Top Tags
    Latest Story
    പൊട്ടിക്കരഞ്ഞ് ജഡ്ജി, ജുഡീഷ്യൽ ഓഫിസറായ ഭാര്യയുമായി വഴക്ക്; അമന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബംവിമാനത്തിനുള്ളിൽവച്ച് അസ്വസ്ഥത; ചെന്നൈയിൽ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്‘തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു കുതിർന്നു’; വിമാനത്തിനുള്ളിൽ ‘അജ്ഞാത’ ദ്രാവകംപാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍‘കോളജ് കാലത്ത് ഒരു പെൺകുട്ടിയോട് അടുപ്പം തോന്നി; പക്ഷേ അടുത്ത സുഹൃത്ത് തന്നെ അവളെ പ്രേമിച്ച് വിവാഹം കഴിച്ചു’3 വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്നസംഭവം: മൃതദേഹവുമായി പ്രതിഷേധം; 4 മണിക്കൂർ ദേശീയപാത തടസ്സപ്പെട്ടുപിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽചുരത്തിൽ വാഹനാപകടം: ഗതാഗത തടസ്സം നേരിടുന്നുഗുണ്ടൽപേട്ട് വാഹനാപകടം: ഊട്ടിയിലേക്ക് പോയ മലയാളികളിൽ 3 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്നര വയസ്സുകാരനും

    Main Story

    പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് കടന്നെന്നു പരാതി

    ആലപ്പുഴ ∙ ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കിൽ വന്ന യുവാക്കളെ പൊലീസ് തടയാൻ ശ്രമിച്ചത് അപകടത്തിനു കാരണമായി. സംഭവത്തിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരുക്കേറ്റു. തുടർന്നു യുവാവിനെ ഉപേക്ഷിച്ചു പൊലീസുകാരനുമായി പൊലീസ് സംഘം അപകടസ്ഥലത്തുനിന്നും കടന്നതായി ആരോപണം…

    52-ാം വയസ്സിൽ ഡേറ്റിങ് ആപ്പിൽ ചേരാനുള്ള മോഹം അതിമോഹമായി; അരക്കോടി പോയികിട്ടി

    അമ്പത്തിരണ്ടാം വയസ്സിൽ ഡേറ്റിങ് ആപ്പിൽ ചേരാനെടുത്ത തീരുമാനം ആ ബിസനസുകാരൻ ഒരിക്കലും മറക്കില്ല!‘ അരക്കോടി രൂപയ്ക്ക് മുകളിൽ പണം നഷ്ടമായതിന് പുറമെ മാനഹാനിയും ചീത്തപ്പേരും! എല്ലാത്തിനും കാരണം ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട പ്രിയങ്ക ഗുപ്ത എന്ന പെൺകുട്ടി നൽകിയ ഉപദേശം. കഥ…

    ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചു;മുഖ്യ പ്രതി പിടിയിൽ

    മേപ്പാടി: ചെല്ലംകോട് കരിയാത്തന്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചു ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന മുഖ്യ പ്രതി പിടിയിലായി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എടക്കാട്ട് പറമ്പ് മേത്തല്‍ വീട്ടില്‍ അക്ഷയ് കുമാര്‍ (22) നെയാണ് പിടികൂടിയത്. കഴിഞ്ഞ 2 മാസത്തോളമായി…

    തലയ്ക്ക് ഒരുകോടി രൂപ വിലയുള്ള മാവോവാദി നേതാവടക്കം 4 പേരെ വധിച്ചു; കൊല്ലപ്പെട്ടവരിൽ 2 സ്ത്രീകളും

    ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. മുതിർന്ന മാവോവാദി കമാൻഡറും സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായ ഗണേഷ് ഉയ്‌ക്കേയ്(69) അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.…

    ട്രെയിൻ നിർത്തിച്ച് റീൽസ് ചിത്രീകരണം; രണ്ട് പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിൽ

    കണ്ണൂർ ∙ റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച രണ്ട് പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് എറണാകുളം- പുണെ എക്സ്പ്രസ് നിർത്തിച്ച് വിദ്യാർഥികൾ റീൽസ് ചിത്രീകരിച്ചത്. ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു കാട്ടിയാണ്…

    ക്രിസ്മസ് തലേന്ന് കുടുംബം പള്ളിയിൽ പോയി; ഫ്യൂസ് ഊരി അകത്തു കടന്ന് മോഷ്ടാവ്, 60 പവന്‍ സ്വര്‍ണം നഷ്ടമായി

    തിരുവനന്തപുരം∙ ക്രിസ്മസ് തലേന്ന് രാത്രിയില്‍ കാട്ടാക്കടയില്‍ വന്‍ മോഷണം. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കല്‍ കോണം ഷൈന്‍ കുമാറിന്റെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ക്രിസ്മസ് ആഘോഷത്തിന് കുടുംബം പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. മുന്‍വശത്ത് വാതില്‍ പൊളിച്ചാണ് കള്ളന്‍ അകത്തു…

    പഞ്ചസാര ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു; മുത്തങ്ങയിൽ 4200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

      മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ലഹരിവേട്ട. ലോറിയിൽ കടത്തുകയായിരുന്ന 4200 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പാലക്കാട് വേർക്കോലി പിലാപ്പുള്ളി രമേശ് (47) അറസ്റ്റിലായി.   KL 59 L…

    സീരിയൽ നടൻ മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു; പൊലീസിനെ ആക്രമിച്ചു

    കോട്ടയം ∙ മദ്യലഹരിയിൽ വാഹനമോടിച്ച് എത്തിയ സീരിയൽ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ.…

    കണ്ടെയ്നര്‍ ലോറി ഇടിച്ച് ബസിന് തീപിടിച്ചു; 17 പേര്‍ മരിച്ചു

    ബെംഗളൂരു | കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 17 പേര്‍ മരിച്ചു. ചിത്രദുര്‍ഗക്ക് സമീപം ഹിരിയൂരിലാണ് അപകടം സംഭവിച്ചത്. കണ്ടെയ്നര്‍ ലോറി, സ്ലീപ്പര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടും. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില…

    പോക്‌സോ; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

        മേപ്പാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിന്‍(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റ് മാസത്തിലാണ് സംഭവം.   പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത്…