Top Tags
    Latest Story
    പൊട്ടിക്കരഞ്ഞ് ജഡ്ജി, ജുഡീഷ്യൽ ഓഫിസറായ ഭാര്യയുമായി വഴക്ക്; അമന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബംവിമാനത്തിനുള്ളിൽവച്ച് അസ്വസ്ഥത; ചെന്നൈയിൽ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്‘തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു കുതിർന്നു’; വിമാനത്തിനുള്ളിൽ ‘അജ്ഞാത’ ദ്രാവകംപാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍‘കോളജ് കാലത്ത് ഒരു പെൺകുട്ടിയോട് അടുപ്പം തോന്നി; പക്ഷേ അടുത്ത സുഹൃത്ത് തന്നെ അവളെ പ്രേമിച്ച് വിവാഹം കഴിച്ചു’3 വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്നസംഭവം: മൃതദേഹവുമായി പ്രതിഷേധം; 4 മണിക്കൂർ ദേശീയപാത തടസ്സപ്പെട്ടുപിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽചുരത്തിൽ വാഹനാപകടം: ഗതാഗത തടസ്സം നേരിടുന്നുഗുണ്ടൽപേട്ട് വാഹനാപകടം: ഊട്ടിയിലേക്ക് പോയ മലയാളികളിൽ 3 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്നര വയസ്സുകാരനും

    Main Story

    പതിമൂന്നുകാരിക്ക് പീഡനം; കരിമ്പിൻതോട്ടത്തിലേക്ക് വലിച്ചിഴച്ചു, രണ്ടുപേർ അറസ്റ്റിൽ

    ബെളഗാവി∙ കർണാടകയിലെ ബെളഗാവിയിൽ പതിമൂന്നുകാരിക്ക് പീഡനം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണികാന്ത ദിന്നിമണി, ഇരന്ന ശങ്കമ്മാനവർ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഒരാൾ കുട്ടിയെ പീഡിപ്പിച്ചപ്പോൾ മറ്റേയാൾ കാവൽ നിന്നുവെന്ന് പൊലീസ് പറഞ്ഞു.   ധാന്യം പൊടിക്കുന്ന മില്ലിൽനിന്ന് തിരികെ…

    പരുത്തിപ്പാടത്തിന് കണ്ണേറു തട്ടരുത്, കാക്കാൻ സണ്ണി ലിയോൺ; വൈറലായി പോസ്റ്റർ

    ബെംഗളൂരു ∙ വിളവെടുക്കാൻ പാകമായി കിടക്കുന്ന പരുത്തിപ്പാടങ്ങളിൽ കണ്ണേറു തട്ടാതിരിക്കാനായി നോക്കുകുത്തി കരിങ്കോലങ്ങൾക്കു പകരം നടി സണ്ണി ലിയോണിന്റെ പോസ്റ്റർ സ്ഥാപിച്ചു വടക്കൻ കർണാടകയിലെ കർഷകർ. യാദ്ഗിർ മുദന്നൂരിൽ ഒരു പാടത്ത് ഇത്തരമൊരു പോസ്റ്റർ നാട്ടുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടിയെ…

    നാട്ടുകാർക്കെതിരെ യുവതികളുടെ ആസിഡ് ആക്രമണം

    റായ്‌പുർ∙ അനാശാസ്യ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത നാട്ടുകാരെ ആസിഡും ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ച് യുവതികൾ. ഛത്തീസ്ഗ‍ഡിലെ ദുർഗിൽ സിദ്ധാർഥ് നഗറിലാണ് സംഭവം. ആക്രമണത്തിൽ ആറുപേർക്ക് ഗുരുതര പരുക്കേറ്റു. അക്രമം നടത്തിയ യുവതികൾ അനാശാസ്യ പ്രവർത്തനം നടത്തുന്നുണ്ടെന്നും പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് പതിവായി ക്ഷണിക്കുകയും…

    തട്ടിപ്പുകേസിൽ മുങ്ങിയ പ്രതിയുടെ വിമാനം ലേലത്തിനുവച്ച് ഇ.ഡി

    ന്യൂഡൽഹി ∙നിക്ഷേപത്തട്ടിപ്പുകേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്ത 14 കോടി രൂപയുടെ ബിസിനസ് വിമാനം ഹൈദരാബാദിൽ ലേലത്തിനുവച്ചു. തട്ടിപ്പിന് ഇരകളായവർക്കു നഷ്ടപരിഹാരം നൽകാനായിരിക്കും ലേലത്തിൽ വിറ്റുകിട്ടുന്ന തുക ഉപയോഗിക്കുക.   792 കോടിയുടെ നിക്ഷേപത്തട്ടിപ്പിൽ ഫാൽക്കൻ ഗ്രൂപ്പിനും ചെയർമാൻ അമർദീപ് കുമാറിനും…

    പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

        വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.   വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ…

    ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

        തൊണ്ടർനാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർനാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്.   ഡിസംബർ 1-ന് പുതുശ്ശേരി ടൗണിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ദേവകിയെ ബൈക്ക്…

    കാട്ടാന ശല്യം: വനം വകുപ്പും സർക്കാരും അനങ്ങാപ്പാറ നയം തിരുത്തണമെന്ന് നാട്ടുകാർ

        പനമരം പുൽപള്ളി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വട്ടവയൽ, കല്ലുവയൽ, നീർവാരം, അമ്മാനി, പാതിരിയമ്പം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെ ഒട്ടേറെ പരാതികൾ നല്കപ്പെട്ടിട്ടുണ്ടങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.   2023 ൽ നിർമ്മാണം ആരംഭിക്കുന്ന…

    തെരുവുനായ ശല്യം : കൺട്രോൾ റൂം തുറന്നു

      തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. 0471 2773100 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാം. കണ്‍ട്രോള്‍ റൂം എല്ലാ ദിവസവും…

    തദ്ദേശ തെരഞ്ഞെടുപ്പ്: റീൽസ്, വാട്സ്ആപ്പ് ഗ്രുപ്പ് നിരീക്ഷണം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

      തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സമൂഹ മാധ്യമങ്ങളിലെ റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സമൂഹ മാധ്യമ പേജുകളിൽ നൽകുന്ന റീൽസുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും ചർച്ചകളും നിരീക്ഷിക്കാൻ പൊലീസ്…

    അലമാരയിൽ 7ലക്ഷവും 50 പവനും; ലക്ഷ്യമിട്ട് അഭിഭാഷകനായ മകൻ, ക്രൂരകൊലപാതകത്തിനു കാരണം ലഹരി മാത്രമല്ല

    പുല്ലുകുളങ്ങര ( ആലപ്പുഴ)∙ അഭിഭാഷകനായ യുവാവിന്റെ വെട്ടേറ്റു പിതാവ് കണ്ടല്ലൂർ തെക്ക് കളരിക്കൽ ജംക്‌ഷനിൽ പീടികച്ചിറയിൽ നടരാജൻ (63) കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ സാമ്പത്തിക ലക്ഷ്യവുമെന്നു സൂചന. ലഹരി ഉപയോഗവും പെട്ടെന്നുള്ള പ്രകോപനവുമാണ് അക്രമത്തിനു പിന്നിലെന്നാണു കരുതിയതെങ്കിലും ആസൂത്രിത കൊലപാതകമെന്ന തരത്തിലേക്കാണ്…