Top Tags
    Latest Story
    വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധം: ഇന്ന് ഹോട്ടലുകൾ പണിമുടക്കും; ഓൺലൈൻ ഭക്ഷണവിതരണവുമില്ലനെഞ്ചിൽ ചവിട്ടി വീഴ്ത്തി, തല ഭിത്തിയിലിടിപ്പിച്ചു; ബെംഗളൂരുവിൽ ജോലിക്ക് പോയ മലയാളി യുവതി മർദനമേറ്റ് മരിച്ചുസുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരംകളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ 13 വയസുകാരന് പരിക്ക്എഐ ക്യാമറ കണ്ടു, പൊലീസ് കണ്ണടച്ചു; പിണറായി ഇന്ന് സഞ്ചരിച്ച വാഹനത്തിന് പതിനെട്ട് ചലാന്‍‘ഈ നീക്കം അംഗീകരിക്കാനാവില്ല’: യുഎഇയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യമുത്തങ്ങയിൽ വൻ കുഴൽപ്പണവേട്ട ; രണ്ടു കോടിയിലധികം കുഴൽ പണവുമായി 2 പേർ പോലീസിന്റെ പിടിയിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിമാനം: ട്രോളുകളിൽ മറുപടിയുമായി അഞ്ജലി നായർചലച്ചിത്ര നിർമാതാവ് ആർ.ബി.ചൗധരി വാഹനാപകടത്തിൽ മരിച്ചുപിണറായി വിജയൻ പ്രതിപക്ഷനേതാവാകുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ഒപ്പോസിഷൻ മീഡിയ എന്നാക്കി

    Main Story

    ‘ഓക്കേ അല്ലേ മോനേ…’; ‘പേട്രിയറ്റ്’ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ

    17 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ ‘പേട്രിയറ്റി’നെ കാത്തിരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ തന്റെ ഡബ്ബിങ് പൂർത്തിയാക്കിയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.   മോഹൻലാൽ ഡബ്ബിങ്…

    ആകാശത്ത് ഇന്ത്യയുടെ ‘സർവാധിപത്യം’; 114 റഫാലുകൾ കൂടി വരുന്നു! ഇനി ഏഷ്യയിലെ ഏറ്റവും വമ്പൻ വ്യോമസേന

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി, പ്രതിരോധ മന്ത്രാലയം നിർണ്ണായകമായ ഒരു തീരുമാനത്തിലേക്ക് കടക്കുകയാണ്. 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ…

    സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ടമുള്ള സമയത്ത് ജോലി തുടങ്ങാം: ജോലി സമയം നാലര മണിക്കൂറായി കുറച്ചു

    കുവൈത്ത് സിറ്റി ∙ റമസാനിൽ കുവൈത്തിലെ സർക്കാർ ജീവനക്കാരുടെ ജോലി സമയം നാലര മണിക്കൂറായി കുറയ്ക്കുകയും ഇഷ്ടമുള്ള സമയത്ത് (ഫ്ലെക്സിബിൾ) ജോലി തുടങ്ങാൻ അനുമതി നൽകുകയും ചെയ്തു. രാവിലെ 8.30നും 10.30നും ഇടയിലുള്ള ഏതു സമയത്തും ജോലിയിൽ പ്രവേശിക്കാം. ജോലി തുടങ്ങുന്ന…

    നിരവധി സ്ത്രീകളെ ഗർഭിണികളാക്കണം; മരണശേഷം തലയും ജനനേന്ദ്രിയവും സൂക്ഷിക്കണമെന്നും എപ്സ്റ്റീൻ; വിചിത്രം

    വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും അമേരിക്കൻ കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ ഒരേസമയം നിരവധി സ്ത്രീകളെ ഗർഭിണികളാക്കി തന്റെ വംശവർധനവിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ‘സോറോ റാഞ്ച്’ എന്നറിയപ്പെടുന്ന ന്യൂമെക്‌സിക്കോയിലെ എപ്സ്റ്റീന്റെ സ്വകാര്യ തോട്ടത്തിൽ സ്ത്രീകളെ താമസിപ്പിച്ച് ഗർഭിണികളാക്കാനായിരുന്നു പദ്ധതിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം,…

    വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി

    കുഞ്ഞേ… നിന്റെ കൈ വേദനിക്കും…. ചിത്രത്തിന് പിറകില്‍ നിന്റെ പേരും മേല്‍വിലാസവും കൂടി എഴുതിയേല്‍പ്പിക്കുക. ഞാന്‍ നിനക്ക് കത്തയയ്‌ക്കാം”. പ്രധാനമന്ത്രി നരേന്ദ്രമോദി 12 വയസുള്ള ബാലന് നല്‍കിയ വാക്ക് കഴിഞ്ഞ ദിവസം പാലിച്ചു. തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ താന്‍ വരച്ച പ്രധാനമന്ത്രിയുടെ മന്ദസ്മിതം…

    വൻ ലഹരി വേട്ട; എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ, പാക്കറ്റുകളിലാക്കി എത്തിച്ചത് സ്കൂൾ വിദ്യാർഥികൾക്ക്

    കോഴിക്കോട് ∙ അതിമാരക രാസലഹരിയായ 26 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കൾ പിടിയിൽ. ലഹരിമരുന്ന് കേസ് ഉൾപ്പടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്റോഡ് സ്വദേശി റോബർട്ട് ജയിംസ്(34), പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം(20), നടുവണ്ണൂർ സ്വദേശി മുഹമ്മദ്…

    റീൽസിന് വേണ്ടി ആത്മഹത്യ അഭിനയിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം; തെളിവായി മകളുടെ വാക്കുകൾ

    ലക്നൗ ∙ റീൽസിന് വേണ്ടി ആത്മഹത്യ ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കുരുക്കു മുറുകി 27കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാബേരുവിലാണ് മോഹിനിയെന്ന യുവതി റീല്‍സ് ചിത്രീകരിക്കാൻ കുരുക്ക് കഴുത്തിലിട്ട് അഭിനയിച്ചത്. എന്നാൽ അബദ്ധത്തിൽ കുരുക്കു മുറുകിയതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.   ഫെബ്രുവരി…

    റോഡ് ടാർ ചെയ്തില്ല, മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ; തുണിയിൽ കെട്ടി ചുമന്ന് ബന്ധുക്കൾ

    മുംബൈ ∙ പാൽഘറിൽ ആംബുലൻസ് ഡ്രൈവർ മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി. ‌റോഡ് ഗതാഗതയോഗ്യമല്ലെന്നു പറഞ്ഞാണു മൃതദേഹം വഴിയിലിറക്കിയത്. അതോടെ, ബന്ധുക്കൾക്കു മൃതദേഹം തുണിയിൽ കെട്ടി ചുമന്ന് 2 കിലോമീറ്ററോളം കാൽനടയായി പോകേണ്ടിവന്നു.   പാൽഘറിലെ അംബേപാഡയിലായിരുന്നു മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. എന്നാൽ,…

    പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; വിരമിച്ച ബാങ്ക് ജീവനക്കാരന് നഷ്ടമായത് 5.38 ലക്ഷം

          ആലപ്പുഴ ∙ വിരമിച്ച ബാങ്ക് ജീവനക്കാരന്റെ അക്കൗണ്ടിൽനിന്ന് പെൻഷൻ പാസ്ബുക്ക് ഓൺലൈനായി പുതുക്കി നൽകുമെന്നു വാഗ്ദാനം ചെയ്തു 5.38 ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയിൽ നിന്നു സീനിയർ സ്പെഷൽ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ എഴുപത്തിമൂന്നുകാരനാണു…

    യുവാവിൻ്റെ മരണം: നിഷ്പക്ഷ അന്വേഷണം വേണം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ

      മാനന്തവാടി: എരുമത്തെരുവിൽ യുവാവ് കാറിനുള്ളിൽ തീ കൊളുത്തി മരിക്കാനിടയായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹതകൾ നീക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ യുവാവിന്റെ ഭാര്യയ്ക്കും മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റത് അങ്ങേയറ്റം ദാരുണമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. യുവാവിന്റേതായി…