‘ആന്റിവെനത്തില്‍ വീഴ്ച പാടില്ല, കൃത്യമായ ചികിത്സ നല്‍കണം’; ഡിഎംഒമാര്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് ആന്റിവെനം നല്‍കുന്നതില്‍ ആശുപത്രിയില്‍ വീഴ്ചവരരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പാമ്പ് കടിയേറ്റെന്ന സംശയത്തോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കണം. ഇതില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ട്ര്‍ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കി. പാമ്പ് കടിയേറ്റ്…
സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട് ∙ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയിൽ എം.എൻ. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്. കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ശിവഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു…
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാനത്തിനു മുന്നോടിയായി പരിശോധന: സ്റ്റീൽ ബോംബുകളും നാടൻ ബോംബും കണ്ടെത്തി
കണ്ണൂർ ∙ പാനൂരിൽ പൊലീസ് പരിശോധനയ്ക്കിടെ മൂന്ന് ബോംബുകൾ കണ്ടെത്തി. മേലെ പൂക്കോം ചിത്രവയലിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും ആണ് കണ്ടെടുത്ത്. സ്റ്റീൽ ബോംബുകൾക്ക് പഴക്കമുണ്ട്. എന്നാൽ നാടൻ ബോംബ് പുതിയതാണെന്ന് പൊലീസ്…
ജഗതിയിലെ സ്പായില്‍ അനധികൃത ജോലി; ബംഗ്ലദേശ് വനിതകളും ഉടമകളും അറസ്റ്റിൽ
തിരുവനന്തപുരം ∙ ജഗതിയിലെ സ്പായില്‍ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലദേശി വനിതകള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചര്‍ണാഭ (21), റിമ ഷെയ്ഖ് (21) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിന്റെ ഉടമകളായ തിരുവല്ലം സ്വദേശി…
ചെരിപ്പ് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന അഞ്ചുപേർ പിടിയിൽ,വിദ്യാർഥികൾക്കും വിൽപ്പന
കോഴിക്കോട് : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 122.72 ഗ്രാം എം.ഡി.എം.എയും പണവും മറ്റ് ഉപകരണങ്ങളുമായി അഞ്ച് യുവാക്കൾ പിടിയിൽ. ഫറോക്ക് ചന്ത സ്വദേശി വണ്ടിത്തെടി വീട്ടിൽ ആഷിക്. വി (31 വയസ്സ്), കോഴിക്കോട് മുഖദാർ സ്വദേശി ആമിനാസ് വീട്ടിൽ മുഹമ്മദ് ആദിൽ (27),…
അരക്കോടിയിലേറെ രൂപയുടെ എംഡിഎംഎ; ആറാം പ്രതിയും പിടിയിൽ
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് വിപണിയിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസ ലഹരി പിടികൂടിയ കേസിലെ ആറാം പ്രതിയും പിടിയിൽ. പെരിന്തൽമണ്ണ പുത്തനത്താണി സ്വദേശി അത്തിക്കോട്ടിൽ വീട്ടിൽ ശബരീഷ് (27) ആണ് മലപ്പുറം കൊളത്തൂരിൽ വെച്ച് കസബ പോലീസിന്റെ…
ഒരുമിച്ച് പിറന്ന്, ഒരേദിവസം പൊലീസ് ഉദ്യോഗസ്ഥരായ ഇരട്ട സഹോദരങ്ങൾ; കൂട്ടായെത്തിയതും ഇരട്ടസഹോദരികൾ
ചിറ്റൂർ ∙ മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്ന്, ഒരേദിവസം ജോലിയിൽ പ്രവേശിച്ച ഇരട്ട സഹോദരങ്ങൾക്ക് ഒരേദിവസം വിവാഹവും. തത്തമംഗലം മേട്ടുവളവ് ചാടി ഹൗസിൽ എസ്.സബിയുള്ളയുടെയും എ.എസ്.നസീറ ബീഗത്തിന്റെയും മക്കളായ എസ്.ആഷിക് അഹമ്മദ് (28), എസ്.ആരിഫ് അഹമ്മദ് എന്നിവരാണ് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം വടക്കേത്തറ…
അതീവരഹസ്യം, വെടിക്കെട്ടിന്റെ ചരിത്രം തിരുത്തി; ഇനി പൂരം കളറാക്കാൻ സതീഷ് ഇല്ല
ഇനി ഒരു പൂരത്തിനും വെടിക്കെട്ട് കളറാക്കാൻ സതീഷ് ഉണ്ടാവില്ല. ഒാരോ പൂരത്തിനും വെടിക്കെട്ടിൽ വിസ്മയം ഒളിപ്പിച്ചുവെച്ച്, സൗഹൃദത്തിന്റെ വെടിക്കൊട്ടുരുക്കി പൂരപ്രേമികളെ ലഹരിപിടിപ്പിക്കാനുമുണ്ടാവില്ല. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട തന്റെ ജീവനക്കാർക്കൊപ്പം സതീഷും ശബ്ദഘോഷങ്ങളും വർണവിസ്മയങ്ങളുമില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. തിരുവമ്പാടി…
മദ്യലഹരിയില്‍ വീട് മാറി കയറി; അതിഥി തൊഴിലാളിയെ പൊലീസെത്തി പുറത്തിറക്കി
തൊടുപുഴ: മദ്യലഹരിയില്‍ വീട് മാറി കയറി അതിഥി തൊഴിലാളി. ഇടുക്കി കട്ടപ്പനയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് ആണ് അപരിചിതനായ വ്യക്തി കട്ടപ്പനയിലെ ഒരു വീട്ടില്‍ കയറിയത്. ഇയാള്‍ മുറിക്കുള്ളില്‍ പ്രവേശിച്ചതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ കട്ടപ്പന പൊലീസില്‍ വിവരം…
‘മകൾ ആത്മഹത്യ ചെയ്യില്ല, ആൺ സുഹൃത്തിനു പങ്കുണ്ടോയെന്ന് അന്വേഷിക്കണം’: അഞ്ജനയുടെ അമ്മ
കൊച്ചി ∙ കോളജ് വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ. ഈ മാസം 20ന് കാലടി ശബരി റെയിൽവെപാലത്തിനടിയിലെ പുഴയിൽ അവശനിലയിൽ കണ്ടെത്തിയ പെരുമ്പാവൂർ കൂവപ്പടി ഇളമ്പകപ്പിള്ളി പനമടത്ത് വീട്ടിൽ ബിജുവിന്റെയും ബിന്ദുവിന്റെയും മകൾ…
















