കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

Spread the love

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ ആണ് സംഭവം.പ്രദേശവാസിയായ രവിയാണ് മരിച്ചത്.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

  • Related Posts

    എസി വാങ്ങിനൽകിയില്ല; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

    Spread the love

    Spread the loveചെന്നൈ∙ ഭർത്താവ് എസി വാങ്ങിനൽകാത്തതിന് യുവതി ആത്മഹത്യ ചെയ്തു. തിരുവള്ളൂർ പൂണ്ടിയിലെ പുല്ലാരമ്പക്കം സ്വദേശി മോണിക്കയാണ് (25) മരിച്ചത്. കടുത്ത ചൂടിനെ തുടർന്ന് എസി വാങ്ങി നൽകണമെന്ന് മോണിക്ക ഭർത്താവ് ആകാശിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം ആകാശ്…

    27 കൊല്ലത്തിന് ശേഷം ‘പകരം വീട്ടി’ അന്ന് 2 വയസ്സുകാരനായിരുന്ന അനന്തരവൻ

    Spread the love

    Spread the loveമുംബൈ ∙ 1999ൽ അധോലോക ഗുണ്ട സാദിഖ് കാലിയയെ കൊലപ്പെടുത്താനായി പൊലീസിനു വിവരം നൽകിയയാളെ 27 വർഷത്തിനു ശേഷം കാലിയയുടെ അനന്തരവൻ കൊലപ്പെടുത്തി. പൊലീസ് ഏറ്റുമുട്ടലിൽ കാലിയ കൊല്ലപ്പെടുമ്പോൾ 2 വയസ്സു മാത്രമുണ്ടായിരുന്ന അനന്തരവൻ സാദിഖ് ജവാറും (29)…

    Leave a Reply

    Your email address will not be published. Required fields are marked *