Top Tags
    Latest Story
    വിജയാഹ്ലാദത്തിനിടെ കോഴിക്കോട് എൽഡിഎഫ്-യുഡിഎഫ് സംഘർഷം, ആറുപേർക്ക് പരിക്ക്‘40 ദിവസം ഒരുനേരം മാത്രമായിരുന്നു ആഹാരം..’: ആശ്വാസം കരതൊട്ടു; ജെറിൻ വീട്ടിലെത്തിവിജയം വയനാട്ടിലെ ജനങ്ങളുടെയും പ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള ക‍ഠിനാധ്വാനത്തിന്റെ ഫലം: അ‍ഡ്വ. ടി സിദ്ദിഖ്‘വിജയ’ വിസിലടിക്കാൻ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷമന്ത്രിയെ പിന്തള്ളി ഉഷ വിജയന്റെ മുന്നേറ്റംവിജയ്‌യുടെ വീട്ടിലും ആഘോഷം തുടങ്ങി; എസ്.എ. ചന്ദ്രശേഖറെ ചേർത്തുപിടിച്ച് ബന്ധുക്കൾബിജെപിയുടെ ഹാട്രിക് കുതിപ്പ്: അസമിൽ വീണ്ടും കാവി തരംഗം, ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ‘ഞങ്ങളുടെ ആഘോഷം ആശുപത്രിയിൽ’: വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ആശുപത്രിയില്‍ലൈംഗികാതിക്രമ കേസുകൾ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനവും ഗർഭിണികൾ, ഞെട്ടിക്കുന്ന കണക്ക്കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം

    Main Story

    2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

        കല്‍പ്പറ്റ: 2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ. സി കെ ജാനു ഒന്നാം പ്രതിയായ കേസില്‍ 74 പേര്‍ പ്രതികളാണ്.…

    2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

        കല്‍പ്പറ്റ: 2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ. സി കെ ജാനു ഒന്നാം പ്രതിയായ കേസില്‍ 74 പേര്‍ പ്രതികളാണ്.…

    രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

      മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ മകൻ കളിക്കുന്നതിനിടെ കളിപ്പാട്ടത്തിലെ ബാറ്ററികൾ…

    ആസിഡ് ആക്രമണത്തിന് പിന്നിൽ പക; കാരണം യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല

    പുൽപ്പള്ളി∙ പതിനാലു വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിക്കു നേരെ  പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം നടത്തിയതിനു പിന്നിൽ പക. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ്…

    ബൈക്ക് ഓടിച്ച യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചു; യുവാവിനെ തടഞ്ഞു നിർത്തി കരണത്തടിച്ചു

    ഡെറാഡൂൺ∙ അശ്ലീല ആംഗ്യം കാണിച്ചയാളെ നടുറോഡില്‍ കൈകാര്യം ചെയ്ത് വനിതാ ബൈക്ക് റൈഡര്‍. ഇ–റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് തടഞ്ഞു നിര്‍ത്തി യുവതി ചോദ്യം ചെയ്തത്. തുടർന്ന് അശ്ലീല ആംഗ്യം കാണിച്ച യുവാവിന്റെ കരണത്തടിക്കുകായിരുന്നു. പിന്നാലെ ഇയാള്‍ മാപ്പു പറഞ്ഞു. സംഭവത്തിന്റെ…

    മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

    തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിക്കാതെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. എം.എൽ.എയ്‌ക്കെതിരെ നിരന്തരം ഇത്തരം പരാതികൾ ഉയരുന്നുണ്ടെന്നും ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയാക്കുമെന്നുമുള്ള പ്രത്യേക…

    നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; നാല് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്

    തിരുവനന്തപുരം:തിരുവനന്തപുരം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളജിന്‍റെ ബസാണ് അപകടത്തിൽപെട്ടത്. 43 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. വിഴിഞ്ഞം…

    മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് : മുണ്ടക്കൈ ഉരുൾപൊട്ടലിൽ ലഭിച്ച സംഭാവന ദുരിതബാധിതർക്ക് നേരിട്ട് നൽകാനാവില്ലെന്ന് സർക്കാർ

    കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വിവിധ വ്യക്തികളും സംഘടനകളും നൽകിയ സംഭാവന ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പണം നേരിട്ട് ദുരിധബാധിതർക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്നും വയനാട് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദുരിതബാധിതർക്കായി സമാഹരിച്ച…

    പനമരത്ത് ബൈക്ക് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

        പനമരം: പനമരത്ത് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ടാങ്കിൽ ഒഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. യാത്രക്കാരൻ…

    വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

    ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്. പുൽപ്പള്ളി മരകാവ് പ്രിയദർശി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ അയൽവാസി രാജു ജോസിനെ അറസ്റ്റ് ചെയ്തു.. വേലിയമ്പം ദേവി വിലാസംഹൈ സ്ക്കൂൾ വിദ്യാർത്ഥിനിയാണ്. എസ്…