സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

Spread the love

 

 

 

ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026). 85.20 ശതമാനമാണ് വിജയം.

 

ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.

 

 

സിബിഎസ്‌ഇ പ്ലസ് ടു ഫലം ഔദ്യോഗിക വെബ്സൈറ്റുകള്‍

 

cbse.gov.in

results.cbse.nic.in

സിബിഎസ്‌ഇ പ്ലസ് ടു ഫലം മൊബൈല്‍ ആപ്പുകള്‍

 

DigiLocker

UMANG App

സിബിഎസ്‌ഇ പ്ലസ് ടു ഫലം അറിയാൻ മറ്റ് വഴികള്‍

 

SMS service

IVRS (Interactive Voice Response System)

CBSE പ്ലസ് ടു ഫലം ഡൗണ്‍ലോഡ് ചെയ്യാനുള്ള ഘട്ടങ്ങള്‍

 

results.cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

“CBSE ക്ലാസ് 12 ഫലം 2026” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റോള്‍ നമ്പർ, സ്കൂള്‍ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നല്‍കുക

വിശദാംശങ്ങള്‍ സമർപ്പിക്കുക

ഭാവിയിലെ ഉപയോഗത്തിനായി സ്കോർകാർഡ് ഡൗണ്‍ലോഡ് ചെയ്യാം

ഡിജി ലോക്കർ വഴി മാർക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം

 

digilocker.gov.in സന്ദർശിച്ച്‌ വിദ്യാർഥികള്‍ക്ക് മാർക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ആധാറോ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറോ ഉപയോഗിച്ചാണ് ഡിജി ലോക്കറില്‍ ലോഗിൻ ചെയ്യേണ്ടത്. അതിനുശേഷം എജുക്കേഷൻ വിഭാഗം തുറന്ന് സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സെലക്‌ട് ചെയ്യണം. തുടർന്ന് പ്ലസ് ടു മാർക്ക് ഷീറ്റ് തെരഞ്ഞെടുത്ത്, റോള്‍ നമ്പറും വിശദാംശങ്ങളും നല്‍കിയാല്‍ മാർക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാർഥികള്‍ക്ക് സ്കോർകാർഡ് results.cbse.nic.in ല്‍ നിന്ന് ജൂലൈ 31 വരെ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.

  • Related Posts

    15 വർഷത്തിനുമേൽ പഴക്കമുള്ള 1,117 കെഎസ്ആർടിസി ബസുകൾ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ആക്രി വിലയ്ക്കു പൊളിക്കണം

    Spread the love

    Spread the loveകോട്ടയം ∙ 15 വർഷത്തിനുമേൽ പഴക്കമുള്ള 1117 ബസുകൾക്കു മൂന്നാമതും ഇളവുതേടി കെഎസ്ആർടിസി. കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ 4 മാസത്തിനുശേഷം ഇവ ആക്രിവിലയ്ക്കു നൽകി പൊളിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ 4,625 കെഎസ്ആർടിസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ…

    കാട് വെട്ടിത്തെളിക്കുന്നതിനിടെ ആക്രമണം; സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

    Spread the love

    Spread the loveകാസർകോട് ∙ ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ഡിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ വച്ചാണ് കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ ആക്രമിക്കുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *