Top Tags
    Latest Story
    വിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെഇ–സിഗരറ്റിനു പിന്നാലെ ഐപിഎലിൽ ബീയർ വിവാദം; വച്ചു നീട്ടിയ കുപ്പി വാങ്ങാതെ സഞ്ജുവിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായിമേപ്പാടിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞു വീണ് ഒരു മരണം; ഒരാൾക്ക് പരിക്ക്കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കണോ? ഈ രാജ്യങ്ങളിലെ ഫീസുകൾ പരിശോധിക്കൂവളരെ അപൂർവമായി മാത്രം കാണുന്ന അമൂല്യമായ ഔഷധക്കൂൺ; കൗതുകമായി വീട്ടുപറമ്പിൽ നിന്നു ലഭിച്ച നിലമാങ്ങഭോർ പീഡനക്കേസ്: 4 വയസ്സുകാരി നേരിട്ടത് ക്രൂരമർദനം; പ്രതിയെ തീർക്കണമെന്ന് രാജ് താക്കറെവാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധം: ഇന്ന് ഹോട്ടലുകൾ പണിമുടക്കും; ഓൺലൈൻ ഭക്ഷണവിതരണവുമില്ലനെഞ്ചിൽ ചവിട്ടി വീഴ്ത്തി, തല ഭിത്തിയിലിടിപ്പിച്ചു; ബെംഗളൂരുവിൽ ജോലിക്ക് പോയ മലയാളി യുവതി മർദനമേറ്റ് മരിച്ചു

    Main Story

    വൈദ്യുതാലങ്കാരങ്ങൾ കൈയെത്തും ദൂരത്ത് വേണ്ട!; ഉത്സവാഘോഷങ്ങളിൽ ജാ​ഗ്രതാ നിർദേശവുമായി കെഎസ്ഇബി

    തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.   ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ് ഇബിയുടെ അനുമതി…

    ജനത്തിരക്കുള്ള സ്ഥലങ്ങളിൽ സിസിടിവി, രാത്രികാല പട്രോളിങ്, മുൻകരുതൽ അറസ്റ്റ്; ഉത്സവങ്ങൾ സുരക്ഷിതമായി ആഘോഷിക്കാം

    ഇരിങ്ങാലക്കുട∙ ഉത്സവങ്ങളും മറ്റു ആഘോഷ പരിപാടികളും പൊതുജനങ്ങൾക്ക് സുരക്ഷിതമായും സമാധാനപരമായും ആസ്വദിക്കാൻ വേണ്ടി തൃശൂർ റൂറൽ ജില്ല പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളുടെ കീഴിൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കി വരുന്നതായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.…

    ‘ഐടി ജോലി ഉപേക്ഷിക്കൂ!’: ഡ്രൈക്ലീൻ ചെയ്ത് ദമ്പതികൾ ഒരുമാസം നേടുന്നത് രണ്ട് ലക്ഷം രൂപ

    ദിവസേന പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ നളിനി ഉനഗർ എന്ന ഇന്‍ഫ്ലുവൻസർ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഉപയോക്താക്കൾക്കിടയിൽ ചർച്ചയാകുന്നത്. വീടിനടുത്തുള്ള ഒരു ഡ്രൈക്ലീനിങ് ഷോപ്പിന്റെ യുടെ ഒരുമാസത്തെ വരുമാനം രണ്ട് ലക്ഷം രൂപയാണെന്നാണ് യുവതി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. അയൽവാസിയും…

    ‘അർധനഗ്നയായി കിടന്നപ്പോൾ വാതിൽ തുറന്നു, തെറപ്പിസ്റ്റ് മോശമായി പെരുമാറി’; സ്പായ്ക്കെതിരെ പരാതിയുമായി യുവതി

    ബെംഗളൂരു∙ മസാജിങ്ങിനിടെ മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നൽകി കനേഡിയൻ യുവതി. ബെംഗളൂരുവിലെ വിധാൻ സൗധ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്പായ്ക്കെതിരെയാണ് യുവതിയുടെ പരാതി. തെറപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടപ്പോൾ പണം തിരികെ നൽകി…

    ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി

    ന്യൂഡൽഹി∙ വ്യോമസേനയ്ക്കായി 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ. നിലവിലുള്ള 36 റഫാല്‍ വിമാനങ്ങൾക്ക് പുറമെയാണ് 114 വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുക. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്ച…

    ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യ: ആൺസുഹൃത്തുമായി പ്രശ്നങ്ങളുണ്ടെന്ന് കുടുംബം; പൊലീസ് ചോദ്യം ചെയ്യുന്നു

    കാസർകോട്∙ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിന്റെ (രേഷ്മ – 25) ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ചിന്നുവിന്റെ കൂടെ വാടകവീട്ടിൽ താമസിച്ചിരുന്ന ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ആൺസുഹൃത്തിനെ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആൺസുഹൃത്തുമായി ചില…

    പെൺകുട്ടികളുടെ കൂട്ട ആത്മഹത്യ: പിതാവ് വിറ്റ ഫോൺ കണ്ടെത്തി

    ന്യൂഡൽഹി∙ ഗാസിയാബാദിൽ 3 സഹോദരിമാർ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. ഗാസിയാബാദിലെ റസിഡൻഷ്യൽ ടൗൺഷിപ്പായ ഭാരത് സിറ്റിയിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് പാഖി (12), പ്രാചി (14), നിഷിക (16) എന്നിവർ ആത്മഹത്യ ചെയ്തത്.…

    മലയാള സിനിമയിൽ തൊഴിൽ സമയം കുറച്ച് പുതിയ കരാർ; സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും

      മലയാള സിനിമയിൽ ജോലി ചെയ്യുന്നവരുടെ തൊ-ഴിൽ സമയം കുറച്ച് നിർമ്മാതാക്കളുടെ സംഘടന-യായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചലച്ചി-ത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്ക-യും. ഇതനുസരിച്ച് ഷൂട്ടിംഗ് സമയം ഇതുവരെ ഉണ്ടാ-യിരുന്ന പതിനാറര മണിക്കൂറിൽ നിന്ന് 12 മണിക്കൂ-റായി ചുരുങ്ങും. ഇത് ഉൾപ്പെടെയുള്ള…

    ഗതാഗതനിരോധനം ഏർപ്പെടുത്തി

      സുൽത്താൻബത്തേരി-കട്ടയാട്-പഴുപ്പത്തൂർ റോഡിൽ അറ്റകുറ്റപ്രവൃത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ സുൽത്താൻബത്തേരി മുതൽ കട്ടയാടുവരെയും കട്ടയാടു മുതൽ വാകേരി വരെയും ഗതാഗതനിരോധനം ഏർപ്പെടുത്തുമെന്ന് അസി. എൻജിനിയർ അറിയിച്ചു.   യാത്രക്കാർ ബീനാച്ചി-കട്ടയാ ട് റോഡിലൂടെയും വാകേരി-സിസി ജങ്ഷൻ റോഡിലൂടെയും യാത്ര…

    ഞായറാഴ്ച കൊളംബോയിൽ തീപാറും;ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാറെന്ന് റിപ്പോർട്ട്

      ദുബായ് : ടി20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം നടക്കുമോയെന്ന ആശങ്കകൾക്കൊടുവിൽ ആരാധ-കർക്ക് ആവേശവാർത്ത. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാ-ദേശ് പാകിസ്ഥാന് കത്തയച്ചിരുന്നു. ബിസിബി അഭ്യർത്ഥന മാനിച്ചു കളിക്കുമെന്നാണ് പാകിസ്ഥാൻ അറിയിച്ചതെന്നാണ്…