ബത്തേരിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

Spread the love

ബത്തേരിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്.മൈസൂര്‍ റോഡില്‍ എടത്തറ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടമുണ്ടായത്.അപകടത്തില്‍ പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാ ര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ പത്ത് മണിയോടെയാണ് സംഭവം.

  • Related Posts

    മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

    Spread the love

    Spread the loveവയനാട്:മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം.   ക്യാബിനിടയിൽ കാൽ കുടുങ്ങിയ മിദ്ലാജിനെ ഫയർഫോഴ്സ്…

    മുള്ളൻകൊല്ലി പഞ്ചായത്തിൽ സുരഭി കവലയിൽ അനധികൃതമായി നടത്തിയിരുന്ന കേവ് റിസോർട്ട് പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു

    Spread the love

    Spread the loveപുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിൽ സുരഭി കവലയിൽ യാതൊരു ലൈസൻസും എടുക്കാതെ അനധികൃതമായി നടത്തിയിരുന്ന കേവ് റിസോർട്ട് മുള്ളൻകൊല്ലി പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. പഞ്ചായത്തിന്റെ ലൈസൻസോ, ടൗൺഷിപ്പ് NOC യോ മറ്റ് യാതൊരു രേഖകളും ഇല്ലാതെ 45 ഓളം…

    Leave a Reply

    Your email address will not be published. Required fields are marked *