തിരഞ്ഞെടുപ്പ് ഫലപ്രഖ്യാനത്തിനു മുന്നോടിയായി പരിശോധന: സ്റ്റീൽ ബോംബുകളും നാടൻ ബോംബും കണ്ടെത്തി

Spread the love

കണ്ണൂർ ∙ പാനൂരിൽ പൊലീസ് പരിശോധനയ്ക്കിടെ മൂന്ന് ബോംബുകൾ കണ്ടെത്തി. മേലെ പൂക്കോം ചിത്രവയലിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും ആണ് കണ്ടെടുത്ത്. സ്റ്റീൽ ബോംബുകൾക്ക് പഴക്കമുണ്ട്. എന്നാൽ നാടൻ ബോംബ് പുതിയതാണെന്ന് പൊലീസ് പറഞ്ഞു.

 

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനു മുന്നോടിയായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾ നിർവീര്യമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച: 10 പവനും ഡയമണ്ട് കമ്മലുകളും പണവും മോഷ്ടിച്ചു

    Spread the love

    Spread the loveപന്തീരാങ്കാവ്∙ പെരുമണ്ണ പെരുമൺ പുറയിൽ വാടക വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. കോട്ടായി താഴം പുവ്വാട്ടു പറമ്പ് റോഡിലെ ഇന്ദ്രപ്രസ്ഥം വീട്ടിലാണ് ദിവ്യയുടെ 10 പവൻ വരുന്ന ആഭരണങ്ങളും 2 ഡയമണ്ട് കമ്മലും മുപ്പതിനായിരത്തോളം രൂപയും മോഷണം…

    ‘ആന്റിവെനത്തില്‍ വീഴ്ച പാടില്ല, കൃത്യമായ ചികിത്സ നല്‍കണം’; ഡിഎംഒമാര്‍ക്ക് നിര്‍ദേശം

    Spread the love

    Spread the loveതിരുവനന്തപുരം: പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് ആന്റിവെനം നല്‍കുന്നതില്‍ ആശുപത്രിയില്‍ വീഴ്ചവരരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പാമ്പ് കടിയേറ്റെന്ന സംശയത്തോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കണം. ഇതില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ട്ര്‍ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കി.  …

    Leave a Reply

    Your email address will not be published. Required fields are marked *