മയക്കുവെടി വെച്ചിട്ടും പിടികൂടാനായില്ല; വടക്കനാട് ഭീതിപരത്തിയ മുട്ടിക്കൊമ്പനെ പിടിക്കാനുള്ള ശ്രമം പരാജയം
ജനവാസമേഖലകളിൽ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടി വെച്ചു. കല്ലൂർകുന്ന് ഭാഗത്തുനിന്ന് രാവിലെ മയക്കുവെടി വെച്ചെങ്കിലും, ആന ഉൾക്കാട്ടിലേക്ക് കയറി. ഇതോടെ ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു. ഇതോടെ, ആനയെ പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനുള്ള ദൗത്യം നാളെ പുനരാരംഭിക്കാൻ താരുമാനിച്ചു.…
ഏപ്രില്‍ 9ന് സംസ്ഥാനത്ത് പൊതു അവധി; ലഭിക്കുക ശമ്പളത്തോട് കൂടിയ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് പൊതു അവധി. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ – സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കം എല്ലാ…
നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ ഇലക്ഷന്‍ സോഷ്യല്‍ മീഡിയ സെല്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ മീഡിയ സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടര്‍ അവബോധ പ്രചരണം, തെരഞ്ഞെടുപ്പുമായി…
അക്ഷത് ആത്മഹത്യ ചെയ്ത് എട്ടാം മാസം ഭാര്യയും മക്കളുമടക്കമുള്ളവരുടെ കൂട്ട മരണം; നടുങ്ങി നാട്
മലയിൻകീഴ്\ കാട്ടാക്കട∙ കൊച്ചി വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരമറിഞ്ഞ് ഞെട്ടലിലാണ് പൂവച്ചലിലെയും വിളപ്പിൽശാലയിലെയും നാട്ടുകാർ. തിരുവനന്തപുരം പൂവച്ചൽ പൂജാനിലയത്തിൽ പരേതനായ അക്ഷതി(37)ന്റെ ഭാര്യ അശ്വതി(36), മക്കൾ കാർണിവൻ (12), കീർത്തിവൻ(4), അക്ഷിത(2),…
‘വിവാഹവസ്ത്രത്തിന്റെ നിറം വരെ അവൾ തീരുമാനിച്ചിരുന്നു; മകൾക്ക് നീതി ലഭിച്ചില്ല’
കൊല്ലം∙ മകൾ ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും വിവാഹം ഉറപ്പിച്ച സമയത്തായിരുന്നെന്ന് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ. വിവാഹവസ്ത്രത്തിന്റെ നിറം വരെ മകൾ തീരുമാനിച്ചിരുന്നപ്പോഴാണു തങ്ങളെ തീരാദുഃഖത്തിലാക്കി അവൾ കടന്നുപോയതെന്നും മാതാപിതാക്കൾ പറഞ്ഞു. ‘ഞങ്ങളുടെ ഏക മകളാണ്, അവളുടെ വിവാഹം ഉറപ്പിച്ച സമയത്തായിരുന്നു ഈ…
പറക്കാൻ ചെലവേറും; വിമാന ടിക്കറ്റ് നിരക്ക് ഏപ്രിൽ 1 മുതൽ വർധിച്ചേക്കും
ന്യൂഡൽഹി ∙ ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്ക് വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ എണ്ണ വില വർധിക്കുന്നത് വിമാനയാത്രാ നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും, ഇതിന്റെ ആഘാതം കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.…
‘48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും’: അന്ത്യശാസനവുമായി ഡോണൾഡ് ട്രംപ്
വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഈ നിമിഷം മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂർണമായി തുറന്നില്ലെങ്കിൽ, യുഎസ് അവരുടെ വിവിധ ഊർജ പ്ലാന്റുകൾ ആക്രമിച്ച് തകർക്കുമെന്നാണ് ട്രംപിന്റെ…
ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
തിരുവനന്തപുരം ∙ ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മരിച്ചു. ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരം…
ഓമിയുടെ ചിത്രം ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്കുവെച്ച് പ്രധാനമന്ത്രി; കമന്റ് ബോക്‌സ് തൂക്കി മലയാളികൾ
ഇക്കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാർ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിലെത്തിയാണ് കുടുംബം പ്രധാനമന്ത്രിയെ കണ്ടത്. പിന്നാലെ കൃഷ്ണകുമാർ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധു കൃഷ്ണ, മകളും നടിയുമായ അഹാന കൃഷ്ണ,…
യു.ഡി.എഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവെൻഷൻ നാളെ
കൽപ്പറ്റ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അഡ്വ:ടി.സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന യു.ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ (മാർച്ച് 22) ഉച്ചയ്ക്ക് രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ…
















