വിദ്യാർഥിയെ പീഡിപ്പിച്ചത് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച്, ജില്ലയിലെ പല സ്ഥലങ്ങളിലെത്തിച്ചു പീഡനം; ആകെ 16 പ്രതികൾ
തൃക്കരിപ്പൂർ (കാസർകോട്) ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ആകെ 16 പ്രതികൾ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറു വയസ്സുകാരനായ വിദ്യാർഥിയെ, സ്വവർഗാനുരാഗികൾ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ് വഴി ബന്ധം സ്ഥാപിച്ചാണ് ഇവർ 2 വർഷത്തോളം…
മദ്യലഹരിയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ
ചെന്നൈ∙ താംബരത്ത് മദ്യലഹരിയിൽ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ മലയാളി പിടിയിൽ. മലപ്പുറം സ്വദേശിയെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ(30) ആണു പിടിയിലായത്. സേലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയിൽ യുവാവ്…
വിട്ടൊഴിയാതെ കോവിഡ് ഭീതി: ഈ വർഷം കേരളത്തിൽ 58 മരണം
കൊച്ചി ∙ അഞ്ചര വർഷത്തിനിടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചത് 69.30 ലക്ഷം പേർക്ക്; മരിച്ചത് 72,175 പേർ. മരണങ്ങൾ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. 8,816 പേർ. 2020 മുതൽ 2025 ഓഗസ്റ്റ് 8 വരെയുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ആരോഗ്യ…
പ്രായപൂർത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി; ബ്ലാക്ക് മെയിലിങ്, യുവാവിനെ കൊന്ന് ഡ്രമ്മിലിട്ട് കത്തിച്ച് പിതാവ്
ആഗ്ര∙ 18മാസം മുൻപ് നടന്ന കൊലപാതക കേസിൽ പ്രതിയെ പിടികൂടി പൊലീസ്. ആഗ്രയിലാണ് ഒന്നര വർഷം മുൻപ് നടന്ന യുവാവിന്റെ കൊലപാതകത്തിൽ പ്രതിയെ പൊലീസ് പിടികൂടിയത്. മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിലിങ് നടത്തിയ രാകേഷ് സിങിനെയാണ് പിതാവ് ദേവിറാമിനെ…
13 വർഷത്തിനിടയിൽ മരിച്ചത് 28 കുട്ടികൾ; മൃതദേഹങ്ങളിൽ ഗുരുതരമായ പരുക്കുകൾ? പ്രാഥമികാന്വേഷണം നടത്താൻ നിർദ്ദേശം
െകാച്ചി ∙ പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടയിൽ 28 കുട്ടികൾ മരിച്ചിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടുമുള്ള ഹർജിയിൽ പ്രാഥമികാന്വേഷണം നടത്താൻ സംസ്ഥാന ബാലാവകാശ കമ്മീഷന് ഹൈക്കോടതി നിർദേശം. ഈ കുട്ടികളുടേത് ദുരൂഹ മരണങ്ങളാണെന്നും പലരും തൂങ്ങിമരിച്ചതായാണ് കാണപ്പെട്ടതെങ്കിലും കൊലപാതകത്തിന്റെ സൂചനകൾ…
പൊലീസ് മർദനം തടയാൻ നടപടി വേണമെന്ന് പൊതുതാൽപര്യ ഹർജി; സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചി ∙ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേൽക്കേണ്ടി വന്ന വിഷയം ഹൈക്കോടതിയിൽ. പൊലീസ് മർദനങ്ങള്‍ തടയാൻ ഇടപെടലുണ്ടാവണമെന്ന് ആവശ്യപ്പെട്ട് സുജിത്ത് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ…
വൻ ബാങ്ക് കൊള്ള; മാനേജരെ കെട്ടിയിട്ടു, കവർന്നത് 8 കോടിയും 50 പവനും
ബംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച…
പബുകളിലെ സ്ഥിരം സന്ദർശക, ബിനാമി പേരിൽ ഭൂമി വാങ്ങൽ; പിടിച്ചെടുത്തത് 2 കോടിയുടെ കൈക്കൂലി, ഒടുവിൽ അറസ്റ്റിലായി വനിത റവന്യു ഓഫിസർ
ഗുവാഹത്തി∙ കൈക്കൂലിയായി ലഭിച്ച രണ്ട് കോടി രൂപയുടെ സ്വർണ്ണവും നോട്ടുകളും പിടിച്ചെടുത്തതോടെ അസമിലെ വിവാദനായികയായി മാറിയിരിക്കുകയാണ് വനിതാ സിവിൽ സർവീസ് ഓഫിസറായ നൂപുർ ബോറ. ഭൂമി ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിജലൻസ് സെൽ നടത്തിയ റെയ്ഡിലാണ് നൂപുർ ബോറ അറസ്റ്റിലായത്. പിന്നാലെ…
ചീരാലിൽ വീട്ടുവളപ്പിൽ കരടി; പ്ലാവിൽ കയറി ചക്ക വീഴ്ത്തി, തിന്നു
കൽപറ്റ ∙ ചീരാലിൽ ജനവാസ മേഖലയിൽ കരടി ഇറങ്ങി. ഈസ്റ്റ് ചീരാൽ കളന്നൂർകുന്നിൽ പട്ടംചിറ വിശ്വനാഥന്റെ വീട്ടുവളപ്പിലാണ് തിങ്കളാഴ്ച അർധരാത്രിയോടെ കരടി എത്തിയത്. വീട്ടുവളപ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിച്ചു നിലത്തിട്ട ശേഷം കുത്തിയിരുന്ന് പൊളിച്ച് തിന്നുന്ന കരടിയുടെ വിഡിയോ ദൃശ്യങ്ങൾ…
‘ഒരു ദയയും ഉണ്ടാകില്ല, അമിത വേഗത്തിന് തല്ല് ഉറപ്പ്’: ഫലംകണ്ട് മുന്നറിയിപ്പ്
കൊച്ചി∙ കോടികൾ ചെലവിട്ട് റോഡ് നന്നാക്കി. കണ്ണാടി പോലെ തിളങ്ങുന്ന റോഡും കണ്ണുമടച്ചുള്ള വണ്ടിയോടിക്കലും ചേർന്നതോടെ റോഡിൽ ദിവസവും അപകടങ്ങൾ. കാത്തിരുന്ന് പണിതീർത്ത റോഡിൽ ദിവസവും ചോരവീണു തുടങ്ങിയതോടെ നാട്ടുകാർ തീരുമാനിച്ചു: ഇതു നോക്കിനിന്നാൽ പോരാ, ഇടപെടണം. നാട്ടുകാർ ചേർന്ന് റോഡിൽ…

‘അച്ഛനെ വിവാഹം കഴിച്ച മകൾ’; സമൂഹമാധ്യമത്തിൽ അന്ന് ആഘോഷം, ഇന്ന് പുതിയ വഴിത്തിരിവ്
പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾ
മുട്ടിൽ സൗത്ത് ഈട്ടിമുറി:വയനാട് മുൻ കളക്ടറക്കം ആറു പേർക്ക് വക്കീൽ നോട്ടീസ്
കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
എസി വാങ്ങിനൽകിയില്ല; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
രോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, സ്റ്റോപ്പിൽ ഇറക്കിയില്ല; KSRTC-ക്ക് 30,000 രൂപ പിഴ
റോഡിൽ തലങ്ങും വിലങ്ങും വെള്ള വരകൾ; കുഴങ്ങി യാത്രക്കാർ
അത്താഴവിരുന്നിനിടെ വെടിവയ്പ്: ട്രംപിനെ ഒഴിപ്പിച്ചു, അക്രമിയുടെ ചിത്രം പുറത്ത്
27 കൊല്ലത്തിന് ശേഷം ‘പകരം വീട്ടി’ അന്ന് 2 വയസ്സുകാരനായിരുന്ന അനന്തരവൻ

































































































