ഉണ്ണിക്കൃഷ്ണൻ ആഗ്രഹിച്ചത് ആൺ സുഹൃത്തുക്കൾക്കൊപ്പം കഴിയാൻ, ഗേ ഗ്രൂപ്പിൽ അംഗം; കമലേശ്വരം കേസിൽ വഴിത്തിരിവ്
തിരുവനന്തപുരം ∙ കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണന് താൽപര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നുവെന്ന് പൊലീസ്. ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അംഗമായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസിനു നിർണായക വിവരങ്ങൾ ലഭിച്ചത്. ആണുങ്ങൾക്കൊപ്പം യാത്ര…
സ്കൂൾ ബസ്സിൽ അഞ്ചാം ക്ലാസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; സി.സി.ടി.വി ദൃശ്യങ്ങൾ മറച്ചുവെക്കുന്നതായി പരാതി
വൈത്തിരി: വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സ്കൂൾ ബസ്സിൽ വെച്ച് തല്ലിയൊടിച്ചു. ‘നീ എന്തിനാടാ ഉറക്കെ സംസാരിക്കുന്നത്’ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്നും, സഹപാഠിയാണ് ആക്രമിച്ചതെന്നും കുട്ടി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.…
പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ഗുരുതര ക്രമക്കേടെന്ന് പരാതി
കൽപ്പറ്റ: വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ഓണം മാർക്കറ്റുമായി ബന്ധപെട്ട് മാറേണ്ടിയിരുന്ന തുക ശീർഷകം മാറി ഓർഗാനിക് ഫാർമിങ് പദ്ധതിക്കനുവദിച്ച തുകയിൽ നിന്ന് മാറി ചിലവഴിച്ചതായി ആരോപണം. അർ ഹരായ ആളുകൾക്ക് പദ്ധതി പ്രകാരം തുക കിട്ടാത്ത…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
മീനങ്ങാടി: മീനങ്ങാടി 53-ൽ വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മണങ്ങുവയൽ കൊന്നക്കോട്ടു വിളയിൽ സൈദലവി (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നടന്നുപോകുന്നതിനിടെ ബുള്ളറ്റ് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ…
കടക്കെണി മറച്ചുവച്ച് വിവാഹം; കൃഷ്ണപ്രിയയുടെ ഭൂമി വിൽക്കാനും ശ്രമിച്ചു; ഇഹാന്റെ മരണത്തിൽ ഷിജിലിന് എതിരെ ഗാർഹിക പീഡന കുറ്റവും
നെയ്യാറ്റിൻകര ∙ ഒരു വയസ്സുകാരൻ ഇഹാനെ കൊലപ്പെടുത്തിയെന്ന കേസിൽ പിതാവ് ഷിജിലിന് എതിരെ ഗാർഹിക പീഡനക്കുറ്റം കൂടി ചുമത്തിയേക്കും. ഗാർഹിക പീഡനത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. റിമാൻഡിലുള്ള പിതാവ് കാഞ്ഞിരംകുളം ചാണി തവ്വാവിള ഷിജിൽ ഭവനിൽ ഷിജിലിനെ…
ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി; വിവരം സുഹൃത്തിനെ ഫോൺ വിളിച്ച് അറിയിച്ച് ഭർത്താവ്
തിരുവനന്തപുരം ∙ വിളപ്പിൽശാല ചിലപ്പാറ അരുവിപ്പുറത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു. രതീഷ് തന്നെയാണ് വിദ്യയെ…
77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ
ന്യൂഡല്‍ഹി: ഇന്ത്യ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും. രാവിലെ 9.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം…
ഗാസയിൽ ഇസ്രയേൽ ആക്രമണം, വെടിവയ്പ്; 2 കുട്ടികളടക്കം 3 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു
ജറുസലം∙ വടക്കൻ ഗാസ മുനമ്പിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 2 കുട്ടികളടക്കം മൂന്ന് പലസ്തീനുകാർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലാഹിയ ആശുപത്രിക്ക് സമീപം നടന്ന വ്യോമാക്രമണത്തിലാണ് 2 കുട്ടികൾ കൊല്ലപ്പെട്ടത്. ജബാലിയയിൽ ആളുകൾ ഒത്തുകൂടിയ സ്ഥലത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ…
കിഴക്കന്‍ കാറ്റ്: സംസ്ഥാനത്ത് നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ നാളെ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും…
കോഴിക്കോട്ട് 13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മാതാവ് കസ്റ്റഡിയിൽ
കോഴിക്കോട്: പതിമൂന്നുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വടകര സ്വദേശി അബ്‌ദുൽ റഫീഖാണ് കുട്ടിയെ പീഡിപ്പിച്ചത്. ഒളിവിലായിരുന്ന കുട്ടിയുടെ മാതാവിനെ പയ്യോളി പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി റഫീഖ് വിദേശത്താണ്. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് രണ്ടര വർഷം…

മീനങ്ങാടിയിൽ ലോറിയും കാറുമിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 5 പേർക്ക് പരിക്ക്
പാലക്കാടിന്റെ എംഎൽഎ’: പിഷാരടിയുടെ പോസ്റ്റിൽ കമന്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
വിജയാഹ്ലാദത്തിനിടെ കോഴിക്കോട് എൽഡിഎഫ്-യുഡിഎഫ് സംഘർഷം, ആറുപേർക്ക് പരിക്ക്
‘40 ദിവസം ഒരുനേരം മാത്രമായിരുന്നു ആഹാരം..’: ആശ്വാസം കരതൊട്ടു; ജെറിൻ വീട്ടിലെത്തി
വിജയം വയനാട്ടിലെ ജനങ്ങളുടെയും പ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലം: അഡ്വ. ടി സിദ്ദിഖ്
‘വിജയ’ വിസിലടിക്കാൻ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ
മന്ത്രിയെ പിന്തള്ളി ഉഷ വിജയന്റെ മുന്നേറ്റം
വിജയ്‌യുടെ വീട്ടിലും ആഘോഷം തുടങ്ങി; എസ്.എ. ചന്ദ്രശേഖറെ ചേർത്തുപിടിച്ച് ബന്ധുക്കൾ
ബിജെപിയുടെ ഹാട്രിക് കുതിപ്പ്: അസമിൽ വീണ്ടും കാവി തരംഗം, ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ
‘ഞങ്ങളുടെ ആഘോഷം ആശുപത്രിയിൽ’: വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ആശുപത്രിയില്‍































































































