ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ മരിച്ച നിലയിൽ; മരിച്ചത് പത്ത്, പ്ലസ്ടു വിദ്യാർഥികൾ
കൊല്ലം ∙ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യിലെ വനിതാ ഹോസ്റ്റലിൽ രണ്ടു പെൺകുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർഥിനിയും മറ്റൊരാൾ പ്ലസ്…
പുതിയ കാറിന് കണ്ണേറ് തട്ടാതിരിക്കാൻ ദിവസവും നാരങ്ങയേറ്; വീഴുന്നത് അയൽവീട്ടിൽ, തർക്കം അവസാനിച്ചത് കൂട്ടത്തല്ലിൽ
കോയമ്പത്തൂർ ∙ പുതിയ കാർ വാങ്ങിയതിനു കണ്ണേറു തട്ടാതിരിക്കാൻ ചെറുനാരങ്ങ എറിഞ്ഞത് അയൽവീട്ടിലേക്ക്. തർക്കത്തിനൊടുവിൽ നടന്നതു കൂട്ടത്തല്ല്. കോയമ്പത്തൂർ കാരമട പെരിയപ്പുതൂരിലാണു സംഭവം. പ്രദേശവാസിയായ നവീൻ കുമാർ വാങ്ങിയ പുതിയ കാറിനു കണ്ണേറ് തട്ടാതിരിക്കാൻ ദിവസവും ചെറുനാരങ്ങ മുറിച്ചു നാലുവശത്തേക്കും എറിയുന്നതു…
36,600 രൂപയ്ക്ക് പകരം ബാങ്കിലടച്ചത് 3,660 രൂപ; അവസാന പൂജ്യം രസീതിൽ വരച്ചു ചേർത്ത് സർക്കാർ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം∙ ലോട്ടറി ക്ഷേമനിധി ഓഫിസിൽ 14.93 കോടിയുടെ തട്ടിപ്പു നടത്തിയ ക്ലാർക്ക് ആറ്റിങ്ങൽ മാമം സ്വദേശി കെ.സംഗീത് ലോട്ടറി ഡയറക്ടറേറ്റിലും തട്ടിപ്പു നടത്തിയതായി വിജിലൻസ് കണ്ടെത്തി. സഹപ്രവർത്തകനു 36,600 രൂപ ശമ്പള ബിൽ അനധികൃതമായി പാസാക്കി നൽകിയത് ഓഡിറ്റിൽ കണ്ടെത്തിയതോടെ തുക…
ബത്തേരി – പുൽപ്പള്ളി റോഡിൽ ‘അഴിമതി ടാറിങ്’: പണി തീർന്നതിന് പിന്നാലെ റോഡ് ഇളകി മാറുന്നു; പ്രതിഷേധം ശക്തം
സുൽത്താൻ ബത്തേരി: ബത്തേരി – പുൽപ്പള്ളി റോഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ ടാറിങ് പ്രഹസനമാകുന്നു. റീ-ടാറിങ് നടത്തി മണിക്കൂറുകൾക്കകം തന്നെ റോഡിലെ മെറ്റലുകൾ ഇളകിമാറി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ…
കോഴിക്കോട് നാളെ മുതല്‍ ടോള്‍: 3000 രൂപയ്ക്ക് 200 യാത്ര: ജില്ലയിലെ വാഹനങ്ങള്‍ക്ക് 50ശതമാനം ഇളവ്, പാസിന് 340 രൂപ
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാമനാട്ടുകര മുതല്‍ വെങ്ങളം വരേയുള്ള പാതയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുക. ടോള്‍പിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാണെന്ന് ദേശിയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത്…
അർദ്ധരാത്രി റോഡിൽ തനിച്ചായ കുടുംബത്തിന് സഹായമായി പോലീസ്
തൊണ്ടർനാട് :അര്‍ധരാത്രി റോഡില്‍ തനിച്ചായ കുടുംബത്തിന് സഹായമായി തൊണ്ടർനാട് പോലീസ്. മാനന്തവാടിയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന കുറ്റ്യാടി സ്വദേശിയായ നസീറിനും കുടുംബത്തിനുമാണ് തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ നിസാബ് പാലക്കലും പ്രവീണും തുണയായത്. ചുരത്തില്‍ എത്തിയപ്പോഴാണ് കാറില്‍ പെട്രോള്‍…
കാത്തിരിപ്പുകൾക്ക് അവസാനം, ‘ദൃശ്യം 3’ എത്തുന്നു, റിലീസ് തീയതി പുറത്ത്
പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ദൃശ്യം 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ‘വർഷങ്ങൾ കടന്നുപോയി.…
ഭക്തി സാന്ദ്രം ശബരിമല; പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു
ശബരിമലയെ ഭക്തിസാന്ദമാക്കി പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി.പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞതോടെ…
അപരിചിതന് ലിഫ്റ്റ് കൊടുത്തു: മലയാളിക്ക് ജയിൽവാസവും തൊഴിൽ നഷ്ടവും; 11 വർഷത്തെ സമ്പാദ്യവും സ്വപ്നങ്ങളും പൊലിഞ്ഞ് പ്രവാസി നാട്ടിലേക്ക്
റിയാദ് ∙ അപരിചിതനെ വാഹനത്തിൽ കയറ്റിയ മലയാളിക്ക് നഷ്ടമായത് ജോലിയും 11 വർഷത്തെ സർവീസ് മണിയും കൂടാതെ ജയിൽ വാസവും. കഴിഞ്ഞ 11 വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ജില്ല ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജീവിതം തകർത്ത അനുഭവം…
രാസലഹരിയുമായി യുവതി പിടിയിൽ; ഗോവയിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് 2 മാസം മുൻപ്
കണ്ണൂർ∙ പാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി യുവതി എക്സൈസ് പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് (32) അറസ്റ്റിലായത്. 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും ലഹരി…

വിജയം വയനാട്ടിലെ ജനങ്ങളുടെയും പ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലം: അഡ്വ. ടി സിദ്ദിഖ്
‘വിജയ’ വിസിലടിക്കാൻ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ
മന്ത്രിയെ പിന്തള്ളി ഉഷ വിജയന്റെ മുന്നേറ്റം
വിജയ്‌യുടെ വീട്ടിലും ആഘോഷം തുടങ്ങി; എസ്.എ. ചന്ദ്രശേഖറെ ചേർത്തുപിടിച്ച് ബന്ധുക്കൾ
ബിജെപിയുടെ ഹാട്രിക് കുതിപ്പ്: അസമിൽ വീണ്ടും കാവി തരംഗം, ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ
‘ഞങ്ങളുടെ ആഘോഷം ആശുപത്രിയിൽ’: വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ആശുപത്രിയില്‍
ലൈംഗികാതിക്രമ കേസുകൾ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനവും ഗർഭിണികൾ, ഞെട്ടിക്കുന്ന കണക്ക്
കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം
പൊട്ടിക്കരഞ്ഞ് ജഡ്ജി, ജുഡീഷ്യൽ ഓഫിസറായ ഭാര്യയുമായി വഴക്ക്; അമന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
വിമാനത്തിനുള്ളിൽവച്ച് അസ്വസ്ഥത; ചെന്നൈയിൽ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്































































































