Top Tags
    Latest Story
    മീനങ്ങാടിയിൽ ലോറിയും കാറുമിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 5 പേർക്ക് പരിക്ക്പാലക്കാടിന്റെ എംഎൽഎ’: പിഷാരടിയുടെ പോസ്റ്റിൽ കമന്റുമായി രാഹുൽ മാങ്കൂട്ടത്തിൽവിജയാഹ്ലാദത്തിനിടെ കോഴിക്കോട് എൽഡിഎഫ്-യുഡിഎഫ് സംഘർഷം, ആറുപേർക്ക് പരിക്ക്‘40 ദിവസം ഒരുനേരം മാത്രമായിരുന്നു ആഹാരം..’: ആശ്വാസം കരതൊട്ടു; ജെറിൻ വീട്ടിലെത്തിവിജയം വയനാട്ടിലെ ജനങ്ങളുടെയും പ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള ക‍ഠിനാധ്വാനത്തിന്റെ ഫലം: അ‍ഡ്വ. ടി സിദ്ദിഖ്‘വിജയ’ വിസിലടിക്കാൻ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷമന്ത്രിയെ പിന്തള്ളി ഉഷ വിജയന്റെ മുന്നേറ്റംവിജയ്‌യുടെ വീട്ടിലും ആഘോഷം തുടങ്ങി; എസ്.എ. ചന്ദ്രശേഖറെ ചേർത്തുപിടിച്ച് ബന്ധുക്കൾബിജെപിയുടെ ഹാട്രിക് കുതിപ്പ്: അസമിൽ വീണ്ടും കാവി തരംഗം, ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ‘ഞങ്ങളുടെ ആഘോഷം ആശുപത്രിയിൽ’: വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ആശുപത്രിയില്‍

    Main Story

    വരണ്ട കാലാവസ്ഥയ്ക്ക് അറുതി; ഇന്നുമുതൽ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

        സംസ്ഥാനത്തെ ജില്ലകളില്‍ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. വരണ്ട കാലാവസ്ഥയ്ക്ക് അറുതിവരുത്തി ഇന്ന് മുതല്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.   അടുത്ത മൂന്ന് ദിവസത്തേയ്ക്ക് വിവിധ ജില്ലകളില്‍ ഗ്രീൻ അലർട്ട് നല്‍കിയിട്ടുണ്ട്. അതേസമയം…

    സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

        വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്…

    പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

        കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു.…

    നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ എസ്ഡിപിഐ സജ്ജം- ടി. നാസർ

        മാനന്തവാടി:വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ SDPI സജ്ജമാണെന്ന് പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് ശക്തമായ ബദൽ രാഷ്ട്രീയമാണ് SDPI മുന്നോട്ടുവയ്ക്കുന്നതെന്നും,…

    യുവതി വിളിച്ചു; ഓട്ടോക്കാർ പെട്ടു, കലക്ടറാണെന്നറിയാതെ..

    കാക്കനാട്∙ ഏയ് ഓട്ടോ…. ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി വിളിച്ചു. അടുത്തെത്തിയ ഓട്ടോ ഡ്രൈവറോട് മീറ്റർ അനങ്ങില്ലേയെന്ന ചോദ്യം. ‘ഹോ…. ഈ രാത്രി മീറ്ററൊക്കെ ഇട്ട് ഓടി എങ്ങനെ മുതലാക്കാൻ’ – ഓട്ടോ ഡ്രൈവറുടെ മറുപടി. തർക്കിക്കാതെ…

    കാണാതായ ഭാര്യയെ തേടി ദുരൂഹമായ ദ്വീപിലേക്ക് എത്തുന്ന ഭർത്താവിന്റെ യാത്ര; ഗെയിം രൂപത്തിലാക്കി മലയാളി യുവാക്കൾ

    ആലപ്പുഴ ∙ കാണാതായ ഭാര്യയെ തേടി ദുരൂഹമായ ദ്വീപിലേക്ക് എത്തുന്ന ഭർത്താവിന്റെ ആകാംക്ഷ നിറഞ്ഞ യാത്രയെ ഗെയിം രൂപത്തിലാക്കി മലയാളി യുവാക്കൾ. 1980കളിലെ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഗെയിം രൂപകൽപന ചെയ്തത്. 5 സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ‘തെക്ക് ഐലൻഡ്’ എന്ന ഗെയിം അടുത്ത…

    കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

      കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന സർവീസ്, തുടർന്ന് 3…

    യുഎസിൽ ഇന്ത്യക്കാരി ഉൾപ്പെടെ 4 പേരെ വെടിവച്ചു കൊന്നു; യുവതിയുടെ ഭർത്താവ് അറസ്റ്റിൽ: കുട്ടികൾ ഒളിച്ചത് അലമാരയിൽ

    വാഷിങ്ടൻ ∙ യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. വിജയ് കുമാറാണ് ഇയാളുടെ ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാർ (33),…

    പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് കോർപറേഷൻ

    തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപയുടെ പിഴ. അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി…

    തോൾ വേദനയ്ക്ക് മസാജ് ചെയ്യാനെത്തി; മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചു, തറയിലേക്ക് തള്ളിയിട്ടു

    മുംബൈ∙ തോളിലെ വേദനയ്ക്ക് ആശ്വാസം തേടി അർബൻ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്ത 46 വയസ്സുകാരിയെ മസാജ് സെന്ററിലെ യുവതി മർദിച്ചു. മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തതായാണ് ആരോപണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.  …