സ്കൂൾ ബസ്സിൽ അഞ്ചാം ക്ലാസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; സി.സി.ടി.വി ദൃശ്യങ്ങൾ മറച്ചുവെക്കുന്നതായി പരാതി

Spread the love

 

 

വൈത്തിരി: വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സ്കൂൾ ബസ്സിൽ വെച്ച് തല്ലിയൊടിച്ചു. ‘നീ എന്തിനാടാ ഉറക്കെ സംസാരിക്കുന്നത്’ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്നും, സഹപാഠിയാണ് ആക്രമിച്ചതെന്നും കുട്ടി പറഞ്ഞു.

 

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. എന്നാൽ വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിന്റെ വ്യക്തമായ തെളിവ് ലഭിക്കേണ്ട സ്കൂൾ ബസ്സിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

  • Related Posts

    ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിന്റെ ജീവിതം തിരിച്ചുപിടിച്ച് മാനന്തവാടി പോലീസ്

    Spread the love

    Spread the loveമാനന്തവാടി: ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ യുവാവിനെ മാനന്തവാടി, കമ്പളക്കാട് പോലീസ് സംഘം ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പോലീസിന്റെയും ഒരു അധ്യാപികയുടെയും സമയോചിതമായ ഇടപെടലാണ് യുവാവിനെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.…

    മുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്

    Spread the love

    Spread the loveമുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്.മുട്ടിൽ ഡബ്ല്യു എം ഒ കോളേജിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന ബസിന് സൈഡ് നൽകുന്നതിനിടെയാണ് അപടം.

    Leave a Reply

    Your email address will not be published. Required fields are marked *