പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ഗുരുതര ക്രമക്കേടെന്ന് പരാതി

Spread the love

 

 

കൽപ്പറ്റ: വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ഓണം മാർക്കറ്റുമായി ബന്ധപെട്ട് മാറേണ്ടിയിരുന്ന തുക ശീർഷകം മാറി ഓർഗാനിക് ഫാർമിങ് പദ്ധതിക്കനുവദിച്ച തുകയിൽ നിന്ന് മാറി ചിലവഴിച്ചതായി ആരോപണം. അർ ഹരായ ആളുകൾക്ക് പദ്ധതി പ്രകാരം തുക കിട്ടാത്ത ഗുരുതര സാഹചര്യ മാണ് ജില്ലയിലുള്ളത്. പ്രിൻസിപ്പൽ കൃഷി ഓഫീസിലെ അക്കൗണ്ട് സെക്ഷനിലെ പിഴവാണ് കാരണമെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ കേരള അഗ്രി ക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) പ്രതിഷേധിച്ചു. വീഴ്ച്ച വരുത്തിയ ജീവനക്കാർക്കെതിരെ എത്രയും പെട്ടന്ന് നടപടികൾ സ്വീകരി ക്കാണെന്നും കർഷകരുടെ അനുകൂല്യത്തിനായി അനുവദിച്ച തുക എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

  • Related Posts

    ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ…

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    Leave a Reply

    Your email address will not be published. Required fields are marked *