന്നത്.

  • Related Posts

    സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

    Spread the love

    Spread the love      ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026). 85.20 ശതമാനമാണ് വിജയം.   ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.…

    15 വർഷത്തിനുമേൽ പഴക്കമുള്ള 1,117 കെഎസ്ആർടിസി ബസുകൾ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ആക്രി വിലയ്ക്കു പൊളിക്കണം

    Spread the love

    Spread the loveകോട്ടയം ∙ 15 വർഷത്തിനുമേൽ പഴക്കമുള്ള 1117 ബസുകൾക്കു മൂന്നാമതും ഇളവുതേടി കെഎസ്ആർടിസി. കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ 4 മാസത്തിനുശേഷം ഇവ ആക്രിവിലയ്ക്കു നൽകി പൊളിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ 4,625 കെഎസ്ആർടിസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ…

    Leave a Reply

    Your email address will not be published. Required fields are marked *